This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിരണ്ടുകല്യാണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തിരണ്ടുകല്യാണം= പെണ്‍കുട്ടികള്‍ ഋതുമതിയാകുമ്പോള്‍ നടത്തുന്ന ഒരു ച...)
അടുത്ത വ്യത്യാസം →
08:18, 4 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തിരണ്ടുകല്യാണം
പെണ്‍കുട്ടികള്‍ ഋതുമതിയാകുമ്പോള്‍ നടത്തുന്ന ഒരു ചടങ്ങ്. ഋതുമതിയാകുന്ന ദിവസം മുതല്‍ നിശ്ചിത ദിവസത്തേക്ക് ആശൌചം ദീക്ഷിച്ചശേഷം നടത്തുന്ന പുണ്യാഹച്ചടങ്ങാണിത്. ആശൌചദീക്ഷയുടെ ദിവസങ്ങള്‍, പുണ്യാഹകര്‍മങ്ങള്‍, ഇതര ചടങ്ങുകള്‍ എന്നിവ ദേശ-സമുദായഭേദമനുസരിച്ച് മാറും.