This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തബോര്‍ മല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തബോര്‍ മല= ഠമയീൃ ങീൌി ഇസ്രായേലിലെ ഒരു ചെറു പര്‍വതം. നസ്രേത്തിന് 8 കി.മീ....)
അടുത്ത വ്യത്യാസം →
06:13, 4 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തബോര്‍ മല
ഠമയീൃ ങീൌി
ഇസ്രായേലിലെ ഒരു ചെറു പര്‍വതം. നസ്രേത്തിന് 8 കി.മീ. തെ.കി. മാറി ജെസ്റീല്‍ (ഖല്വൃലലഹ) സമതലത്തിന്റെ വടക്കു കിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്നു. അറബികള്‍ ജബല്‍-അല്‍-തുര്‍ എന്നു വിളിച്ചിരുന്ന താബോര്‍ മലയ്ക്ക് സു.588 മീ. ഉയരമുണ്ട്.
ക്രിസ്തുവിന് രൂപാന്തരീകരണം (ൃമിളെശഴൌൃമശീിേ) സംഭവിച്ചത് താബോര്‍ മലയില്‍ വച്ചായിരുന്നു എന്ന ഒരു വിശ്വാസം ക്രൈസ്തവര്‍ക്കിടയില്‍ നിലവിലുണ്ട്. പ്രസ്തുത വിശ്വാസമാണ് താബോര്‍ മലയുടെ പ്രസിദ്ധിക്ക് നിദാനം. 4-ാം ശ. മുതല്‍ ഈ വിശ്വാസത്തിന് പ്രസക്തിയേറിയെങ്കിലും സുവിശേഷത്തില്‍ ഇതിന് യുക്തമായ തെളിവുകള്‍ കാണുന്നില്ല.