This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തമ്പേറ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തമ്പേറ് = ഒരു പ്രാചീന ചര്‍മവാദ്യം. ഇപ്പോഴത്തെ ബാന്റുമേള സംഘത്തിലെ ഏറ...) |
|||
വരി 1: | വരി 1: | ||
- | =തമ്പേറ് | + | =തമ്പേറ്= |
- | = | + | |
ഒരു പ്രാചീന ചര്‍മവാദ്യം. ഇപ്പോഴത്തെ ബാന്റുമേള സംഘത്തിലെ ഏറ്റവും വലിയ ബാന്റുപോലുള്ള ഒരു ഉപകരണമാണ് തമ്പേറ്. ഭീമാകാരമായ ഈ ചര്‍മവാദ്യം സിലിണ്ടര്‍ രൂപത്തിലുള്ളതും ഇരുവശവും തുകല്‍കൊണ്ടു പൊതിഞ്ഞതുമാണ്. ഇരുവശത്തും തുണി ചുറ്റിയ ദണ്ഡുകൊണ്ടടിച്ചാണ് നാദം പുറപ്പെടുവിക്കുന്നത്. രാജഭരണകാലത്ത് കവലകളിലും ചന്തകളിലും ആളുകള്‍ തിങ്ങിക്കൂടുന്ന മറ്റു സ്ഥലങ്ങളിലും രാജകീയ വിളംബരം കൊട്ടിയറിയിച്ചിരുന്നത് ഈ വാദ്യം ഉപയോഗിച്ചായിരുന്നു. ഇതില്‍ നിന്നും 'പരസ്യപ്പെടുത്തുക' എന്ന അര്‍ഥത്തില്‍ 'തമ്പേറടിക്കുക' എന്നൊരു ശൈലി മലയാളത്തിലുണ്ടായിട്ടുണ്ട്. രാജഭരണകാലത്തെ പട്ടാള വിഭാഗത്തിലെ ഒരു ജോലിപ്പേര് 'തമ്പേറുകാരന്‍' എന്നതായിരുന്നു. തമ്പേറടിക്കുകയാണ് അയാളുടെ ജോലി. തമിഴില്‍ ഇത് തമ്പൂര്‍ എന്നാണ് അറിയപ്പെടുന്നത്. | ഒരു പ്രാചീന ചര്‍മവാദ്യം. ഇപ്പോഴത്തെ ബാന്റുമേള സംഘത്തിലെ ഏറ്റവും വലിയ ബാന്റുപോലുള്ള ഒരു ഉപകരണമാണ് തമ്പേറ്. ഭീമാകാരമായ ഈ ചര്‍മവാദ്യം സിലിണ്ടര്‍ രൂപത്തിലുള്ളതും ഇരുവശവും തുകല്‍കൊണ്ടു പൊതിഞ്ഞതുമാണ്. ഇരുവശത്തും തുണി ചുറ്റിയ ദണ്ഡുകൊണ്ടടിച്ചാണ് നാദം പുറപ്പെടുവിക്കുന്നത്. രാജഭരണകാലത്ത് കവലകളിലും ചന്തകളിലും ആളുകള്‍ തിങ്ങിക്കൂടുന്ന മറ്റു സ്ഥലങ്ങളിലും രാജകീയ വിളംബരം കൊട്ടിയറിയിച്ചിരുന്നത് ഈ വാദ്യം ഉപയോഗിച്ചായിരുന്നു. ഇതില്‍ നിന്നും 'പരസ്യപ്പെടുത്തുക' എന്ന അര്‍ഥത്തില്‍ 'തമ്പേറടിക്കുക' എന്നൊരു ശൈലി മലയാളത്തിലുണ്ടായിട്ടുണ്ട്. രാജഭരണകാലത്തെ പട്ടാള വിഭാഗത്തിലെ ഒരു ജോലിപ്പേര് 'തമ്പേറുകാരന്‍' എന്നതായിരുന്നു. തമ്പേറടിക്കുകയാണ് അയാളുടെ ജോലി. തമിഴില്‍ ഇത് തമ്പൂര്‍ എന്നാണ് അറിയപ്പെടുന്നത്. |
Current revision as of 07:35, 2 ജൂണ്‍ 2008
തമ്പേറ്
ഒരു പ്രാചീന ചര്‍മവാദ്യം. ഇപ്പോഴത്തെ ബാന്റുമേള സംഘത്തിലെ ഏറ്റവും വലിയ ബാന്റുപോലുള്ള ഒരു ഉപകരണമാണ് തമ്പേറ്. ഭീമാകാരമായ ഈ ചര്‍മവാദ്യം സിലിണ്ടര്‍ രൂപത്തിലുള്ളതും ഇരുവശവും തുകല്‍കൊണ്ടു പൊതിഞ്ഞതുമാണ്. ഇരുവശത്തും തുണി ചുറ്റിയ ദണ്ഡുകൊണ്ടടിച്ചാണ് നാദം പുറപ്പെടുവിക്കുന്നത്. രാജഭരണകാലത്ത് കവലകളിലും ചന്തകളിലും ആളുകള്‍ തിങ്ങിക്കൂടുന്ന മറ്റു സ്ഥലങ്ങളിലും രാജകീയ വിളംബരം കൊട്ടിയറിയിച്ചിരുന്നത് ഈ വാദ്യം ഉപയോഗിച്ചായിരുന്നു. ഇതില്‍ നിന്നും 'പരസ്യപ്പെടുത്തുക' എന്ന അര്‍ഥത്തില്‍ 'തമ്പേറടിക്കുക' എന്നൊരു ശൈലി മലയാളത്തിലുണ്ടായിട്ടുണ്ട്. രാജഭരണകാലത്തെ പട്ടാള വിഭാഗത്തിലെ ഒരു ജോലിപ്പേര് 'തമ്പേറുകാരന്‍' എന്നതായിരുന്നു. തമ്പേറടിക്കുകയാണ് അയാളുടെ ജോലി. തമിഴില്‍ ഇത് തമ്പൂര്‍ എന്നാണ് അറിയപ്പെടുന്നത്.