This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമ്പുരാട്ടി, മനോരമ (1760 - 1828)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തമ്പുരാട്ടി, മനോരമ (1760 - 1828)= സംസ്കൃത പണ്ഡിത. വ്യാകരണം, സാഹിത്യം എന്നീ വിഷ...)
അടുത്ത വ്യത്യാസം →

07:19, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തമ്പുരാട്ടി, മനോരമ (1760 - 1828)

സംസ്കൃത പണ്ഡിത. വ്യാകരണം, സാഹിത്യം എന്നീ വിഷയങ്ങളില്‍ വൈദുഷ്യം നേടിയിരുന്നു. ആരൂര്‍ അടിതിരി, തൃക്കണ്ടിയൂര്‍ ഗോവിന്ദപ്പിഷാരടി തുടങ്ങിയ പ്രശസ്തരായ ഗ്രന്ഥകര്‍ത്താക്കള്‍ തമ്പുരാട്ടിയുടെ ശിഷ്യഗണത്തില്‍പ്പെടുന്നു. ആ ശിഷ്യപരമ്പരയില്‍ പെട്ടവരാണ് കൊടുങ്ങല്ലൂര്‍ ഇളയതമ്പുരാനും അദ്ദേഹത്തിന്റെ ശിഷ്യന്‍ പാച്ചുമുത്തതും അദ്ദേഹത്തിന്റെ ശിഷ്യന്‍ കേരളവര്‍മ വലിയകോയിത്തമ്പുരാനും മറ്റും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍