This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തന്മാത്രാഭാരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തന്മാത്രാഭാരം= ങീഹലരൌഹമൃ ംലശഴവ ഒരു ഇ-12 അണുവുമായി താരതമ്യം ചെയ്യുമ്പോ...)
അടുത്ത വ്യത്യാസം →
08:56, 30 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
തന്മാത്രാഭാരം
ങീഹലരൌഹമൃ ംലശഴവ
ഒരു ഇ-12 അണുവുമായി താരതമ്യം ചെയ്യുമ്പോഴുള്ള ഒരു തന്മാത്രയുടെ ആപേക്ഷിക പിണ്ഡം അഥവാ ഭാരം. ഇ-12 അണുവിന്റെ ഭാരം '12' ആയാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ ഒരു തന്മാത്രയുടെ ഭാരം ഘടക അണുകങ്ങളുടെ അണുഭാരങ്ങള്‍ കൂട്ടുമ്പോള്‍ ലഭിക്കുന്നു. ഉദാ. ജലം. രണ്ട് ഹൈഡ്രജന്‍ അണുകങ്ങളും ഒരു ഓക്സിജന്‍ അണുവും ചേരുന്നതാണ് ജല തന്മാത്ര (ഒ2ഛ). ഹൈഡ്രജന്റെ അണുഭാരം 1.008 എ.എം.യു. (മ.ാ.ൌ. മീാശര ാമ ൌിശ) ആണ്; ഓക്സിജന്റേത് 15.999 എ.എം.യു.വും. അപ്പോള്‍ ജലത്തിന്റെ തന്മാത്രാഭാരം (2 ഃ 1.008)+(1 ഃ15.999)=18.015 എ.എം.യു. ആയിരിക്കും.
മറ്റൊരു ഉദാഹരണം. കാര്‍ബണ്‍ ഡൈഓക്സൈഡി(ഇഛ2)ന്റെ തന്മാത്രാഭാരം (1 ഃ 12.011) + (2 ഃ 15.999) = 44.009 എ.എം.യു. ആണ്.
സുക്രോസിന്റേത് (ഇ12 ഒ22 ഛ11 ): (12 ഃ 12.011)+(22 ഃ 1.008)+(11 ഃ15.999) = 342.297 എ.എം.യു. ആണ്. തന്മാത്രാഭാരം രണ്ട് (ഹൈഡ്രജന്‍) മുതല്‍ ദശലക്ഷങ്ങള്‍ വരെയാകാം. തന്മാത്രാഭാരം 5,00,000 എ.എം.യു. വരെയുള്ള പോളിസാക്കറൈഡുകളുണ്ട്.
സാധാരണ ഒരു സംയുക്തത്തിന്റെ ഫോര്‍മുല ആ തന്മാത്രയില്‍ ഉള്ള അണുകങ്ങളുടെ യഥാര്‍ഥ എണ്ണം ആണ് കാണിക്കുന്നത്. അപ്പോള്‍ തന്മാത്രാഭാരം എന്നത് ഫോര്‍മുലാഭാരം തന്നെയാകുന്നു. എന്നാല്‍ ചില ബഹുതന്മാത്രകള്‍ എംപിരിക്കല്‍ ഫോര്‍മുല കൊണ്ടാണ് രൂപനിര്‍ദേശം ചെയ്യപ്പെടുന്നത്. ഈ ഫോര്‍മുലയില്‍ തന്മാത്രയിലെ അണുകങ്ങളുടെ അനുപാതം മാത്രമേ കാണിച്ചിട്ടുണ്ടാവുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ തന്മാത്രാഭാരം ഫോര്‍മുലാഭാരത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും.