This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനുലോമസ്തരണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.59 (സംവാദം)
(New page: = അനുലോമസ്തരണം = ഇൃീ ആലററശിഴ സ്തരണതലങ്ങള്‍ക്ക് (യലററശിഴ ുഹമില) അനുപ്ര...)
അടുത്ത വ്യത്യാസം →
08:38, 5 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനുലോമസ്തരണം
ഇൃീ ആലററശിഴ
സ്തരണതലങ്ങള്‍ക്ക് (യലററശിഴ ുഹമില) അനുപ്രസ്ഥമായുള്ള ശിലാപടലങ്ങളുടെ ക്രമവത്കരണം. ഇതു ഋജുവോ നതമധ്യമോ (രീിരമ്ല) ആയ ക്രമത്തിലാകാം; നതികോണ്‍ (മിഴഹല ീള റശു) 30ബ്ബ യോ അതില്‍ കുറവോ ആയിരിക്കും.
അപരദന കാരകങ്ങളായ ഒഴുക്കുവെള്ളമോ കാറ്റോ ആണ് അനുലോമസ്തരണത്തിനു ഹേതുക്കള്‍. എന്നാല്‍ ഈ രീതിയിലുള്ള ഒരു പ്രത്യേക സ്തരണം ഒഴുക്കുവെള്ളം മൂലമാണോ കാറ്റു മുഖാന്തിരമാണോ ഉണ്ടായിട്ടുള്ളതെന്നു തിരിച്ചറിയുക എളുപ്പമല്ല. പ്രവാഹനിര്‍മിതങ്ങളായ അനുലോമസ്തരങ്ങളുടെ അഗ്രതലം ആധാരതലത്തിന് ഏതാണ്ടു സമാന്തരമായിരിക്കും; എന്നാല്‍ കാറ്റിന്റെ പ്രവര്‍ത്തനംമൂലം രൂപംകൊള്ളുന്നവയുടെ അഗ്രതലങ്ങള്‍ ഏകസമാനമായിരിക്കില്ല. എന്നാല്‍ സ്തരണതലങ്ങളുടെ സ്പര്‍ശകതലങ്ങളില്‍ തിര്യക്ചിഹ്ന(ൃൌിരമലേറ)മായിട്ടുള്ള അഗ്രങ്ങളോടുകൂടിയ അനുലോമസ്തരണം ഒഴുക്കുവെള്ളത്തിനാലും കാറ്റിനാലും ഉണ്ടാകാം.
മക്കി, വെയര്‍ എന്നിവരുടെ വിഭജനം (1953) അനുസരിച്ച് അനുലോമസ്തരങ്ങളെ സരളം (ശാുെഹല), തലീയം (ുഹമിമൃ) ദ്രോണി (ൃീൌഴവ) എന്നിങ്ങനെ മൂന്നായി വിഭജിക്കാം. ഒഴുക്കുചാലുകളുടെ പൂര്‍വദിശ മനസ്സിലാക്കുന്നതിന് അവസാദങ്ങളുടെ മേല്പറഞ്ഞ സദിശ (്ലരീൃ) സ്വഭാവത്തെ ആശ്രയിച്ചുള്ള വിഭജനം വളരെയധികം സഹായകമാണ്.