This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോകിന്‍സ്, റിച്ചാര്‍ഡ് (1941 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡോകിന്‍സ്, റിച്ചാര്‍ഡ് (1941 - )= ഉമംസശി, ഞശരവമൃറ ബ്രിട്ടിഷ് ജൈവശാസ്ത്രജ...)
വരി 5: വരി 5:
ബ്രിട്ടിഷ് ജൈവശാസ്ത്രജ്ഞന്‍. 1941-ല്‍ നയ്റോബിയില്‍ ജനിച്ചു. 1962-ല്‍ ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. നോബല്‍ സമ്മാന ജേതാവായ നികൊ ടിന്‍ബര്‍ഗനുമൊത്ത് ഓക്സ്ഫഡില്‍തന്നെ ഗവേഷണം നടത്തുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു. 1967 മുതല്‍ 69 വരെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇതിനുശേഷം ഓക്സ്ഫഡില്‍ തിരിച്ചെത്തിയ ഡോകിന്‍സ് 1970-ല്‍ ന്യൂകോളജിലെ അംഗമായി. ഓക്സ്ഫഡില്‍ 1995-ല്‍ സ്ഥാപിതമായ 'ചാള്‍സ് സിമൊണി ചെയര്‍ ഒഫ് പബ്ളിക് അണ്ടര്‍സ്റ്റാന്‍ഡിങ് ഒഫ് സയന്‍സ്' എന്ന സ്ഥാനം ആദ്യമായി അലങ്കരിച്ചത് ഇദ്ദേഹമാണ്. 1996 മുതല്‍ ബ്രിട്ടിഷ് ഹ്യുമനിസ്റ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്. 1997-ല്‍ റോയല്‍ സൊസൈറ്റി ഒഫ് ലിറ്ററേച്ചറിന്റെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 'റോയല്‍ സൊസൈറ്റി ഒഫ് ലിറ്ററേച്ചര്‍' അവാര്‍ഡ് (1987) 'ലോസ് ഏഞ്ചല്‍സ് ടൈംസ് ലിറ്ററസി പ്രൈസ്', സുവോളജിക്കല്‍ സൊസൈറ്റി ഒഫ് ലണ്ടനിന്റെ രജത മെഡല്‍, മൈക്കല്‍ ഫാരഡേ അവാര്‍ഡ് ഒഫ് റോയല്‍ സൊസൈറ്റി (1990), നാകായാമ പ്രൈസ് (1994), ഇന്റര്‍ നാഷണല്‍ കോസ്മോസ് പ്രൈസ് (1997) തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്്. കലാകാരിയും നടിയുമായ ലാല്ലവാര്‍ഡ് ആണ് പത്നി.

-
 
ശാസ്ത്ര സിദ്ധാന്തങ്ങള്‍ ലളിതവും രസകരവുമായ രീതിയില്‍ അവതരിപ്പിച്ച് ജനസമ്മതിയാര്‍ജിച്ച ശാസ്ത്രജ്ഞനാണ് ഡോ കിന്‍സ്. തികഞ്ഞ നിരീശ്വരവാദിയായ ഇദ്ദേഹം ഡാര്‍വിന്റെ പരി ണാമസിദ്ധാന്തത്തെ ആസ്പദമാക്കിയാണ് തന്റെ വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ജീനുകളുടെ പ്രവര്‍ത്തനം സ്വാര്‍ഥ താത്പര്യത്തിലധിഷ്ഠിതമാണെന്നും, തലമുറകളിലൂടെയുള്ള നിലനില്‍പ്പ് ഉറപ്പു വരുത്തുവാനായി അവ ഉപയോഗപ്പെടുത്തുന്ന അതിജീവന 'യന്ത്ര'ങ്ങളാണ് ജീവജാലങ്ങള്‍ എന്നും ദ് സെല്‍ ഫിഷ് ജീന്‍ എന്ന കൃതിയില്‍ ഇദ്ദേഹം പ്രസ്താവിക്കുന്നു. ഡോ കിന്‍സിന്റെ വീക്ഷണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് 'മീം' (ങലാല) എന്ന ആശയമാണ്. തലമുറകള്‍ കൈമാറുന്ന ആശയങ്ങളും വിശ്വാസങ്ങളുമാണ് മീമുകള്‍. ജീനുകള്‍ ജൈവപരിണാമത്തെ സ്വാധീനിക്കുന്നതുപോലെതന്നെ മീമുകള്‍ സാംസ്കാരിക പരിണാമത്തെ സ്വാധീനിക്കുന്നു. ജീനുകളും മീമുകളും ചെലുത്തുന്ന സ്വാധീനത്തില്‍ മനുഷ്യന് ഒരു പരിധിവരെ സ്വന്തമായി ചില മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. ദ് സെല്‍ഫിഷ് ജീന്‍ (ഠവല ടലഹളശവെ ഏലില, 1976), ദി എക്സ്റ്റന്റഡ് ഫീനൊടൈപ് (ഠവല ഋഃലിേറലറ ജവലിീ്യുല, 1982), ദ് ബ്ളൈന്‍ഡ് വാച്ച് മേക്കര്‍ (ഠവല ആഹശിറ ണമരേവ ങമസലൃ, 1986), റിവര്‍ ഔട്ട് ഒഫ് ഈഡന്‍ (ഞശ്ലൃ ീൌ ീള ഋറലി, 1995), ക്ളൈമ്പിങ് മൌണ്‍ട് ഇംപ്രോബബിള്‍ (ഇഹശായശിഴ ങീൌി കാുൃീയമയഹല, 1996), അണ്‍വീവിങ് ദ് റെയിന്‍ബോ (ഡിംലമ്ശിഴ വേല ഞമശിയീം, 1998) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

07:24, 26 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡോകിന്‍സ്, റിച്ചാര്‍ഡ് (1941 - )

ഉമംസശി, ഞശരവമൃറ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍