This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അകുതാഗവ റൂണോസുകെ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.175 (സംവാദം)
(New page: അകുതാഗവ റൂണോസുകെ (1892 - 1927) Akutagawa Ryunosuke ജാപ്പനീസ് സാഹിത്യകാരന്‍. ഇംഗ്ളീഷ് ഭാഷ...)
അടുത്ത വ്യത്യാസം →
08:20, 28 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അകുതാഗവ റൂണോസുകെ (1892 - 1927)
Akutagawa Ryunosuke
ജാപ്പനീസ് സാഹിത്യകാരന്‍. ഇംഗ്ളീഷ് ഭാഷയും സാഹിത്യവും ഐച്ഛികമായെടുത്ത് ടോക്യോ സര്‍വകലാശാലയില്‍ പഠനം നടത്തി. റാഷോമന്‍ എന്ന ചെറുകഥ 1915-ല്‍ പ്രസിദ്ധീകരിച്ചു. ഈ പേരില്‍തന്നെ ഇതൊരു ചലച്ചിത്രമായി ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇതോടെ ജാപ്പ് നോവലിസ്റ്റായ നാസ്ത്യും സൊസെകിയുമായി സമ്പര്‍ക്കത്തിലെത്താനും അദ്ദേഹത്തിന്റെ പ്രോത്സാഹനം നേടാനും അകുതാഗവയ്ക്ക് അവസരം ലഭിച്ചു. 1927 ജൂണ്‍ 24-ന് അകുതാഗവ ആത്മഹത്യ ചെയ്തു. പ്രധാന കൃതികളെല്ലാം തന്നെ മരണശേഷമാണ് പ്രകാശിതമായത്.
നരകമറയും മറ്റു കഥകളും (1948), കാപ്പ (1951), റാഷോമനും മറ്റു കഥകളും (1952), ജാപ്പനീസ് ചെറുകഥകള്‍ (1961), ഭംഗിയും അഭംഗിയും (1964), തുസെചുങ് (1964) എന്നിവയാണ് അകുതാഗവ റൂണോസുകെയുടെ മുഖ്യകൃതികള്‍.