This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗണിതം (അങ്കഗണിതം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 2: | വരി 2: | ||
ചിറ്റൂര്‍ നല്ലേപ്പള്ളി സുബ്രഹ്മണ്യ ശാസ്ത്രികള്‍ 1866-ല്‍ എഴുതിയ ജ്യോതിശ്ശാസ്ത്രഗ്രന്ഥം. അങ്കഗണിതമെന്നാണ് ഗ്രന്ഥത്തിന്റെ പേര് എന്നും പറയപ്പെടുന്നു. അഗണിതം, അങ്കഗണിതം എന്നീ രണ്ടു ഗ്രന്ഥങ്ങളുണ്ടോ എന്നതും വിവാദവിഷയമാണ്. ഖഗോളങ്ങളുടെ ഗതിവിഗതികള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഗണിതക്രമം അടങ്ങിയിരിക്കുന്ന ഈ കൃതി ജ്യോതിഷികള്‍ക്ക് പ്രത്യേകം പ്രയോജനകരമാണ്. ജ്യോതിഷികള്‍ കവടിനിരത്തി 'പ്രശ്നം' വച്ച് കണക്കുകൂട്ടി ഗ്രഹനില കണ്ടുപിടിക്കാറുണ്ട്. അതുകൂടാതെതന്നെ സൂര്യചന്ദ്രാദി ജ്യോതിസ്സുകളുടെ 1000 വര്‍ഷത്തെ നില കണക്കാക്കാന്‍ ഈ ഗ്രന്ഥംകൊണ്ടു കഴിയുന്നതാണ്. | ചിറ്റൂര്‍ നല്ലേപ്പള്ളി സുബ്രഹ്മണ്യ ശാസ്ത്രികള്‍ 1866-ല്‍ എഴുതിയ ജ്യോതിശ്ശാസ്ത്രഗ്രന്ഥം. അങ്കഗണിതമെന്നാണ് ഗ്രന്ഥത്തിന്റെ പേര് എന്നും പറയപ്പെടുന്നു. അഗണിതം, അങ്കഗണിതം എന്നീ രണ്ടു ഗ്രന്ഥങ്ങളുണ്ടോ എന്നതും വിവാദവിഷയമാണ്. ഖഗോളങ്ങളുടെ ഗതിവിഗതികള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഗണിതക്രമം അടങ്ങിയിരിക്കുന്ന ഈ കൃതി ജ്യോതിഷികള്‍ക്ക് പ്രത്യേകം പ്രയോജനകരമാണ്. ജ്യോതിഷികള്‍ കവടിനിരത്തി 'പ്രശ്നം' വച്ച് കണക്കുകൂട്ടി ഗ്രഹനില കണ്ടുപിടിക്കാറുണ്ട്. അതുകൂടാതെതന്നെ സൂര്യചന്ദ്രാദി ജ്യോതിസ്സുകളുടെ 1000 വര്‍ഷത്തെ നില കണക്കാക്കാന്‍ ഈ ഗ്രന്ഥംകൊണ്ടു കഴിയുന്നതാണ്. | ||
- | [[Category: | + | [[Category:ജ്യോതി:ശാസ്ത്രം]] |
Current revision as of 05:38, 9 ഏപ്രില്‍ 2008
അഗണിതം (അങ്കഗണിതം)
ചിറ്റൂര്‍ നല്ലേപ്പള്ളി സുബ്രഹ്മണ്യ ശാസ്ത്രികള്‍ 1866-ല്‍ എഴുതിയ ജ്യോതിശ്ശാസ്ത്രഗ്രന്ഥം. അങ്കഗണിതമെന്നാണ് ഗ്രന്ഥത്തിന്റെ പേര് എന്നും പറയപ്പെടുന്നു. അഗണിതം, അങ്കഗണിതം എന്നീ രണ്ടു ഗ്രന്ഥങ്ങളുണ്ടോ എന്നതും വിവാദവിഷയമാണ്. ഖഗോളങ്ങളുടെ ഗതിവിഗതികള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഗണിതക്രമം അടങ്ങിയിരിക്കുന്ന ഈ കൃതി ജ്യോതിഷികള്‍ക്ക് പ്രത്യേകം പ്രയോജനകരമാണ്. ജ്യോതിഷികള്‍ കവടിനിരത്തി 'പ്രശ്നം' വച്ച് കണക്കുകൂട്ടി ഗ്രഹനില കണ്ടുപിടിക്കാറുണ്ട്. അതുകൂടാതെതന്നെ സൂര്യചന്ദ്രാദി ജ്യോതിസ്സുകളുടെ 1000 വര്‍ഷത്തെ നില കണക്കാക്കാന്‍ ഈ ഗ്രന്ഥംകൊണ്ടു കഴിയുന്നതാണ്.