This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്വില (താരാമണ്ഡലം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 3: | വരി 3: | ||
ഉത്തരാര്‍ധഗോളത്തില്‍ ദൃശ്യമാകുന്ന ഒരു താരാമണ്ഡലം. ആകാശഗംഗ (Milky way) എന്നറിയപ്പെടുന്ന ഗാലക്സിയില്‍ ഇത് ഉള്‍പ്പെടുന്നു. നഗ്നനേത്രങ്ങള്‍ക്കു ഗോചരമായ അനവധി താരകള്‍ ഈ വ്യൂഹത്തിലുണ്ട്; നവതാര(Supernova)കളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1918 ജൂണ്‍ 18-നു കണ്ടെത്തിയ നവതാര അക്വില III നക്ഷത്രങ്ങളില്‍വച്ച് ഏറ്റവും പ്രകാശമുള്ള സിറിയസിനോളം (Sirius) ദീപ്തിയുള്ളതായിരുന്നു. രൂപസാദൃശ്യംകൊണ്ട് കഴുകനെന്നും പരുന്തെന്നും അറിയപ്പെടുന്ന ഈ താരാമണ്ഡലത്തിലെ ഏറ്റവും പ്രകാശമുള്ള താര തിരുവോണം (Altair) ആണ്. നോ: താരാമണ്ഡലം; തിരുവോണം | ഉത്തരാര്‍ധഗോളത്തില്‍ ദൃശ്യമാകുന്ന ഒരു താരാമണ്ഡലം. ആകാശഗംഗ (Milky way) എന്നറിയപ്പെടുന്ന ഗാലക്സിയില്‍ ഇത് ഉള്‍പ്പെടുന്നു. നഗ്നനേത്രങ്ങള്‍ക്കു ഗോചരമായ അനവധി താരകള്‍ ഈ വ്യൂഹത്തിലുണ്ട്; നവതാര(Supernova)കളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1918 ജൂണ്‍ 18-നു കണ്ടെത്തിയ നവതാര അക്വില III നക്ഷത്രങ്ങളില്‍വച്ച് ഏറ്റവും പ്രകാശമുള്ള സിറിയസിനോളം (Sirius) ദീപ്തിയുള്ളതായിരുന്നു. രൂപസാദൃശ്യംകൊണ്ട് കഴുകനെന്നും പരുന്തെന്നും അറിയപ്പെടുന്ന ഈ താരാമണ്ഡലത്തിലെ ഏറ്റവും പ്രകാശമുള്ള താര തിരുവോണം (Altair) ആണ്. നോ: താരാമണ്ഡലം; തിരുവോണം | ||
- | [[Category: | + | [[Category:ജ്യോതി:ശാസ്ത്രം]] |
Current revision as of 05:28, 9 ഏപ്രില്‍ 2008
അക്വില (താരാമണ്ഡലം)
Aquila (Constellation)
ഉത്തരാര്‍ധഗോളത്തില്‍ ദൃശ്യമാകുന്ന ഒരു താരാമണ്ഡലം. ആകാശഗംഗ (Milky way) എന്നറിയപ്പെടുന്ന ഗാലക്സിയില്‍ ഇത് ഉള്‍പ്പെടുന്നു. നഗ്നനേത്രങ്ങള്‍ക്കു ഗോചരമായ അനവധി താരകള്‍ ഈ വ്യൂഹത്തിലുണ്ട്; നവതാര(Supernova)കളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1918 ജൂണ്‍ 18-നു കണ്ടെത്തിയ നവതാര അക്വില III നക്ഷത്രങ്ങളില്‍വച്ച് ഏറ്റവും പ്രകാശമുള്ള സിറിയസിനോളം (Sirius) ദീപ്തിയുള്ളതായിരുന്നു. രൂപസാദൃശ്യംകൊണ്ട് കഴുകനെന്നും പരുന്തെന്നും അറിയപ്പെടുന്ന ഈ താരാമണ്ഡലത്തിലെ ഏറ്റവും പ്രകാശമുള്ള താര തിരുവോണം (Altair) ആണ്. നോ: താരാമണ്ഡലം; തിരുവോണം