This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുരൂപാദേവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനുരൂപാദേവി (1882 - 1958) = ബംഗാളി സാഹിത്യകാരി. പൊഷ്യപുത്ര (ദത്തു പുത്രന്‍-1912) ...)
 
വരി 3: വരി 3:
ബംഗാളി സാഹിത്യകാരി. പൊഷ്യപുത്ര (ദത്തു പുത്രന്‍-1912) എന്ന നോവലിലൂടെ പ്രസിദ്ധയായ അനുരൂപാദേവിയുടെ ആദ്യകൃതി ജ്യോതിഹാരാ (വെളിച്ചം നഷ്ടപ്പെട്ടവള്‍) ആയിരുന്നു. അനുരൂപാദേവി, അവരുടെ മൂത്ത സഹോദരിയായ ഇന്ദിരാദേവി, സുഹൃത്തായ നിരുപമാദേവി-ഈ മൂവരുമാണ് ബംഗാളി നോവല്‍ സാഹിത്യത്തിലെ 'വനിതാസംഘം'. ശരച്ചന്ദ്ര ചാറ്റര്‍ജി തുടങ്ങിവച്ച സാമൂഹ്യ-കാല്പനിക നോവല്‍ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കളാണ് അനുരൂപാദേവിയും കൂട്ടരും. വാഗ്ദത്ത (1914), മന്ത്രശക്തി (1915), മഹാനിശ (1919), മാ (1920) എന്നീ നോവലുകളും ഏതാനും ചരിത്രനാടകങ്ങളും ആണ് അനുരൂപാദേവിയുടെ മറ്റു കൃതികള്‍.

 +
[[Category:സ്ഥലം]]

Current revision as of 10:02, 8 ഏപ്രില്‍ 2008

അനുരൂപാദേവി (1882 - 1958)

ബംഗാളി സാഹിത്യകാരി. പൊഷ്യപുത്ര (ദത്തു പുത്രന്‍-1912) എന്ന നോവലിലൂടെ പ്രസിദ്ധയായ അനുരൂപാദേവിയുടെ ആദ്യകൃതി ജ്യോതിഹാരാ (വെളിച്ചം നഷ്ടപ്പെട്ടവള്‍) ആയിരുന്നു. അനുരൂപാദേവി, അവരുടെ മൂത്ത സഹോദരിയായ ഇന്ദിരാദേവി, സുഹൃത്തായ നിരുപമാദേവി-ഈ മൂവരുമാണ് ബംഗാളി നോവല്‍ സാഹിത്യത്തിലെ 'വനിതാസംഘം'. ശരച്ചന്ദ്ര ചാറ്റര്‍ജി തുടങ്ങിവച്ച സാമൂഹ്യ-കാല്പനിക നോവല്‍ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കളാണ് അനുരൂപാദേവിയും കൂട്ടരും. വാഗ്ദത്ത (1914), മന്ത്രശക്തി (1915), മഹാനിശ (1919), മാ (1920) എന്നീ നോവലുകളും ഏതാനും ചരിത്രനാടകങ്ങളും ആണ് അനുരൂപാദേവിയുടെ മറ്റു കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍