This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗതികം (ഗതിവിജ്ഞാനീയം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ഗതികം (ഗതിവിജ്ഞാനീയം)) |
(→Dynamics) |
||
വരി 1: | വരി 1: | ||
==ഗതികം (ഗതിവിജ്ഞാനീയം) == | ==ഗതികം (ഗതിവിജ്ഞാനീയം) == | ||
- | ==Dynamics== | + | ===Dynamics=== |
വസ്തുവിന്റെ ചലനത്തെയും അത് വസ്തുവില്‍ സൃഷ്ടിക്കുന്ന പ്രഭാവത്തെയും സംബന്ധിക്കുന്ന ഭൗതികശാസ്ത്ര ശാഖ. ചലിക്കുന്ന വസ്തുവിന്റെ പ്രവേഗം വ്യത്യാസപ്പെടാന്‍ കാരണം അതിലനുഭവപ്പെടുന്ന ബലം ആണെന്ന് തിരിച്ചറിഞ്ഞ ഗലീലിയോ ഗലീലിയുടെ പഠനത്തില്‍നിന്ന് രൂപപ്പെട്ടതാണ് ഗതികം. ഇതിന് ഗണിതപരമായ അടിത്തറയും ഗണിതീയസമീകരണങ്ങളും നല്‍കിയത് സര്‍ ഐസക് ന്യൂട്ടനാണ്. | വസ്തുവിന്റെ ചലനത്തെയും അത് വസ്തുവില്‍ സൃഷ്ടിക്കുന്ന പ്രഭാവത്തെയും സംബന്ധിക്കുന്ന ഭൗതികശാസ്ത്ര ശാഖ. ചലിക്കുന്ന വസ്തുവിന്റെ പ്രവേഗം വ്യത്യാസപ്പെടാന്‍ കാരണം അതിലനുഭവപ്പെടുന്ന ബലം ആണെന്ന് തിരിച്ചറിഞ്ഞ ഗലീലിയോ ഗലീലിയുടെ പഠനത്തില്‍നിന്ന് രൂപപ്പെട്ടതാണ് ഗതികം. ഇതിന് ഗണിതപരമായ അടിത്തറയും ഗണിതീയസമീകരണങ്ങളും നല്‍കിയത് സര്‍ ഐസക് ന്യൂട്ടനാണ്. | ||
ഭൗതികശാസ്ത്രത്തില്‍, ഗതികത്തെ രണ്ട് വ്യത്യസ്ത കാഴ്ചപ്പാടിലൂടെ വര്‍ഗീകരിക്കാം. ശുദ്ധഗതികം (Kinematics), ബലഗതികം (Kinetics) എന്ന ഒരു രീതി. രേഖീയ ഗതികം, ഘൂര്‍ണാത്മക ഗതികം എന്ന് രണ്ടാമത്തെ രീതി. വസ്തുവില്‍ ഏതു തരത്തില്‍ ചലനം ഉണ്ടാകുന്നു എന്ന വസ്തുതയെ അവഗണിച്ച് വസ്തുവിന്റെ ചലനത്തെ മാത്രം പരിഗണിക്കുന്നതാണ് ശുദ്ധഗതികരീതി. വസ്തുവിന്റെ സ്ഥാനം, പ്രവേഗം, ത്വരണം എന്നിവ ചലനത്താല്‍ ഏതു വിധത്തില്‍ സ്വാധീനിക്കപ്പെടുന്നു എന്നതാണിതിലെ പഠനവിഷയം. ബലവും ബലഘൂര്‍ണവും പൊതുവേ വസ്തുവില്‍ എന്ത് പ്രഭാവം സൃഷ്ടിക്കുന്നു എന്നുള്ള പഠനമാണ് ബലഗതികം. രേഖീയ പാതയിലൂടെ സഞ്ചരിക്കുന്ന വസ്തുക്കളുടെ ചലനരീതി പഠിക്കുകയാണ് രേഖീയ ഗതികത്തില്‍. ബലം, ദ്രവ്യമാനം, ജഡത്വം, വിസ്ഥാപനം, പ്രവേഗം, ത്വരണം, സംവേഗം എന്നിവ ഇവിടെ പ്രതിപാദ്യവിഷയങ്ങളാണ്. ബല ആഘൂര്‍ണം (torque), ജഡത്വ ആഘൂര്‍ണം (moment of inertia), കോണീയ വിസ്ഥാപനം (angular displacement), കോണീയ സംവേഗം എന്നിവയാണ് ഘൂര്‍ണാത്മക ഗതികത്തിലെ പഠനവിഷയങ്ങള്‍. ഓരോ ഭൗതിക എന്‍ജിനീയറിങ് മേഖലയിലും അതിന്റേതായ ഗതിക സമീകരണങ്ങള്‍ ഉണ്ടാകും. അവയുടെ നിര്‍ധാരണത്തിന് പ്രത്യേകം രീതികളും അവലംബിക്കാറുണ്ട്. നോ. വ്യോമഗതികം; ദ്രവഗതികം; ഗതികനിയമങ്ങള്‍, ന്യൂട്ടന്റെ; ശുദ്ധഗതികം (Kinematics); ബലഗതികം (Kinetics) | ഭൗതികശാസ്ത്രത്തില്‍, ഗതികത്തെ രണ്ട് വ്യത്യസ്ത കാഴ്ചപ്പാടിലൂടെ വര്‍ഗീകരിക്കാം. ശുദ്ധഗതികം (Kinematics), ബലഗതികം (Kinetics) എന്ന ഒരു രീതി. രേഖീയ ഗതികം, ഘൂര്‍ണാത്മക ഗതികം എന്ന് രണ്ടാമത്തെ രീതി. വസ്തുവില്‍ ഏതു തരത്തില്‍ ചലനം ഉണ്ടാകുന്നു എന്ന വസ്തുതയെ അവഗണിച്ച് വസ്തുവിന്റെ ചലനത്തെ മാത്രം പരിഗണിക്കുന്നതാണ് ശുദ്ധഗതികരീതി. വസ്തുവിന്റെ സ്ഥാനം, പ്രവേഗം, ത്വരണം എന്നിവ ചലനത്താല്‍ ഏതു വിധത്തില്‍ സ്വാധീനിക്കപ്പെടുന്നു എന്നതാണിതിലെ പഠനവിഷയം. ബലവും ബലഘൂര്‍ണവും പൊതുവേ വസ്തുവില്‍ എന്ത് പ്രഭാവം സൃഷ്ടിക്കുന്നു എന്നുള്ള പഠനമാണ് ബലഗതികം. രേഖീയ പാതയിലൂടെ സഞ്ചരിക്കുന്ന വസ്തുക്കളുടെ ചലനരീതി പഠിക്കുകയാണ് രേഖീയ ഗതികത്തില്‍. ബലം, ദ്രവ്യമാനം, ജഡത്വം, വിസ്ഥാപനം, പ്രവേഗം, ത്വരണം, സംവേഗം എന്നിവ ഇവിടെ പ്രതിപാദ്യവിഷയങ്ങളാണ്. ബല ആഘൂര്‍ണം (torque), ജഡത്വ ആഘൂര്‍ണം (moment of inertia), കോണീയ വിസ്ഥാപനം (angular displacement), കോണീയ സംവേഗം എന്നിവയാണ് ഘൂര്‍ണാത്മക ഗതികത്തിലെ പഠനവിഷയങ്ങള്‍. ഓരോ ഭൗതിക എന്‍ജിനീയറിങ് മേഖലയിലും അതിന്റേതായ ഗതിക സമീകരണങ്ങള്‍ ഉണ്ടാകും. അവയുടെ നിര്‍ധാരണത്തിന് പ്രത്യേകം രീതികളും അവലംബിക്കാറുണ്ട്. നോ. വ്യോമഗതികം; ദ്രവഗതികം; ഗതികനിയമങ്ങള്‍, ന്യൂട്ടന്റെ; ശുദ്ധഗതികം (Kinematics); ബലഗതികം (Kinetics) |
Current revision as of 05:28, 21 ഏപ്രില്‍ 2016
ഗതികം (ഗതിവിജ്ഞാനീയം)
Dynamics
വസ്തുവിന്റെ ചലനത്തെയും അത് വസ്തുവില്‍ സൃഷ്ടിക്കുന്ന പ്രഭാവത്തെയും സംബന്ധിക്കുന്ന ഭൗതികശാസ്ത്ര ശാഖ. ചലിക്കുന്ന വസ്തുവിന്റെ പ്രവേഗം വ്യത്യാസപ്പെടാന്‍ കാരണം അതിലനുഭവപ്പെടുന്ന ബലം ആണെന്ന് തിരിച്ചറിഞ്ഞ ഗലീലിയോ ഗലീലിയുടെ പഠനത്തില്‍നിന്ന് രൂപപ്പെട്ടതാണ് ഗതികം. ഇതിന് ഗണിതപരമായ അടിത്തറയും ഗണിതീയസമീകരണങ്ങളും നല്‍കിയത് സര്‍ ഐസക് ന്യൂട്ടനാണ്.
ഭൗതികശാസ്ത്രത്തില്‍, ഗതികത്തെ രണ്ട് വ്യത്യസ്ത കാഴ്ചപ്പാടിലൂടെ വര്‍ഗീകരിക്കാം. ശുദ്ധഗതികം (Kinematics), ബലഗതികം (Kinetics) എന്ന ഒരു രീതി. രേഖീയ ഗതികം, ഘൂര്‍ണാത്മക ഗതികം എന്ന് രണ്ടാമത്തെ രീതി. വസ്തുവില്‍ ഏതു തരത്തില്‍ ചലനം ഉണ്ടാകുന്നു എന്ന വസ്തുതയെ അവഗണിച്ച് വസ്തുവിന്റെ ചലനത്തെ മാത്രം പരിഗണിക്കുന്നതാണ് ശുദ്ധഗതികരീതി. വസ്തുവിന്റെ സ്ഥാനം, പ്രവേഗം, ത്വരണം എന്നിവ ചലനത്താല്‍ ഏതു വിധത്തില്‍ സ്വാധീനിക്കപ്പെടുന്നു എന്നതാണിതിലെ പഠനവിഷയം. ബലവും ബലഘൂര്‍ണവും പൊതുവേ വസ്തുവില്‍ എന്ത് പ്രഭാവം സൃഷ്ടിക്കുന്നു എന്നുള്ള പഠനമാണ് ബലഗതികം. രേഖീയ പാതയിലൂടെ സഞ്ചരിക്കുന്ന വസ്തുക്കളുടെ ചലനരീതി പഠിക്കുകയാണ് രേഖീയ ഗതികത്തില്‍. ബലം, ദ്രവ്യമാനം, ജഡത്വം, വിസ്ഥാപനം, പ്രവേഗം, ത്വരണം, സംവേഗം എന്നിവ ഇവിടെ പ്രതിപാദ്യവിഷയങ്ങളാണ്. ബല ആഘൂര്‍ണം (torque), ജഡത്വ ആഘൂര്‍ണം (moment of inertia), കോണീയ വിസ്ഥാപനം (angular displacement), കോണീയ സംവേഗം എന്നിവയാണ് ഘൂര്‍ണാത്മക ഗതികത്തിലെ പഠനവിഷയങ്ങള്‍. ഓരോ ഭൗതിക എന്‍ജിനീയറിങ് മേഖലയിലും അതിന്റേതായ ഗതിക സമീകരണങ്ങള്‍ ഉണ്ടാകും. അവയുടെ നിര്‍ധാരണത്തിന് പ്രത്യേകം രീതികളും അവലംബിക്കാറുണ്ട്. നോ. വ്യോമഗതികം; ദ്രവഗതികം; ഗതികനിയമങ്ങള്‍, ന്യൂട്ടന്റെ; ശുദ്ധഗതികം (Kinematics); ബലഗതികം (Kinetics)