This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗംഗാമൂല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗംഗാമൂല == ==Gangamoola== മൈസൂറിലെ തുംഗഭദ്രാനദിയുടെ രണ്ടു പോഷകനദികളാ...)
(Gangamoola)
 
വരി 1: വരി 1:
==ഗംഗാമൂല ==
==ഗംഗാമൂല ==
-
==Gangamoola==
+
===Gangamoola===
മൈസൂറിലെ തുംഗഭദ്രാനദിയുടെ രണ്ടു പോഷകനദികളായ തുംഗയും ഭദ്രയും ജന്മമെടുക്കുന്ന പശ്ചിമഘട്ടത്തിലുള്ള പ്രദേശം.  ഗംഗാമൂലയില്‍നിന്നു തുടങ്ങുന്ന തുംഗ വടക്കുകിഴക്കോട്ടൊഴുകി ശൃംഗേരി കടന്ന്, വടക്കു പടിഞ്ഞാറുള്ള തീര്‍ഥഹള്ളിക്കുനേരെ പെട്ടെന്നു തിരിഞ്ഞൊഴുകുന്നു. ഇവിടെനിന്ന് നദി വീണ്ടും വടക്കു-കിഴക്കോട്ടു തിരിഞ്ഞ് ഷിമോഗാ പട്ടണം കടന്നുപോകുന്നു. ഗംഗാമൂലയില്‍നിന്നു കിഴക്കോട്ടൊഴുകിത്തുടങ്ങുന്ന ഭദ്ര ബാബാബൂദാന്‍ മലനിരയുടെ പശ്ചിമതടത്തില്‍ എത്തി, വടക്കോട്ടു തിരിഞ്ഞ് ബംഗിപ്പൂര്‍ കടന്നുപോകുന്നു. ഷിമോഗാജില്ലയിലെ കുടേലിയില്‍വച്ചാണ് ഇവ രണ്ടും സന്ധിക്കുന്നത്.

പണ്ടുകാലത്ത് ഒരു അസുരന്‍ ഭൂമി പിടിച്ചെടുത്ത് പാതാളത്തിലേക്കു കൊണ്ടുപോയി എന്നും വരാഹവേഷമിട്ട ഭഗവാന്‍ മഹാവിഷ്ണു സമുദ്രത്തില്‍ മുങ്ങി ഭൂമി പൊക്കിയെടുത്തുകൊണ്ടുവന്നു എന്നും ഇവിടെ പരക്കെ പറയപ്പെടുന്ന ഒരു ഐതിഹ്യമുണ്ട്. പാതാളത്തില്‍നിന്നു ഭൂമിയെ ഉയര്‍ത്തിയെടുക്കുന്നതിനുള്ള പരിശ്രമത്തിനുശേഷം പശ്ചിമഘട്ടത്തിലെ 'വരാഹപര്‍വത'ത്തിലാണ് മഹാവിഷ്ണു വിശ്രമിച്ചതെന്നും വിശ്രമത്തിനിടയില്‍ ഇടതു തേറ്റയില്‍നിന്ന് ഉതിര്‍ന്നുവീണ് വിയര്‍പ്പുതുള്ളി തുംഗയും വലതുതേറ്റയില്‍നിന്നു വീണത് ഭദ്രയും ആയിത്തീര്‍ന്നുഎന്നുമാണ് കഥ.

Current revision as of 04:35, 21 ഏപ്രില്‍ 2016

ഗംഗാമൂല

Gangamoola

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%82%E0%B4%97%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍