This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോകിലദീപകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കോകിലദീപകം== ഇരുപത്തിമൂന്നാമത്തെ മേളമായ ഗൗരീ മനോഹരി രാഗത്ത...) |
(→കോകിലദീപകം) |
||
വരി 7: | വരി 7: | ||
അവരോഹണം - സനിധമഗരിസ | അവരോഹണം - സനിധമഗരിസ | ||
- | ഔഡവഷാഡവരാഗമായ ഇതില്‍ വരുന്ന സ്വരങ്ങള്‍ ചതുശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമധ്യമം, ചതുശ്രുതിധൈവതം, കാകലിനിഷാദം എന്നിവയാണ്. ഉപാംഗരാഗമായ ഇതിനെക്കുറിച്ചുള്ള വിവരണം തിരുവൈയാര്‍ സുബ്രഹ്മണ്യയ്യരുടെ | + | ഔഡവഷാഡവരാഗമായ ഇതില്‍ വരുന്ന സ്വരങ്ങള്‍ ചതുശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമധ്യമം, ചതുശ്രുതിധൈവതം, കാകലിനിഷാദം എന്നിവയാണ്. ഉപാംഗരാഗമായ ഇതിനെക്കുറിച്ചുള്ള വിവരണം തിരുവൈയാര്‍ സുബ്രഹ്മണ്യയ്യരുടെ ''സംഗീതകൗമുദി''യില്‍ കാണുന്നു. |
(പ്രൊഫ. മോഹനചന്ദ്രന്‍ നായര്‍) | (പ്രൊഫ. മോഹനചന്ദ്രന്‍ നായര്‍) |
Current revision as of 17:47, 18 ഏപ്രില്‍ 2016
കോകിലദീപകം
ഇരുപത്തിമൂന്നാമത്തെ മേളമായ ഗൗരീ മനോഹരി രാഗത്തിന്റെ ജന്യരാഗം.
ആരോഹണം - സഗമധനിസ
അവരോഹണം - സനിധമഗരിസ
ഔഡവഷാഡവരാഗമായ ഇതില്‍ വരുന്ന സ്വരങ്ങള്‍ ചതുശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമധ്യമം, ചതുശ്രുതിധൈവതം, കാകലിനിഷാദം എന്നിവയാണ്. ഉപാംഗരാഗമായ ഇതിനെക്കുറിച്ചുള്ള വിവരണം തിരുവൈയാര്‍ സുബ്രഹ്മണ്യയ്യരുടെ സംഗീതകൗമുദിയില്‍ കാണുന്നു.
(പ്രൊഫ. മോഹനചന്ദ്രന്‍ നായര്‍)