This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചിത്തിര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ചിത്തിര) |
(→ചിത്തിര) |
||
വരി 3: | വരി 3: | ||
ഇരുപത്തേഴു നക്ഷത്രങ്ങളില്‍ പതിനാലാമത്തെ നക്ഷത്രം. ചിത്ര എന്നും പറയും. സ്പൈക-16 (spica16) എന്ന കന്നിരാശിയിലെ നക്ഷത്രമാണിത്. ചിരവപോലെയാണെന്നും ചിത്രമുത്തുപോലെയാണെന്നും ഈ നക്ഷത്രം വിവരിക്കപ്പെട്ടിട്ടുണ്ട്. ഇത് 260 പ്രകാശ വര്‍ഷം അകലെയാണു സ്ഥിതിചെയ്യുന്നത്. | ഇരുപത്തേഴു നക്ഷത്രങ്ങളില്‍ പതിനാലാമത്തെ നക്ഷത്രം. ചിത്ര എന്നും പറയും. സ്പൈക-16 (spica16) എന്ന കന്നിരാശിയിലെ നക്ഷത്രമാണിത്. ചിരവപോലെയാണെന്നും ചിത്രമുത്തുപോലെയാണെന്നും ഈ നക്ഷത്രം വിവരിക്കപ്പെട്ടിട്ടുണ്ട്. ഇത് 260 പ്രകാശ വര്‍ഷം അകലെയാണു സ്ഥിതിചെയ്യുന്നത്. | ||
- | ത്വഷ്ടാവ്, സുരവര്‍ധകാ എന്നിവ ചിത്തിരയുടെ പര്യായങ്ങളാകുന്നു. ചിത്തിരനാളിന്റെ പൂര്‍വാര്‍ധം കന്നിരാശിയിലും ഉത്തരാര്‍ധം തുലാം രാശിയിലുമാകുന്നു. അതായത് കന്നിരാശിയിലെ 23°20' മുതല്‍ തുലാം രാശിയിലെ 6 | + | ത്വഷ്ടാവ്, സുരവര്‍ധകാ എന്നിവ ചിത്തിരയുടെ പര്യായങ്ങളാകുന്നു. ചിത്തിരനാളിന്റെ പൂര്‍വാര്‍ധം കന്നിരാശിയിലും ഉത്തരാര്‍ധം തുലാം രാശിയിലുമാകുന്നു. അതായത് കന്നിരാശിയിലെ 23°20' മുതല്‍ തുലാം രാശിയിലെ 6° 40' വരെയുള്ള 13° 20' ഉള്ള രാശിചക്ര മേഖലയാണ് ചിത്തിര എന്നു പറയുന്നത്. ചിത്തിര നക്ഷത്രത്തിന്റെ സ്ഥാനം അടിസ്ഥാനപ്പെടുത്തിയാണ് അയനാംശം തിട്ടപ്പെടുത്തുന്നരീതി (ചൈത്രപക്ഷം) ആവിഷ്കരിച്ചിട്ടുള്ളത്. ചിത്തിര പിറന്നാല്‍ അത്തറതോണ്ടും എന്നൊരു ചൊല്ല് പ്രാചീനവിശ്വാസങ്ങളുടെ ഭാഗമായി മലയാളത്തിലുണ്ട്. |
Current revision as of 15:20, 18 ഏപ്രില്‍ 2016
ചിത്തിര
ഇരുപത്തേഴു നക്ഷത്രങ്ങളില്‍ പതിനാലാമത്തെ നക്ഷത്രം. ചിത്ര എന്നും പറയും. സ്പൈക-16 (spica16) എന്ന കന്നിരാശിയിലെ നക്ഷത്രമാണിത്. ചിരവപോലെയാണെന്നും ചിത്രമുത്തുപോലെയാണെന്നും ഈ നക്ഷത്രം വിവരിക്കപ്പെട്ടിട്ടുണ്ട്. ഇത് 260 പ്രകാശ വര്‍ഷം അകലെയാണു സ്ഥിതിചെയ്യുന്നത്.
ത്വഷ്ടാവ്, സുരവര്‍ധകാ എന്നിവ ചിത്തിരയുടെ പര്യായങ്ങളാകുന്നു. ചിത്തിരനാളിന്റെ പൂര്‍വാര്‍ധം കന്നിരാശിയിലും ഉത്തരാര്‍ധം തുലാം രാശിയിലുമാകുന്നു. അതായത് കന്നിരാശിയിലെ 23°20' മുതല്‍ തുലാം രാശിയിലെ 6° 40' വരെയുള്ള 13° 20' ഉള്ള രാശിചക്ര മേഖലയാണ് ചിത്തിര എന്നു പറയുന്നത്. ചിത്തിര നക്ഷത്രത്തിന്റെ സ്ഥാനം അടിസ്ഥാനപ്പെടുത്തിയാണ് അയനാംശം തിട്ടപ്പെടുത്തുന്നരീതി (ചൈത്രപക്ഷം) ആവിഷ്കരിച്ചിട്ടുള്ളത്. ചിത്തിര പിറന്നാല്‍ അത്തറതോണ്ടും എന്നൊരു ചൊല്ല് പ്രാചീനവിശ്വാസങ്ങളുടെ ഭാഗമായി മലയാളത്തിലുണ്ട്.