This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ്, കെ.സി. (1903 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജോര്‍ജ്, കെ.സി. (1903 - 86)== കേരളത്തിലെ മുന്‍ മന്ത്രിയും കമ്യൂണിസ്റ...)
(ജോര്‍ജ്, കെ.സി. (1903 - 86))
 
വരി 1: വരി 1:
==ജോര്‍ജ്, കെ.സി. (1903 - 86)==
==ജോര്‍ജ്, കെ.സി. (1903 - 86)==
 +
 +
[[ചിത്രം:KC george.png|120px|right|thumb|കെ.സി.ജോര്‍ജ്]]
കേരളത്തിലെ മുന്‍ മന്ത്രിയും കമ്യൂണിസ്റ്റു നേതാവും. കെ.ജി. ചെറിയാന്റെയും ഏലിയാമ്മയുടെയും പുത്രനായി 1903 ജനു. 13-നു ചെങ്ങന്നൂരില്‍ ജനിച്ചു. സ്കൂള്‍വിദ്യാഭ്യാസം ചെങ്ങന്നൂരില്‍ തന്നെയായിരുന്നു. തൃശ്നാപ്പള്ളി സെന്റ് ജോസഫ്സ് കോളജ്, തിരുവനന്തപുരം ലോ കോളജ്, ലഖ്നൌ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അഭിഭാഷകവൃത്തി സ്വീകരിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന ജോര്‍ജ് 1922-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ തുടക്കം മുതല്‍ അതില്‍ പ്രവര്‍ത്തിച്ചിരുന്ന ജോര്‍ജ് യൂത്ത്ലീഗിന്റെ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. 1936-ല്‍ തിരുവനന്തപുരം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1938-ല്‍ ജോര്‍ജ് അഭിഭാഷകവൃത്തി ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. ഇതേവര്‍ഷം തന്നെ സ്റ്റേറ്റ് കോണ്‍ഗ്രസിലെ പ്രവര്‍ത്തനത്തിന് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു;  ഒ.-ല്‍ മോചിതനായി. ജയില്‍ മോചിതനായ ജോര്‍ജിന് കമ്യൂണിസ്റ്റുപാര്‍ട്ടിയോട് ആഭിമുഖ്യം ഉണ്ടായി. 1939 മുതല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തനം ഇദ്ദേഹത്തെ വീണ്ടും ജയിലിലാക്കി; 1942 മാ. 21-നു മോചിതനായി, പുന്നപ്രവയലാര്‍സംഭവത്തിനു മുമ്പം പിമ്പുമായി 7 വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു. 1952-ല്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രതിനിധിയായി ഇദ്ദേഹം രാജ്യസഭാംഗമായി. 1954-ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ കെ.സി.ജോര്‍ജ് തിരു-കൊച്ചി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1957-ല്‍ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ ഭക്ഷ്യവകുപ്പു മന്ത്രിയായി. 1957-ല്‍ ഇദ്ദേഹം ശ്രീമതി അമ്മുക്കുട്ടിയെ വിവാഹം ചെയ്തു. 1986 ആ. 11-നു തിരുവനന്തപുരത്ത് അന്തരിച്ചു. എന്റെ ജീവിതയാത്ര (1985) എന്നപേരില്‍ ആത്മകഥ രചിച്ചിട്ടുണ്ട്.

Current revision as of 09:14, 24 ഫെബ്രുവരി 2016

ജോര്‍ജ്, കെ.സി. (1903 - 86)

കെ.സി.ജോര്‍ജ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍