This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജോര്‍ജ്, കെ.എം. (1919 - 76)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ജോര്‍ജ്, കെ.എം. (1919 - 76)== കോണ്‍ഗ്രസ് കക്ഷിയുടെ സ്ഥാപകനും അധ്യക്ഷ...) |
(→ജോര്‍ജ്, കെ.എം. (1919 - 76)) |
||
വരി 1: | വരി 1: | ||
==ജോര്‍ജ്, കെ.എം. (1919 - 76)== | ==ജോര്‍ജ്, കെ.എം. (1919 - 76)== | ||
- | + | [[ചിത്രം:George km.png|120px|right|thumb|കെ.എം.ജോര്‍ജ്]] | |
കോണ്‍ഗ്രസ് കക്ഷിയുടെ സ്ഥാപകനും അധ്യക്ഷനും പേരെടുത്ത പാര്‍ലമെന്റേറിയനും. 1919 ജനു. 18-നു മൂവാറ്റുപുഴയില്‍ ജനിച്ചു. മൂവാറ്റുപുഴ ഗവണ്മെന്റ് ഹൈസ്കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളജ്, ചങ്ങനാശേരി സെന്റ് ബെര്‍ക്ക് മാന്‍സ് കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1941-ല്‍ ബിരുദവും 1945-ല്‍ നിയമബിരുദവും എടുത്തു. വിദ്യാര്‍ഥിയായിരിക്കെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. 1945 മുതല്‍ 48 വരെ ദീപികയുടെയും 1948 മുതല്‍ 50 വരെ പൗരധ്വനിയുടെയും എഡിറ്ററായി സേവനം അനുഷ്ഠിച്ചു. 1954 മുതല്‍ 57 വരെ തിരുകൊച്ചി നിയമസഭാംഗമായിരുന്നു 1957, 60, 65, 67, 70 എന്നീ വര്‍ഷങ്ങളില്‍ ഇദ്ദേഹം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയില്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെയും സബോര്‍ഡിനേറ്റ് ലെജിസ്ളേഷന്‍ കമ്മിറ്റിയുടെയും ചെയര്‍മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് കക്ഷിയുടെ സ്ഥാപക ചെയര്മാന് (1964) ആയിരുന്നു ഇദ്ദേഹം. 1969 മുതല്‍ 70 വരെ ജോര്‍ജ് ആരോഗ്യവകുപ്പിന്റെയും ഗതാഗതവകുപ്പിന്റെയും മന്ത്രിയായി. 1970-ല്‍ കേരള കോണ്‍ഗ്രസ് കക്ഷിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു. 1976 ഡി. 11-നു തിരുവനന്തപുരത്ത് അന്തരിച്ചു. | കോണ്‍ഗ്രസ് കക്ഷിയുടെ സ്ഥാപകനും അധ്യക്ഷനും പേരെടുത്ത പാര്‍ലമെന്റേറിയനും. 1919 ജനു. 18-നു മൂവാറ്റുപുഴയില്‍ ജനിച്ചു. മൂവാറ്റുപുഴ ഗവണ്മെന്റ് ഹൈസ്കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളജ്, ചങ്ങനാശേരി സെന്റ് ബെര്‍ക്ക് മാന്‍സ് കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1941-ല്‍ ബിരുദവും 1945-ല്‍ നിയമബിരുദവും എടുത്തു. വിദ്യാര്‍ഥിയായിരിക്കെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. 1945 മുതല്‍ 48 വരെ ദീപികയുടെയും 1948 മുതല്‍ 50 വരെ പൗരധ്വനിയുടെയും എഡിറ്ററായി സേവനം അനുഷ്ഠിച്ചു. 1954 മുതല്‍ 57 വരെ തിരുകൊച്ചി നിയമസഭാംഗമായിരുന്നു 1957, 60, 65, 67, 70 എന്നീ വര്‍ഷങ്ങളില്‍ ഇദ്ദേഹം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയില്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെയും സബോര്‍ഡിനേറ്റ് ലെജിസ്ളേഷന്‍ കമ്മിറ്റിയുടെയും ചെയര്‍മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് കക്ഷിയുടെ സ്ഥാപക ചെയര്മാന് (1964) ആയിരുന്നു ഇദ്ദേഹം. 1969 മുതല്‍ 70 വരെ ജോര്‍ജ് ആരോഗ്യവകുപ്പിന്റെയും ഗതാഗതവകുപ്പിന്റെയും മന്ത്രിയായി. 1970-ല്‍ കേരള കോണ്‍ഗ്രസ് കക്ഷിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു. 1976 ഡി. 11-നു തിരുവനന്തപുരത്ത് അന്തരിച്ചു. |
Current revision as of 09:06, 24 ഫെബ്രുവരി 2016
ജോര്‍ജ്, കെ.എം. (1919 - 76)
കോണ്‍ഗ്രസ് കക്ഷിയുടെ സ്ഥാപകനും അധ്യക്ഷനും പേരെടുത്ത പാര്‍ലമെന്റേറിയനും. 1919 ജനു. 18-നു മൂവാറ്റുപുഴയില്‍ ജനിച്ചു. മൂവാറ്റുപുഴ ഗവണ്മെന്റ് ഹൈസ്കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളജ്, ചങ്ങനാശേരി സെന്റ് ബെര്‍ക്ക് മാന്‍സ് കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1941-ല്‍ ബിരുദവും 1945-ല്‍ നിയമബിരുദവും എടുത്തു. വിദ്യാര്‍ഥിയായിരിക്കെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. 1945 മുതല്‍ 48 വരെ ദീപികയുടെയും 1948 മുതല്‍ 50 വരെ പൗരധ്വനിയുടെയും എഡിറ്ററായി സേവനം അനുഷ്ഠിച്ചു. 1954 മുതല്‍ 57 വരെ തിരുകൊച്ചി നിയമസഭാംഗമായിരുന്നു 1957, 60, 65, 67, 70 എന്നീ വര്‍ഷങ്ങളില്‍ ഇദ്ദേഹം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയില്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെയും സബോര്‍ഡിനേറ്റ് ലെജിസ്ളേഷന്‍ കമ്മിറ്റിയുടെയും ചെയര്‍മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് കക്ഷിയുടെ സ്ഥാപക ചെയര്മാന് (1964) ആയിരുന്നു ഇദ്ദേഹം. 1969 മുതല്‍ 70 വരെ ജോര്‍ജ് ആരോഗ്യവകുപ്പിന്റെയും ഗതാഗതവകുപ്പിന്റെയും മന്ത്രിയായി. 1970-ല്‍ കേരള കോണ്‍ഗ്രസ് കക്ഷിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു. 1976 ഡി. 11-നു തിരുവനന്തപുരത്ത് അന്തരിച്ചു.