This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജോയ്, ചെറിയാന് (1942 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ജോയ്, ചെറിയാന് (1942 - )== യു.എസ്. ഗവണ്മെന്റിന്റെ ഈക്വല്‍ എംപ്ലോ...) |
(→ജോയ്, ചെറിയാന് (1942 - )) |
||
വരി 1: | വരി 1: | ||
==ജോയ്, ചെറിയാന് (1942 - )== | ==ജോയ്, ചെറിയാന് (1942 - )== | ||
- | + | [[ചിത്രം:Joy cheriyan.png|100px|thumb|ജോയ്ചെറിയാന്]] | |
യു.എസ്. ഗവണ്മെന്റിന്റെ ഈക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ച്യൂണിറ്റി കമ്മിഷണറായി നിയമിക്കപ്പെട്ട മലയാളി. അമേരിക്കയില്‍ ഇത്രയും ഉന്നതമായ ഒരുദ്യോഗം ലഭിച്ച ആദ്യത്തെ മലയാളിയാണ് ഇദ്ദേഹം. 1942 മേയ് 18-ന് കൊച്ചിയിലെ പെരുമാനൂരില്‍ ജനിച്ചു. കേരള, കൊച്ചി, മദ്രാസ് സര്‍വകലാശാലകളിലാണ് പഠിച്ചത്. നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ഇദ്ദേഹത്തിന് വാഷിങ്ടണിലെ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് അന്താരാഷ്ട്ര നിയമത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഇന്റര്‍ നാഷണല്‍ എംപ്ലോയ്മെന്റ് ലോ കമ്മിറ്റി ചെയര്മാന്, യു.എസ്., കൗണ്‍സില്‍ ഒഫ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ഇന്റര്‍നാഷണല്‍ ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ ഫോറം സ്ഥാപിതമായത് ജോയ് ചെറിയാന്റെ നേതൃത്വത്തിലാണ്. 1987-ലാണ് ഇദ്ദേഹത്തെ ഈക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ച്യൂണിറ്റി കമ്മിഷണറായി നിയമിച്ചത്. അഞ്ചുവര്‍ഷത്തേക്കായിരുന്നു ഈ നിയമനം. | യു.എസ്. ഗവണ്മെന്റിന്റെ ഈക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ച്യൂണിറ്റി കമ്മിഷണറായി നിയമിക്കപ്പെട്ട മലയാളി. അമേരിക്കയില്‍ ഇത്രയും ഉന്നതമായ ഒരുദ്യോഗം ലഭിച്ച ആദ്യത്തെ മലയാളിയാണ് ഇദ്ദേഹം. 1942 മേയ് 18-ന് കൊച്ചിയിലെ പെരുമാനൂരില്‍ ജനിച്ചു. കേരള, കൊച്ചി, മദ്രാസ് സര്‍വകലാശാലകളിലാണ് പഠിച്ചത്. നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ഇദ്ദേഹത്തിന് വാഷിങ്ടണിലെ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് അന്താരാഷ്ട്ര നിയമത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഇന്റര്‍ നാഷണല്‍ എംപ്ലോയ്മെന്റ് ലോ കമ്മിറ്റി ചെയര്മാന്, യു.എസ്., കൗണ്‍സില്‍ ഒഫ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ഇന്റര്‍നാഷണല്‍ ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ ഫോറം സ്ഥാപിതമായത് ജോയ് ചെറിയാന്റെ നേതൃത്വത്തിലാണ്. 1987-ലാണ് ഇദ്ദേഹത്തെ ഈക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ച്യൂണിറ്റി കമ്മിഷണറായി നിയമിച്ചത്. അഞ്ചുവര്‍ഷത്തേക്കായിരുന്നു ഈ നിയമനം. |
Current revision as of 08:47, 24 ഫെബ്രുവരി 2016
ജോയ്, ചെറിയാന് (1942 - )
യു.എസ്. ഗവണ്മെന്റിന്റെ ഈക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ച്യൂണിറ്റി കമ്മിഷണറായി നിയമിക്കപ്പെട്ട മലയാളി. അമേരിക്കയില്‍ ഇത്രയും ഉന്നതമായ ഒരുദ്യോഗം ലഭിച്ച ആദ്യത്തെ മലയാളിയാണ് ഇദ്ദേഹം. 1942 മേയ് 18-ന് കൊച്ചിയിലെ പെരുമാനൂരില്‍ ജനിച്ചു. കേരള, കൊച്ചി, മദ്രാസ് സര്‍വകലാശാലകളിലാണ് പഠിച്ചത്. നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ഇദ്ദേഹത്തിന് വാഷിങ്ടണിലെ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് അന്താരാഷ്ട്ര നിയമത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഇന്റര്‍ നാഷണല്‍ എംപ്ലോയ്മെന്റ് ലോ കമ്മിറ്റി ചെയര്മാന്, യു.എസ്., കൗണ്‍സില്‍ ഒഫ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ഇന്റര്‍നാഷണല്‍ ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ ഫോറം സ്ഥാപിതമായത് ജോയ് ചെറിയാന്റെ നേതൃത്വത്തിലാണ്. 1987-ലാണ് ഇദ്ദേഹത്തെ ഈക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ച്യൂണിറ്റി കമ്മിഷണറായി നിയമിച്ചത്. അഞ്ചുവര്‍ഷത്തേക്കായിരുന്നു ഈ നിയമനം.