This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഞാറ്റുപാട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ഞാറ്റുപാട്ട്== ഞാറു പറിച്ചുനടുന്ന സ്ത്രീകള്‍ പാടുന്ന നാടന്‍...) |
(→ഞാറ്റുപാട്ട്) |
||
വരി 1: | വരി 1: | ||
==ഞാറ്റുപാട്ട്== | ==ഞാറ്റുപാട്ട്== | ||
- | |||
- | |||
ഞാറു പറിച്ചുനടുന്ന സ്ത്രീകള്‍ പാടുന്ന നാടന്‍ പാട്ട്. കൃഷിയുടെ സമൃദ്ധിയോ വീരകഥകളോ ആയിരിക്കും ഈ പാട്ടുകളുടെ കേന്ദ്രപ്രമേയം. ചില പ്രദേശങ്ങളില്‍ വടക്കന്‍ പാട്ടിലെ വരികളും ഞാറ്റുപാട്ടായി പാടാറുണ്ട്. പണി ചെയ്യുമ്പോഴുള്ള വിരസത മാറി ഉത്സാഹമുണ്ടാക്കാനും കൃഷിജോലി ആയാസരഹിതമാക്കാനും ഈ ഗാനാലാപനം ഉപകരിക്കുന്നു. പ്രസിദ്ധമായ ഒരു ഞാറ്റുപാട്ടിന്റെ ആദ്യഭാഗം താഴെച്ചേര്‍ക്കുന്നു. | ഞാറു പറിച്ചുനടുന്ന സ്ത്രീകള്‍ പാടുന്ന നാടന്‍ പാട്ട്. കൃഷിയുടെ സമൃദ്ധിയോ വീരകഥകളോ ആയിരിക്കും ഈ പാട്ടുകളുടെ കേന്ദ്രപ്രമേയം. ചില പ്രദേശങ്ങളില്‍ വടക്കന്‍ പാട്ടിലെ വരികളും ഞാറ്റുപാട്ടായി പാടാറുണ്ട്. പണി ചെയ്യുമ്പോഴുള്ള വിരസത മാറി ഉത്സാഹമുണ്ടാക്കാനും കൃഷിജോലി ആയാസരഹിതമാക്കാനും ഈ ഗാനാലാപനം ഉപകരിക്കുന്നു. പ്രസിദ്ധമായ ഒരു ഞാറ്റുപാട്ടിന്റെ ആദ്യഭാഗം താഴെച്ചേര്‍ക്കുന്നു. | ||
- | |||
- | |||
മാരിമഴകള്‍ നനഞ്ചേ - ചെറു | മാരിമഴകള്‍ നനഞ്ചേ - ചെറു | ||
- | |||
- | |||
വയലുകളൊക്കെ നനഞ്ചേ. | വയലുകളൊക്കെ നനഞ്ചേ. | ||
- | |||
- | |||
പൂട്ടിയൊരുക്കിപ്പറഞ്ഞേ - ചെറു | പൂട്ടിയൊരുക്കിപ്പറഞ്ഞേ - ചെറു | ||
- | |||
- | |||
ഞാറുകള്‍ കെട്ടിയെറിഞ്ചേ. | ഞാറുകള്‍ കെട്ടിയെറിഞ്ചേ. | ||
- | |||
- | |||
ഓമല, ചെന്തില, മാല - ചെറു | ഓമല, ചെന്തില, മാല - ചെറു | ||
- | |||
- | |||
കണ്ണമ്മ, കാളി, കറുമ്പി, | കണ്ണമ്മ, കാളി, കറുമ്പി, | ||
- | |||
- | |||
ചാത്ത, ചടയമാരായ - ചെറു | ചാത്ത, ചടയമാരായ - ചെറു | ||
- | |||
- | |||
മച്ചികളെല്ലാരും വന്തേ. | മച്ചികളെല്ലാരും വന്തേ. | ||
- | |||
- | |||
വന്തു നിരന്തവര്‍ നിന്തേ - കെട്ടി | വന്തു നിരന്തവര്‍ നിന്തേ - കെട്ടി | ||
- | |||
- | |||
ഞാറെല്ലാം കെട്ടിപ്പകുത്തേ. | ഞാറെല്ലാം കെട്ടിപ്പകുത്തേ. | ||
- | |||
- | |||
ഒപ്പത്തില്‍ നട്ടുകരേറാ-നവര്‍ | ഒപ്പത്തില്‍ നട്ടുകരേറാ-നവര്‍ | ||
- | |||
- | |||
കുത്തിയെടുത്തു കുനിഞ്ചേ. | കുത്തിയെടുത്തു കുനിഞ്ചേ. |
Current revision as of 17:31, 13 ഫെബ്രുവരി 2016
ഞാറ്റുപാട്ട്
ഞാറു പറിച്ചുനടുന്ന സ്ത്രീകള്‍ പാടുന്ന നാടന്‍ പാട്ട്. കൃഷിയുടെ സമൃദ്ധിയോ വീരകഥകളോ ആയിരിക്കും ഈ പാട്ടുകളുടെ കേന്ദ്രപ്രമേയം. ചില പ്രദേശങ്ങളില്‍ വടക്കന്‍ പാട്ടിലെ വരികളും ഞാറ്റുപാട്ടായി പാടാറുണ്ട്. പണി ചെയ്യുമ്പോഴുള്ള വിരസത മാറി ഉത്സാഹമുണ്ടാക്കാനും കൃഷിജോലി ആയാസരഹിതമാക്കാനും ഈ ഗാനാലാപനം ഉപകരിക്കുന്നു. പ്രസിദ്ധമായ ഒരു ഞാറ്റുപാട്ടിന്റെ ആദ്യഭാഗം താഴെച്ചേര്‍ക്കുന്നു.
മാരിമഴകള്‍ നനഞ്ചേ - ചെറു
വയലുകളൊക്കെ നനഞ്ചേ.
പൂട്ടിയൊരുക്കിപ്പറഞ്ഞേ - ചെറു
ഞാറുകള്‍ കെട്ടിയെറിഞ്ചേ.
ഓമല, ചെന്തില, മാല - ചെറു
കണ്ണമ്മ, കാളി, കറുമ്പി,
ചാത്ത, ചടയമാരായ - ചെറു
മച്ചികളെല്ലാരും വന്തേ.
വന്തു നിരന്തവര്‍ നിന്തേ - കെട്ടി
ഞാറെല്ലാം കെട്ടിപ്പകുത്തേ.
ഒപ്പത്തില്‍ നട്ടുകരേറാ-നവര്‍
കുത്തിയെടുത്തു കുനിഞ്ചേ.