This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടപ്പൂര്‍, എ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അടപ്പൂര്‍, എ. (1926 - ) = ദാര്‍ശനികന്‍, വേദപണ്ഡിതന്‍, പ്രഭാഷകന്‍. കേരളത്തിലെ ...)
 
വരി 7: വരി 7:
ആന്തരികവൈരുധ്യം കമ്യൂണിസത്തിലേക്ക് വഴി തെളിക്കുമെന്ന് അഭിപ്രായപ്പെട്ട ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ കമ്യൂണിസം ഒരു ചരമക്കുറിപ്പ്, ഈശ്വരനുണ്ടെങ്കില്‍, അണുബോംബ് വീണപ്പോള്‍ എന്നിവയാണ്.
ആന്തരികവൈരുധ്യം കമ്യൂണിസത്തിലേക്ക് വഴി തെളിക്കുമെന്ന് അഭിപ്രായപ്പെട്ട ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ കമ്യൂണിസം ഒരു ചരമക്കുറിപ്പ്, ഈശ്വരനുണ്ടെങ്കില്‍, അണുബോംബ് വീണപ്പോള്‍ എന്നിവയാണ്.
 +
[[Category:ജീവചരിത്രം]]

Current revision as of 06:07, 8 ഏപ്രില്‍ 2008

അടപ്പൂര്‍, എ. (1926 - )

ദാര്‍ശനികന്‍, വേദപണ്ഡിതന്‍, പ്രഭാഷകന്‍. കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ മൂല്യങ്ങളെയും സത്യത്തെയും ക്രിസ്തീയ തത്ത്വവീക്ഷണത്തിലൂടെ വിലയിരുത്തിയ ജസ്യൂട്ട് പാതിരി.

1926-ല്‍ മൂവാറ്റുപുഴയ്ക്കടുത്ത ആരക്കുഴയില്‍ ജനിച്ചു. സെന്റ് അലോഷ്യസ് കോളജിലെ ബിരുദപഠനത്തിനുശേഷം അമേരിക്കയിലെ മാര്‍ക്കേറ്റ് സര്‍വകലാശാലയില്‍നിന്ന് മനഃശാസ്ത്രത്തില്‍ എം.എ. ബിരുദം തുടര്‍ന്ന് ഫ്രാന്‍സിലെ സ്ട്രാസ്ബുര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ പിഎച്ച്.ഡി.യും നേടി.

ആന്തരികവൈരുധ്യം കമ്യൂണിസത്തിലേക്ക് വഴി തെളിക്കുമെന്ന് അഭിപ്രായപ്പെട്ട ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ കമ്യൂണിസം ഒരു ചരമക്കുറിപ്പ്, ഈശ്വരനുണ്ടെങ്കില്‍, അണുബോംബ് വീണപ്പോള്‍ എന്നിവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍