This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജിതന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അജിതന്‍ = പല പുരാണ പുരുഷന്‍മാരെയും അനുസ്മരിപ്പിക്കുന്ന ഒരു നാമം. 'അജയ...)
വരി 2: വരി 2:
പല പുരാണ പുരുഷന്‍മാരെയും അനുസ്മരിപ്പിക്കുന്ന ഒരു നാമം. 'അജയ്യന്‍', 'ജയിക്കപ്പെടാനാകാത്തവന്‍' എന്ന് ശബ്ദാര്‍ഥം. വിഷ്ണു, ശിവന്‍, ബുദ്ധന്‍ എന്നിവര്‍ക്കെല്ലാം അജിതന്‍ എന്ന പേരുള്ളതായി ഇതിഹാസങ്ങള്‍ ഘോഷിക്കുന്നു. വൈരാജന്‍ എന്ന രാജാവിനു സംഭൂതി എന്ന പത്നിയില്‍ പുത്രനായി വിഷ്ണു ജനിച്ചപ്പോള്‍ അജിതന്‍ എന്ന പേരാണ് സ്വീകരിച്ചിരുന്നതെന്ന് പരാമര്‍ശമുണ്ട്. സപ്തര്‍ഷികളില്‍ ഒരാളിനും ഈ പേരുണ്ടായിരുന്നതായി പരാമര്‍ശമുണ്ട്. ബുദ്ധന്റെ പല അവതാരങ്ങളില്‍ ഒന്ന് ഈ നാമത്തോടുകൂടിയായിരുന്നുവെന്ന് ജാതകകഥകള്‍ വ്യക്തമാക്കുന്നു. ജൈനതീര്‍ഥങ്കരന്‍മാരില്‍ രണ്ടാമന്റെ പേര് അജിതന്‍ എന്നായിരുന്നു. ഇക്ഷ്വാകുവംശത്തിലെ പ്രതാപശാലിയായ ഒരു രാജാവ് ഈ പേരില്‍ വിഖ്യാതനായിരുന്നു. ദുര്യോധനന്റെ 99 സഹോദരന്‍മാരില്‍ ഒരുവന്റെ പേര് അജിതന്‍ എന്നായിരുന്നതായും പരാമര്‍ശമുണ്ട്.

 +
[[Category:പുരാണകഥാപാത്രം]]

05:31, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അജിതന്‍

പല പുരാണ പുരുഷന്‍മാരെയും അനുസ്മരിപ്പിക്കുന്ന ഒരു നാമം. 'അജയ്യന്‍', 'ജയിക്കപ്പെടാനാകാത്തവന്‍' എന്ന് ശബ്ദാര്‍ഥം. വിഷ്ണു, ശിവന്‍, ബുദ്ധന്‍ എന്നിവര്‍ക്കെല്ലാം അജിതന്‍ എന്ന പേരുള്ളതായി ഇതിഹാസങ്ങള്‍ ഘോഷിക്കുന്നു. വൈരാജന്‍ എന്ന രാജാവിനു സംഭൂതി എന്ന പത്നിയില്‍ പുത്രനായി വിഷ്ണു ജനിച്ചപ്പോള്‍ അജിതന്‍ എന്ന പേരാണ് സ്വീകരിച്ചിരുന്നതെന്ന് പരാമര്‍ശമുണ്ട്. സപ്തര്‍ഷികളില്‍ ഒരാളിനും ഈ പേരുണ്ടായിരുന്നതായി പരാമര്‍ശമുണ്ട്. ബുദ്ധന്റെ പല അവതാരങ്ങളില്‍ ഒന്ന് ഈ നാമത്തോടുകൂടിയായിരുന്നുവെന്ന് ജാതകകഥകള്‍ വ്യക്തമാക്കുന്നു. ജൈനതീര്‍ഥങ്കരന്‍മാരില്‍ രണ്ടാമന്റെ പേര് അജിതന്‍ എന്നായിരുന്നു. ഇക്ഷ്വാകുവംശത്തിലെ പ്രതാപശാലിയായ ഒരു രാജാവ് ഈ പേരില്‍ വിഖ്യാതനായിരുന്നു. ദുര്യോധനന്റെ 99 സഹോദരന്‍മാരില്‍ ഒരുവന്റെ പേര് അജിതന്‍ എന്നായിരുന്നതായും പരാമര്‍ശമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9C%E0%B4%BF%E0%B4%A4%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍