This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചിത്തരഞ്ജിനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചിത്തരഞ്ജിനി== കര്‍ണാടക സംഗീതത്തിലെ 19-ാം മേളകര്‍ത്താരാഗമായ ...)
അടുത്ത വ്യത്യാസം →
Current revision as of 13:23, 19 ജനുവരി 2016
ചിത്തരഞ്ജിനി
കര്‍ണാടക സംഗീതത്തിലെ 19-ാം മേളകര്‍ത്താരാഗമായ ഝംകാരഭ്രമരിയുടെ ജന്യം. ആരോഹണാവരോഹണങ്ങള്‍ സമ്പൂര്‍ണമാണ്.
ആ: സരിഗരിഗമപധനി
അവ: നിധപമഗരിഗരിസ
തീവ്രഋഷഭം, കോമളഗാന്ധാരം, കോമളമധ്യമം, കോമളധൈവതം, കോമളനിഷാദം എന്നിവയാണ് ഷഡ്ജപഞ്ചമസ്വരങ്ങള്‍ക്കു പുറമേയുള്ള സ്വരങ്ങള്‍. ത്യാഗരാജസ്വാമികള്‍ രചിച്ച നാദതനുമനിശം എന്നു തുടങ്ങുന്ന കീര്‍ത്തനമാണ് ചിത്തരഞ്ജിനിയിലെ പ്രസിദ്ധമായ രചന.