This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്കരക്കൊല്ലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചക്കരക്കൊല്ലി== അസ്ക്ളിപ്പിയഡേസി സസ്യകുലത്തില്‍പ്പെട്ട ഒര...)
(ചക്കരക്കൊല്ലി)
 
വരി 1: വരി 1:
==ചക്കരക്കൊല്ലി==
==ചക്കരക്കൊല്ലി==
-
അസ്ക്ളിപ്പിയഡേസി സസ്യകുലത്തില്‍പ്പെട്ട ഒരു ആരോഹി. ശാ.നാ.: ജിംനിമ സില്‍വെസ്റ്റര്‍ (Gymnema sylvestre). ശ്രീലങ്കയിലും ആഫ്രിക്കയിലും ഇന്ത്യയിലെല്ലായിടങ്ങളിലും ഇവ വളരുന്നുണ്ട്. ധാരാളം ഇലകളുള്ളതും പടര്‍ന്നു കയറുന്നതുമായ ഈ വള്ളിയുടെ ഇളംതണ്ടും ശാഖകളും ലോമിലമായിരിക്കും. സമ്മുഖ വിന്യാസത്തിലുള്ള ഇലകള്‍ക്ക് 2-4 സെ.മീ. നീളവും 1.5-3 സെ.മീ. വീതിയുമുണ്ടാകും. അണ്ഡാകൃതിയിലുള്ള ഇലകളുടെ രണ്ടുവശങ്ങളും ലോമിലമായിരിക്കും. അടിവശത്തുള്ള സിരകളിലാണ് ലോമങ്ങള്‍ ധാരാളമായി കണ്ടുവരുന്നത്. ഇലഞെടുപ്പ് ലോമിലവും 6-13 മി.മീ. നീളമുള്ളതുമാണ്.
+
അസ് ക്ലിപ്പിയഡേസി സസ്യകുലത്തില്‍പ്പെട്ട ഒരു ആരോഹി. ശാ.നാ.: ജിംനിമ സില്‍വെസ്റ്റര്‍ (Gymnema sylvestre). ശ്രീലങ്കയിലും ആഫ്രിക്കയിലും ഇന്ത്യയിലെല്ലായിടങ്ങളിലും ഇവ വളരുന്നുണ്ട്. ധാരാളം ഇലകളുള്ളതും പടര്‍ന്നു കയറുന്നതുമായ ഈ വള്ളിയുടെ ഇളംതണ്ടും ശാഖകളും ലോമിലമായിരിക്കും. സമ്മുഖ വിന്യാസത്തിലുള്ള ഇലകള്‍ക്ക് 2-4 സെ.മീ. നീളവും 1.5-3 സെ.മീ. വീതിയുമുണ്ടാകും. അണ്ഡാകൃതിയിലുള്ള ഇലകളുടെ രണ്ടുവശങ്ങളും ലോമിലമായിരിക്കും. അടിവശത്തുള്ള സിരകളിലാണ് ലോമങ്ങള്‍ ധാരാളമായി കണ്ടുവരുന്നത്. ഇലഞെടുപ്പ് ലോമിലവും 6-13 മി.മീ. നീളമുള്ളതുമാണ്.
 +
 
 +
[[ചിത്രം:Chakkarakolli.png|200px|right|thumb|ചക്കരക്കൊല്ലി]]
    
പുഷ്പങ്ങളുണ്ടാകുന്നത് സൈമുകളായിട്ടാണ്. വളരെ ചെറിയ സഹപത്രങ്ങളാണുള്ളത്. ഇവയും ലോമിലവും സീലിയകളോടു കൂടിയവയുമാണ്.

വരി 7: വരി 9:
അഞ്ചു ബാഹ്യദളങ്ങളുണ്ട്. ഇവയ്ക്ക് രണ്ടു മി.മീറ്ററോളം നീളംവരും. ഒന്നര മി.മീറ്റര്‍ നീളമുള്ള മഞ്ഞ ദളങ്ങളാണിവയ്ക്കുള്ളത്. ദളനാളി കമ്പാനുലേറ്റ് ആണ്. തിളക്കമുള്ള ദളപാളി കട്ടികൂടിയതും ഉള്ളിലേക്ക് മടങ്ങിയിരിക്കുന്നതുമാണ്. ദളനാളിയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന അഞ്ചു കൊറോണ(corona)കളുണ്ട്. ദളങ്ങളുടെ ഏകാന്തരമായിട്ടാണ് കൊറോണ കാണപ്പെടുന്നത്. വര്‍ത്തികാഗ്രം അര്‍ധവൃത്താകൃതിയിലാണ്. ഗ്രാഹികതലം (receptor) വര്‍ത്തികാഗ്രത്തിന്റെ അടിഭാഗത്താണ്. കേസരങ്ങള്‍ വര്‍ത്തികാഗ്രത്തോട് ബന്ധപ്പെട്ടാണു കാണപ്പെടുന്നത്. കേസരങ്ങളിലെ ഓരോ അന്തര്‍ദള(anther lobes)ത്തിലെയും പരാഗങ്ങള്‍ യോജിച്ച് ഒരു സഞ്ചിയുടെ (പൊളീനിയം) രൂപത്തിലായിരിക്കുന്നു. പരാഗരേണുക്കള്‍ നന്നാലുവീതം (tetrad) കൂടിച്ചേര്‍ന്നിരിക്കുന്നു. 6-8 സെ.മീ. നീളമുള്ള കട്ടിയുള്ള ഫോളിക്കിളുകളാണ് ഫലങ്ങള്‍. വിത്തുകള്‍ക്ക് 1-3 സെ.മീറ്ററോളം നീളംവരും. ഇവയ്ക്കു ചുറ്റും കനം കുറഞ്ഞ ചിറകുകളുണ്ട്. വിത്തുകള്‍ക്ക് തവിട്ടു നിറവും നല്ല തിളക്കവുമുണ്ടായിരിക്കും.

ചക്കരക്കൊല്ലിയുടെ ഇലകളില്‍ ഒരിനം ഗ്ളൂക്കോസൈഡ് ഉണ്ട്.  ഇലകള്‍ വായിലിട്ടു ചവച്ചാല്‍ പഞ്ചസാര, സാക്കറിന്‍ മുതലായ മധുരസാധനങ്ങളുടെ രുചിയറിയുന്നതിന് നാവിനുള്ള കഴിവ് കുറേ സമയത്തേക്ക് ഇല്ലാതായിത്തീരുന്നു. ഇലയുടെ നീര് പ്രമേഹരോഗത്തിന് ഔഷധമാണെന്ന് ആയുര്‍വേദ വിധിയുണ്ടെങ്കിലും രാസ പരീക്ഷണങ്ങള്‍ ഇതു തെളിയിച്ചിട്ടില്ല. കണ്ണിലെ അസുഖങ്ങള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും ആസ്ത്മ, അള്‍സറുകള്‍ തുടങ്ങിയവയ്ക്കും ഇലച്ചാറ് നല്ല ഔഷധമാണ്. വേര് പാമ്പുവിഷത്തിന് ഔഷധമായുപയോഗിക്കാറുണ്ട്. ഇല ഉണക്കിപ്പൊടിച്ച് നസ്യത്തിനുപയോഗിച്ചുവരുന്നു. ഇത് ഹൃദയ പ്രവര്‍ത്തനത്തെയും രക്തചംക്രമണത്തെയും ത്വരിതപ്പെടുത്തുന്നതായി കരുതപ്പെടുന്നു.
+
ചക്കരക്കൊല്ലിയുടെ ഇലകളില്‍ ഒരിനം ഗ്ലൂക്കോസൈഡ് ഉണ്ട്.  ഇലകള്‍ വായിലിട്ടു ചവച്ചാല്‍ പഞ്ചസാര, സാക്കറിന്‍ മുതലായ മധുരസാധനങ്ങളുടെ രുചിയറിയുന്നതിന് നാവിനുള്ള കഴിവ് കുറേ സമയത്തേക്ക് ഇല്ലാതായിത്തീരുന്നു. ഇലയുടെ നീര് പ്രമേഹരോഗത്തിന് ഔഷധമാണെന്ന് ആയുര്‍വേദ വിധിയുണ്ടെങ്കിലും രാസ പരീക്ഷണങ്ങള്‍ ഇതു തെളിയിച്ചിട്ടില്ല. കണ്ണിലെ അസുഖങ്ങള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും ആസ്ത്മ, അള്‍സറുകള്‍ തുടങ്ങിയവയ്ക്കും ഇലച്ചാറ് നല്ല ഔഷധമാണ്. വേര് പാമ്പുവിഷത്തിന് ഔഷധമായുപയോഗിക്കാറുണ്ട്. ഇല ഉണക്കിപ്പൊടിച്ച് നസ്യത്തിനുപയോഗിച്ചുവരുന്നു. ഇത് ഹൃദയ പ്രവര്‍ത്തനത്തെയും രക്തചംക്രമണത്തെയും ത്വരിതപ്പെടുത്തുന്നതായി കരുതപ്പെടുന്നു.

Current revision as of 17:29, 12 ജനുവരി 2016

ചക്കരക്കൊല്ലി

അസ് ക്ലിപ്പിയഡേസി സസ്യകുലത്തില്‍പ്പെട്ട ഒരു ആരോഹി. ശാ.നാ.: ജിംനിമ സില്‍വെസ്റ്റര്‍ (Gymnema sylvestre). ശ്രീലങ്കയിലും ആഫ്രിക്കയിലും ഇന്ത്യയിലെല്ലായിടങ്ങളിലും ഇവ വളരുന്നുണ്ട്. ധാരാളം ഇലകളുള്ളതും പടര്‍ന്നു കയറുന്നതുമായ ഈ വള്ളിയുടെ ഇളംതണ്ടും ശാഖകളും ലോമിലമായിരിക്കും. സമ്മുഖ വിന്യാസത്തിലുള്ള ഇലകള്‍ക്ക് 2-4 സെ.മീ. നീളവും 1.5-3 സെ.മീ. വീതിയുമുണ്ടാകും. അണ്ഡാകൃതിയിലുള്ള ഇലകളുടെ രണ്ടുവശങ്ങളും ലോമിലമായിരിക്കും. അടിവശത്തുള്ള സിരകളിലാണ് ലോമങ്ങള്‍ ധാരാളമായി കണ്ടുവരുന്നത്. ഇലഞെടുപ്പ് ലോമിലവും 6-13 മി.മീ. നീളമുള്ളതുമാണ്.

ചക്കരക്കൊല്ലി

പുഷ്പങ്ങളുണ്ടാകുന്നത് സൈമുകളായിട്ടാണ്. വളരെ ചെറിയ സഹപത്രങ്ങളാണുള്ളത്. ഇവയും ലോമിലവും സീലിയകളോടു കൂടിയവയുമാണ്.

അഞ്ചു ബാഹ്യദളങ്ങളുണ്ട്. ഇവയ്ക്ക് രണ്ടു മി.മീറ്ററോളം നീളംവരും. ഒന്നര മി.മീറ്റര്‍ നീളമുള്ള മഞ്ഞ ദളങ്ങളാണിവയ്ക്കുള്ളത്. ദളനാളി കമ്പാനുലേറ്റ് ആണ്. തിളക്കമുള്ള ദളപാളി കട്ടികൂടിയതും ഉള്ളിലേക്ക് മടങ്ങിയിരിക്കുന്നതുമാണ്. ദളനാളിയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന അഞ്ചു കൊറോണ(corona)കളുണ്ട്. ദളങ്ങളുടെ ഏകാന്തരമായിട്ടാണ് കൊറോണ കാണപ്പെടുന്നത്. വര്‍ത്തികാഗ്രം അര്‍ധവൃത്താകൃതിയിലാണ്. ഗ്രാഹികതലം (receptor) വര്‍ത്തികാഗ്രത്തിന്റെ അടിഭാഗത്താണ്. കേസരങ്ങള്‍ വര്‍ത്തികാഗ്രത്തോട് ബന്ധപ്പെട്ടാണു കാണപ്പെടുന്നത്. കേസരങ്ങളിലെ ഓരോ അന്തര്‍ദള(anther lobes)ത്തിലെയും പരാഗങ്ങള്‍ യോജിച്ച് ഒരു സഞ്ചിയുടെ (പൊളീനിയം) രൂപത്തിലായിരിക്കുന്നു. പരാഗരേണുക്കള്‍ നന്നാലുവീതം (tetrad) കൂടിച്ചേര്‍ന്നിരിക്കുന്നു. 6-8 സെ.മീ. നീളമുള്ള കട്ടിയുള്ള ഫോളിക്കിളുകളാണ് ഫലങ്ങള്‍. വിത്തുകള്‍ക്ക് 1-3 സെ.മീറ്ററോളം നീളംവരും. ഇവയ്ക്കു ചുറ്റും കനം കുറഞ്ഞ ചിറകുകളുണ്ട്. വിത്തുകള്‍ക്ക് തവിട്ടു നിറവും നല്ല തിളക്കവുമുണ്ടായിരിക്കും.

ചക്കരക്കൊല്ലിയുടെ ഇലകളില്‍ ഒരിനം ഗ്ലൂക്കോസൈഡ് ഉണ്ട്. ഇലകള്‍ വായിലിട്ടു ചവച്ചാല്‍ പഞ്ചസാര, സാക്കറിന്‍ മുതലായ മധുരസാധനങ്ങളുടെ രുചിയറിയുന്നതിന് നാവിനുള്ള കഴിവ് കുറേ സമയത്തേക്ക് ഇല്ലാതായിത്തീരുന്നു. ഇലയുടെ നീര് പ്രമേഹരോഗത്തിന് ഔഷധമാണെന്ന് ആയുര്‍വേദ വിധിയുണ്ടെങ്കിലും രാസ പരീക്ഷണങ്ങള്‍ ഇതു തെളിയിച്ചിട്ടില്ല. കണ്ണിലെ അസുഖങ്ങള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും ആസ്ത്മ, അള്‍സറുകള്‍ തുടങ്ങിയവയ്ക്കും ഇലച്ചാറ് നല്ല ഔഷധമാണ്. വേര് പാമ്പുവിഷത്തിന് ഔഷധമായുപയോഗിക്കാറുണ്ട്. ഇല ഉണക്കിപ്പൊടിച്ച് നസ്യത്തിനുപയോഗിച്ചുവരുന്നു. ഇത് ഹൃദയ പ്രവര്‍ത്തനത്തെയും രക്തചംക്രമണത്തെയും ത്വരിതപ്പെടുത്തുന്നതായി കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍