This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വില്ലെമിന്‍, റോജര്‍ (1924 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗ്വില്ലെമിന്‍, റോജര്‍ (1924 - )== ==Guillemin, Roger== നോബല്‍ സമ്മാനിതനായ ജൈവര...)
(Guillemin, Roger)
 
വരി 2: വരി 2:
==Guillemin, Roger==
==Guillemin, Roger==
 +
 +
[[ചിത്രം:Guillemin roger.png|150px|right|thumb|റോജര്‍ ഗ്വില്ലെമിന്‍]] 
നോബല്‍ സമ്മാനിതനായ ജൈവരസതന്ത്രജ്ഞന്‍. മസ്തിഷ്കത്തിലെ പെപ്റ്റൈഡ്ഹോര്‍മോണ്‍ ഉത്പാദനത്തെ സംബന്ധിച്ച കണ്ടുപിടുത്തത്തിനാണ് റോജര്‍ ഗ്വില്ലെമിനും ആന്‍ഡ്രൂ സ്കാലി എന്ന ശാസ്ത്രജ്ഞനുംകൂടി 1977-ലെ ഫിസിയോളജിക്കും വൈദ്യശാസ്ത്രത്തിനുമുള്ള നോബല്‍ സമ്മാനം ലഭിച്ചത്.

1924-ല്‍ ഫ്രാന്‍സിലെ ഡിജോനില്‍ ജനിച്ചു. ജോഫ്രി ഡബ്ള്യൂ ഹാരിസ് എന്ന അനാട്ടമിസ്റ്റ് സമര്‍പ്പിച്ച ഒരു ഗവേഷണ പദ്ധതി വിശകലനം   ചെയ്യാനാണ് ഗ്വില്ലെമിന്‍ ടെക്സാസിലെ ഹൂസ്റ്റണിലുള്ള ബെയ്ലര്‍ കോളജ് ഒഫ് മെഡിസിനില്‍ എത്തിയത്. മസ്തിഷ്കത്തിലെ ഹൈപ്പോതലാമസ് സ്രവിപ്പിക്കുന്ന മറ്റു ഹോര്‍മോണുകളുടെ സാന്ദ്രതയെ ആശ്രയിച്ചാണ് പിറ്റ്യൂട്ടറി (പീയുഷ) ഗ്രന്ഥി ഹോര്‍മോണുകള്‍ സ്രവിപ്പിക്കുന്നത് എന്നൊരു നിഗമനം ഹാരിസണ്‍ നടത്തിയിരുന്നു. പക്ഷേ, ഗവേഷണം ആരംഭിക്കുന്നതിനുമുന്‍പ് ഹാരിസണ്‍ അന്തരിച്ചു. ഈ വേളയിലാണ് ഗ്വില്ലെമിന്‍ രംഗത്തുവന്നത്. 1957-ല്‍ ആന്‍ഡ്രൂ സ്കാലി എന്ന ശാസ്ത്രജ്ഞനും ഒപ്പം ചേര്‍ന്നു. ഇരുവരും കൂടി ഏകദേശം 7 ദശലക്ഷം ആടുകളുടെയും പന്നികളുടെയും മസ്തിഷ്കത്തിന്റെ വിവിധ അംശങ്ങള്‍ വേര്‍തിരിച്ചെടുത്ത് പരീക്ഷണം നടത്തുകയും സൊമാറ്റോസ്റ്റാറ്റിന്‍ എന്നൊരു പുതിയ ഹോര്‍മോണ്‍ കണ്ടെത്തുകയും ചെയ്തു. ഇന്ന് വിവിധ രോഗങ്ങളുടെ ചികിത്സയ്ക്ക് സൊമാറ്റോസ്റ്റാറ്റില്‍ പ്രയോജനപ്പെടുത്താനുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നു.

Current revision as of 15:25, 10 ജനുവരി 2016

ഗ്വില്ലെമിന്‍, റോജര്‍ (1924 - )

Guillemin, Roger

റോജര്‍ ഗ്വില്ലെമിന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍