This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗ്രിസന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ഗ്രിസന്== ==Grinson== കാര്‍ണിവോറ ഗോത്രത്തിലെ മസ്റ്റെലിഡെ (Mustelitae) കുട...) |
(→Grinson) |
||
വരി 6: | വരി 6: | ||
ഗ്രിസന്റെ രണ്ട് സ്പീഷീസുകളുണ്ട്: ഗാലിക്റ്റിസ് വിറ്റേറ്റയും (Galictis vittata), ഗാ. ക്യൂജയും (G. cuja). ആദ്യത്തെയിനം മുഖ്യമായി മെക്സിക്കോ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും രണ്ടാമത്തെയിനം ദ. അമേരിക്കയിലും കണ്ടുവരുന്നു. ഇവ തമ്മില്‍ വലുപ്പ, വര്‍ണ വ്യത്യാസങ്ങളും ഉണ്ട്. | ഗ്രിസന്റെ രണ്ട് സ്പീഷീസുകളുണ്ട്: ഗാലിക്റ്റിസ് വിറ്റേറ്റയും (Galictis vittata), ഗാ. ക്യൂജയും (G. cuja). ആദ്യത്തെയിനം മുഖ്യമായി മെക്സിക്കോ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും രണ്ടാമത്തെയിനം ദ. അമേരിക്കയിലും കണ്ടുവരുന്നു. ഇവ തമ്മില്‍ വലുപ്പ, വര്‍ണ വ്യത്യാസങ്ങളും ഉണ്ട്. | ||
+ | |||
+ | [[ചിത്രം:Grison.png|200px|right|thumb|ഗ്രിസന്]] | ||
എകദേശം 40-55 സെ.മീ. നീളവും മെലിഞ്ഞ ശരീരവും കുറുകിയ വാലുമുള്ള ഗ്രിസന് രാത്രിഞ്ചരജീവിയാണ്. ശരീരത്തില്‍ പ്രത്യേക രീതിയില്‍ കാണപ്പെടുന്ന വര്‍ണഭേദം ഇവയുടെ സവിശേഷതയാണ്. മുഖം, കാലുകള്‍, ശരീരത്തിന്റെ അടിഭാഗം എന്നിവയ്ക്കു കറുത്തനിറവും പിന്‍ഭാഗത്തിനു ചാരനിറവുമാണ്. വെളുത്ത ഒരു പട്ടകൊണ്ട് ഈ രണ്ട് ഭാഗങ്ങളെയും വേര്‍തിരിച്ചിരിക്കുന്നു. കാടുകള്‍, മരപ്പൊത്തുകള്‍, പാറയിടുക്കുകള്‍ എന്നിവിടങ്ങളിലും മനുഷ്യവാസമുള്ള പ്രദേശങ്ങളിലും ഇവയെ കണ്ടുവരുന്നു. ഇവയ്ക്ക് നന്നായി ഓടാന്‍ കഴിയും. ഗ്രിസന് മാംസഭുക്കാണ്. കോഴി, എലി, ചെറിയ സസ്തനികള്‍ തുടങ്ങിയവയെ ഇവ വേട്ടയാടി ഭക്ഷിക്കുന്നു. എലി നശീകരണത്തിനായി ഗ്രിസനെ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എളുപ്പത്തില്‍ മെരുക്കിയെടുത്ത് വേട്ടമൃഗമായും ഉപയോഗിക്കുന്നു. ഒ. മാസമാണ് ഗ്രിസന്റെ പ്രജനനകാലം. ഒരു പ്രാവശ്യം 2 മുതല്‍ 4 വരെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. | എകദേശം 40-55 സെ.മീ. നീളവും മെലിഞ്ഞ ശരീരവും കുറുകിയ വാലുമുള്ള ഗ്രിസന് രാത്രിഞ്ചരജീവിയാണ്. ശരീരത്തില്‍ പ്രത്യേക രീതിയില്‍ കാണപ്പെടുന്ന വര്‍ണഭേദം ഇവയുടെ സവിശേഷതയാണ്. മുഖം, കാലുകള്‍, ശരീരത്തിന്റെ അടിഭാഗം എന്നിവയ്ക്കു കറുത്തനിറവും പിന്‍ഭാഗത്തിനു ചാരനിറവുമാണ്. വെളുത്ത ഒരു പട്ടകൊണ്ട് ഈ രണ്ട് ഭാഗങ്ങളെയും വേര്‍തിരിച്ചിരിക്കുന്നു. കാടുകള്‍, മരപ്പൊത്തുകള്‍, പാറയിടുക്കുകള്‍ എന്നിവിടങ്ങളിലും മനുഷ്യവാസമുള്ള പ്രദേശങ്ങളിലും ഇവയെ കണ്ടുവരുന്നു. ഇവയ്ക്ക് നന്നായി ഓടാന്‍ കഴിയും. ഗ്രിസന് മാംസഭുക്കാണ്. കോഴി, എലി, ചെറിയ സസ്തനികള്‍ തുടങ്ങിയവയെ ഇവ വേട്ടയാടി ഭക്ഷിക്കുന്നു. എലി നശീകരണത്തിനായി ഗ്രിസനെ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എളുപ്പത്തില്‍ മെരുക്കിയെടുത്ത് വേട്ടമൃഗമായും ഉപയോഗിക്കുന്നു. ഒ. മാസമാണ് ഗ്രിസന്റെ പ്രജനനകാലം. ഒരു പ്രാവശ്യം 2 മുതല്‍ 4 വരെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. |
Current revision as of 14:05, 10 ജനുവരി 2016
ഗ്രിസന്
Grinson
കാര്‍ണിവോറ ഗോത്രത്തിലെ മസ്റ്റെലിഡെ (Mustelitae) കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ സസ്തനി. മസ്റ്റെലിഡെ മരപ്പട്ടികളുടെ കുടുംബമാണ്. ഗ്രിസനും ഒരിനം മരപ്പട്ടിതന്നെ. മധ്യ-ദ. അമേരിക്കകളാണ് ഈയിനം മരപ്പട്ടികളുടെ ആവാസകേന്ദ്രങ്ങള്‍. പക്ഷേ, ഗ്രിസനു കൂടുതല്‍ സാദൃശ്യം ഇതേ കുടുംബത്തില്‍പ്പെട്ട ധ്രുവപ്പൂച്ച (pole cat)കളോടാണ്.
ഗ്രിസന്റെ രണ്ട് സ്പീഷീസുകളുണ്ട്: ഗാലിക്റ്റിസ് വിറ്റേറ്റയും (Galictis vittata), ഗാ. ക്യൂജയും (G. cuja). ആദ്യത്തെയിനം മുഖ്യമായി മെക്സിക്കോ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും രണ്ടാമത്തെയിനം ദ. അമേരിക്കയിലും കണ്ടുവരുന്നു. ഇവ തമ്മില്‍ വലുപ്പ, വര്‍ണ വ്യത്യാസങ്ങളും ഉണ്ട്.
എകദേശം 40-55 സെ.മീ. നീളവും മെലിഞ്ഞ ശരീരവും കുറുകിയ വാലുമുള്ള ഗ്രിസന് രാത്രിഞ്ചരജീവിയാണ്. ശരീരത്തില്‍ പ്രത്യേക രീതിയില്‍ കാണപ്പെടുന്ന വര്‍ണഭേദം ഇവയുടെ സവിശേഷതയാണ്. മുഖം, കാലുകള്‍, ശരീരത്തിന്റെ അടിഭാഗം എന്നിവയ്ക്കു കറുത്തനിറവും പിന്‍ഭാഗത്തിനു ചാരനിറവുമാണ്. വെളുത്ത ഒരു പട്ടകൊണ്ട് ഈ രണ്ട് ഭാഗങ്ങളെയും വേര്‍തിരിച്ചിരിക്കുന്നു. കാടുകള്‍, മരപ്പൊത്തുകള്‍, പാറയിടുക്കുകള്‍ എന്നിവിടങ്ങളിലും മനുഷ്യവാസമുള്ള പ്രദേശങ്ങളിലും ഇവയെ കണ്ടുവരുന്നു. ഇവയ്ക്ക് നന്നായി ഓടാന്‍ കഴിയും. ഗ്രിസന് മാംസഭുക്കാണ്. കോഴി, എലി, ചെറിയ സസ്തനികള്‍ തുടങ്ങിയവയെ ഇവ വേട്ടയാടി ഭക്ഷിക്കുന്നു. എലി നശീകരണത്തിനായി ഗ്രിസനെ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എളുപ്പത്തില്‍ മെരുക്കിയെടുത്ത് വേട്ടമൃഗമായും ഉപയോഗിക്കുന്നു. ഒ. മാസമാണ് ഗ്രിസന്റെ പ്രജനനകാലം. ഒരു പ്രാവശ്യം 2 മുതല്‍ 4 വരെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.