This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്രേ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അക്രേ) |
|||
വരി 5: | വരി 5: | ||
മുമ്പ് ഒരു ബൊളീവിയന്‍ പ്രവിശ്യയായിരുന്നു അക്രേ. ബ്രസീല്‍ക്കാരായ റബര്‍വെട്ടുകാരാണ് ആദ്യം ഇവിടെ കുടിയുറപ്പിച്ചത്. ഭൂരിഭാഗം പ്രദേശങ്ങളെയും അധിവസിച്ച ഇവര്‍ ബൊളീവിയന്‍ ഗവണ്‍മെന്റിനെതിരെ നികുതിനിഷേധവും സ്വാതന്ത്യപ്രഖ്യാപനവും നടത്തി (1898). ഒരു കോടി ഡോളര്‍ ബൊളീവിയയ്ക്ക് നഷ്ടപരിഹാരം നല്കിക്കൊണ്ട്, 1903-ല്‍ ബ്രസീലിയന്‍ ഗവണ്‍മെന്റ് ഇവിടുത്തെ ഭരണം ഏറ്റെടുത്തു. | മുമ്പ് ഒരു ബൊളീവിയന്‍ പ്രവിശ്യയായിരുന്നു അക്രേ. ബ്രസീല്‍ക്കാരായ റബര്‍വെട്ടുകാരാണ് ആദ്യം ഇവിടെ കുടിയുറപ്പിച്ചത്. ഭൂരിഭാഗം പ്രദേശങ്ങളെയും അധിവസിച്ച ഇവര്‍ ബൊളീവിയന്‍ ഗവണ്‍മെന്റിനെതിരെ നികുതിനിഷേധവും സ്വാതന്ത്യപ്രഖ്യാപനവും നടത്തി (1898). ഒരു കോടി ഡോളര്‍ ബൊളീവിയയ്ക്ക് നഷ്ടപരിഹാരം നല്കിക്കൊണ്ട്, 1903-ല്‍ ബ്രസീലിയന്‍ ഗവണ്‍മെന്റ് ഇവിടുത്തെ ഭരണം ഏറ്റെടുത്തു. | ||
+ | [[Category:സ്ഥലം]] |
Current revision as of 10:04, 7 ഏപ്രില്‍ 2008
അക്രേ
Acre
ബ്രസീലിലെ ഒരു അതിര്‍ത്തിപ്രവിശ്യ. ബൊളിവിയാ, പെറു എന്നീ രാജ്യങ്ങളോടു തൊട്ടുകിടക്കുന്നു. വിസ്തീര്‍ണം 153,150 ച.കി.മീ. ധാരാളം നദികള്‍ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. അക്രേ നദിയില്‍നിന്നുമാണ് ഈ പ്രദേശത്തിന് ഈ പേരു കിട്ടിയത്. ആമസോണിന്റെ പോഷകനദിയായ പുരീസില്‍ ലയിക്കുന്ന അക്രേ ഗതാഗതസൗകര്യമുള്ളതാണ്. പ്രവിശ്യയിലെ ഗതാഗതം പൊതുവേ ജലമാര്‍ഗമായാണ്. റബറാണ് പ്രധാന ഉത്പന്നം. തലസ്ഥാനം: റയോബ്രാങ്കോ.
മുമ്പ് ഒരു ബൊളീവിയന്‍ പ്രവിശ്യയായിരുന്നു അക്രേ. ബ്രസീല്‍ക്കാരായ റബര്‍വെട്ടുകാരാണ് ആദ്യം ഇവിടെ കുടിയുറപ്പിച്ചത്. ഭൂരിഭാഗം പ്രദേശങ്ങളെയും അധിവസിച്ച ഇവര്‍ ബൊളീവിയന്‍ ഗവണ്‍മെന്റിനെതിരെ നികുതിനിഷേധവും സ്വാതന്ത്യപ്രഖ്യാപനവും നടത്തി (1898). ഒരു കോടി ഡോളര്‍ ബൊളീവിയയ്ക്ക് നഷ്ടപരിഹാരം നല്കിക്കൊണ്ട്, 1903-ല്‍ ബ്രസീലിയന്‍ ഗവണ്‍മെന്റ് ഇവിടുത്തെ ഭരണം ഏറ്റെടുത്തു.