This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അകപ്പൊരുള്‍വിളക്കം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അകപ്പൊരുള്‍വിളക്കം = എ.ഡി. 12-ാം ശ.-ത്തിന്റെ അവസാനത്തില്‍ തൊണ്ടൈനാട്ടില...) |
|||
വരി 2: | വരി 2: | ||
എ.ഡി. 12-ാം ശ.-ത്തിന്റെ അവസാനത്തില്‍ തൊണ്ടൈനാട്ടില് പുളിങ്കുടിയില്‍ പിറന്ന നാര്കവിരാചനമ്പി രചിച്ച കൃതി. ഗാര്‍ഹിക ജീവിതക്രമങ്ങളാണ് ഇതിലെ പ്രതിപാദ്യം. നമ്പിയുടെ പിതാവായ ഉയ്യവന്താര് ഒരു ജൈനന് ആയിരുന്നു എന്നു പരാമര്‍ശമുണ്ട്. കുലശേഖര പാണ്ഡ്യന്റെ സമകാലികനായിരുന്നു നമ്പി. തൊല്കാപ്പിയം, പന്തിരുപടലം എന്നിവയെ ആസ്പദമാക്കി നിര്‍മിച്ച ശ്രേഷ്ഠമായ അകപ്പൊരുള്‍ ഇലക്കണനൂല് ആണ് ഈ ഗ്രന്ഥം. ഇതില്‍ പറയുന്ന ലക്ഷണമൊത്തിണങ്ങിയ കാവ്യമാണ് തഞ്ചൈവാണന്‍ കോവൈ. തമിഴ് സാഹിത്യകാരന്മാര് മുമ്പ് മനുഷ്യജീവിതത്തെ കുടുംബസംബന്ധി, ബാഹ്യലോകസംബന്ധി എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. ഇവയില്‍ ആദ്യത്തേത് അകപ്പൊരുള്‍ എന്നും രണ്ടാമത്തേത് പുറപ്പൊരുള്‍ എന്നും വ്യവഹരിക്കപ്പെട്ടുവന്നു. പുരുഷാര്ഥങ്ങളില് മൂന്നാമത്തേതായ കാമം അകപ്പൊരുളില്‍ അടങ്ങുന്നു; മറ്റു മൂന്നും പുറപ്പൊരുളിലും. ഈ രണ്ടു പൊരുളിന്റെയും ലക്ഷ്യം ആനന്ദമാണ്. അകപ്പൊരുള്‍ സംബന്ധിച്ച ലക്ഷണഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടതാണ് അകപ്പൊരുള്‍വിളക്കം. | എ.ഡി. 12-ാം ശ.-ത്തിന്റെ അവസാനത്തില്‍ തൊണ്ടൈനാട്ടില് പുളിങ്കുടിയില്‍ പിറന്ന നാര്കവിരാചനമ്പി രചിച്ച കൃതി. ഗാര്‍ഹിക ജീവിതക്രമങ്ങളാണ് ഇതിലെ പ്രതിപാദ്യം. നമ്പിയുടെ പിതാവായ ഉയ്യവന്താര് ഒരു ജൈനന് ആയിരുന്നു എന്നു പരാമര്‍ശമുണ്ട്. കുലശേഖര പാണ്ഡ്യന്റെ സമകാലികനായിരുന്നു നമ്പി. തൊല്കാപ്പിയം, പന്തിരുപടലം എന്നിവയെ ആസ്പദമാക്കി നിര്‍മിച്ച ശ്രേഷ്ഠമായ അകപ്പൊരുള്‍ ഇലക്കണനൂല് ആണ് ഈ ഗ്രന്ഥം. ഇതില്‍ പറയുന്ന ലക്ഷണമൊത്തിണങ്ങിയ കാവ്യമാണ് തഞ്ചൈവാണന്‍ കോവൈ. തമിഴ് സാഹിത്യകാരന്മാര് മുമ്പ് മനുഷ്യജീവിതത്തെ കുടുംബസംബന്ധി, ബാഹ്യലോകസംബന്ധി എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. ഇവയില്‍ ആദ്യത്തേത് അകപ്പൊരുള്‍ എന്നും രണ്ടാമത്തേത് പുറപ്പൊരുള്‍ എന്നും വ്യവഹരിക്കപ്പെട്ടുവന്നു. പുരുഷാര്ഥങ്ങളില് മൂന്നാമത്തേതായ കാമം അകപ്പൊരുളില്‍ അടങ്ങുന്നു; മറ്റു മൂന്നും പുറപ്പൊരുളിലും. ഈ രണ്ടു പൊരുളിന്റെയും ലക്ഷ്യം ആനന്ദമാണ്. അകപ്പൊരുള്‍ സംബന്ധിച്ച ലക്ഷണഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടതാണ് അകപ്പൊരുള്‍വിളക്കം. | ||
+ | [[Category:സാഹിത്യം]] |
Current revision as of 06:46, 7 ഏപ്രില്‍ 2008
അകപ്പൊരുള്‍വിളക്കം
എ.ഡി. 12-ാം ശ.-ത്തിന്റെ അവസാനത്തില്‍ തൊണ്ടൈനാട്ടില് പുളിങ്കുടിയില്‍ പിറന്ന നാര്കവിരാചനമ്പി രചിച്ച കൃതി. ഗാര്‍ഹിക ജീവിതക്രമങ്ങളാണ് ഇതിലെ പ്രതിപാദ്യം. നമ്പിയുടെ പിതാവായ ഉയ്യവന്താര് ഒരു ജൈനന് ആയിരുന്നു എന്നു പരാമര്‍ശമുണ്ട്. കുലശേഖര പാണ്ഡ്യന്റെ സമകാലികനായിരുന്നു നമ്പി. തൊല്കാപ്പിയം, പന്തിരുപടലം എന്നിവയെ ആസ്പദമാക്കി നിര്‍മിച്ച ശ്രേഷ്ഠമായ അകപ്പൊരുള്‍ ഇലക്കണനൂല് ആണ് ഈ ഗ്രന്ഥം. ഇതില്‍ പറയുന്ന ലക്ഷണമൊത്തിണങ്ങിയ കാവ്യമാണ് തഞ്ചൈവാണന്‍ കോവൈ. തമിഴ് സാഹിത്യകാരന്മാര് മുമ്പ് മനുഷ്യജീവിതത്തെ കുടുംബസംബന്ധി, ബാഹ്യലോകസംബന്ധി എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. ഇവയില്‍ ആദ്യത്തേത് അകപ്പൊരുള്‍ എന്നും രണ്ടാമത്തേത് പുറപ്പൊരുള്‍ എന്നും വ്യവഹരിക്കപ്പെട്ടുവന്നു. പുരുഷാര്ഥങ്ങളില് മൂന്നാമത്തേതായ കാമം അകപ്പൊരുളില്‍ അടങ്ങുന്നു; മറ്റു മൂന്നും പുറപ്പൊരുളിലും. ഈ രണ്ടു പൊരുളിന്റെയും ലക്ഷ്യം ആനന്ദമാണ്. അകപ്പൊരുള്‍ സംബന്ധിച്ച ലക്ഷണഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടതാണ് അകപ്പൊരുള്‍വിളക്കം.