This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോര്‍ അസറ്റിക് അംമ്ലങ്ങള്‍(മോണോ ക്ലോറോ അസറ്റിക് അംമ്ലം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ക്ലോര്‍ അസറ്റിക് അംമ്ലങ്ങള്‍)
(ക്ലോര്‍ അസറ്റിക് അംമ്ലങ്ങള്‍)
 
വരി 1: വരി 1:
==ക്ലോര്‍ അസറ്റിക് അംമ്ലങ്ങള്‍==
==ക്ലോര്‍ അസറ്റിക് അംമ്ലങ്ങള്‍==
-
അസറ്റിക് അംമ്ലത്തിന്റെ ക്ലോറിന്‍ ഉത്പന്നങ്ങള്‍. മോണോ ക്ലോറോ അസറ്റിക് അംമ്ലം(ക്ലോറസറ്റിക് അംമ്ലം). ഫോര്‍മുല: ClCH<sub>2</sub> COOH. തിളയ്ക്കുന്ന അസറ്റിക് അംമ്ലത്തില്‍ക്കൂടി സൂര്യപ്രകാശം, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവയില്‍ ഏതിന്റെയെങ്കിലും സാന്നിധ്യത്തില്‍ ക്ലോറിന്‍ വാതകം കടത്തിവിട്ടാണ് ഇത് നിര്‍മിക്കുന്നത്. എഥിലീന്‍ ക്ലോറോ ഹൈഡ്രില്‍ എന്ന യൗഗികത്തെ ഓക്സീകരിച്ചാണ് ഇത് വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നത്.
+
അസറ്റിക് അംമ്ലത്തിന്റെ ക്ലോറിന്‍ ഉത്പന്നങ്ങള്‍. മോണോ ക്ലോറോ അസറ്റിക് അമ്ലം(ക്ലോറസറ്റിക് അമ്ലം). ഫോര്‍മുല: ClCH<sub>2</sub> COOH. തിളയ്ക്കുന്ന അസറ്റിക് അംമ്ലത്തില്‍ക്കൂടി സൂര്യപ്രകാശം, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവയില്‍ ഏതിന്റെയെങ്കിലും സാന്നിധ്യത്തില്‍ ക്ലോറിന്‍ വാതകം കടത്തിവിട്ടാണ് ഇത് നിര്‍മിക്കുന്നത്. എഥിലീന്‍ ക്ലോറോ ഹൈഡ്രില്‍ എന്ന യൗഗികത്തെ ഓക്സീകരിച്ചാണ് ഇത് വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നത്.
[[ചിത്രം:Screen6.png]]
[[ചിത്രം:Screen6.png]]
-
നിറമില്ലാത്ത ദ്രവീകരണ സ്വഭാവമുള്ള പരലുകളായാണ് മോണോക്ലോറോ അസറ്റിക് അംമ്ലംലഭിക്കുന്നത്. ആപേക്ഷിക സാന്ദ്രത 1.37 (70&deg;C), ഉരുകല്‍നില 61&deg;C. ആല്‍ഫാ, ബീറ്റാ, ഗാമാ എന്നിങ്ങനെ മൂന്നുതരം പരല്‍രൂപങ്ങള്‍ ഇതിനുണ്ട്. ജലം, എഥനോള്‍ എന്നിവയില്‍ ഇത് ലയിക്കും. ഇത് കത്തുകയില്ല. കാര്‍ബോക്സി മീതൈന്‍ സെല്ലുലോസ്, ഈതൈല്‍ ക്ലോറോ അസറ്റേറ്റ്, ഗ്ളൈസിന്‍, തയോഗൈക്കോളിക് അംമ്ലം, എന്നിവയുടെ നിര്‍മിതിയില്‍ ഒരു മധ്യവര്‍ത്തി സംയുക്തമായ ഈ വസ്തു ഒരു കളനാശിനിയായും ഉപയോഗിക്കുന്നു. ജീവകങ്ങള്‍, ഇന്‍ഡിഗോ, കഫീന്‍ തുടങ്ങിയ വസ്തുക്കള്‍ സംസ്ലേഷണം ചെയ്യാന്‍ ഉപയോഗിക്കുന്നൊരു പ്രധാന അഭികര്‍മകമാണിത്.
+
നിറമില്ലാത്ത ദ്രവീകരണ സ്വഭാവമുള്ള പരലുകളായാണ് മോണോക്ലോറോ അസറ്റിക് അംമ്ലംലഭിക്കുന്നത്. ആപേക്ഷിക സാന്ദ്രത 1.37 (70&deg;C), ഉരുകല്‍നില 61&deg;C. ആല്‍ഫാ, ബീറ്റാ, ഗാമാ എന്നിങ്ങനെ മൂന്നുതരം പരല്‍രൂപങ്ങള്‍ ഇതിനുണ്ട്. ജലം, എഥനോള്‍ എന്നിവയില്‍ ഇത് ലയിക്കും. ഇത് കത്തുകയില്ല. കാര്‍ബോക്സി മീതൈന്‍ സെല്ലുലോസ്, ഈതൈല്‍ ക്ലോറോ അസറ്റേറ്റ്, ഗ്ലൈസിന്‍, തയോഗൈക്കോളിക് അമ്ലം, എന്നിവയുടെ നിര്‍മിതിയില്‍ ഒരു മധ്യവര്‍ത്തി സംയുക്തമായ ഈ വസ്തു ഒരു കളനാശിനിയായും ഉപയോഗിക്കുന്നു. ജീവകങ്ങള്‍, ഇന്‍ഡിഗോ, കഫീന്‍ തുടങ്ങിയ വസ്തുക്കള്‍ സംസ്ലേഷണം ചെയ്യാന്‍ ഉപയോഗിക്കുന്നൊരു പ്രധാന അഭികര്‍മകമാണിത്.
-
അസറ്റിക് അംമ്ലത്തിന്റെ ആല്‍ഫാ കാര്‍ബണ്‍ അണുവില്‍ രണ്ടു ക്ലോറിന്‍, അണുക്കള്‍ ആദേശം ചെയ്യപ്പെടുമ്പോള്‍ ഡൈക്ലോറോ അസറ്റിക് അംമ്ലംലഭിക്കും. ഫോര്‍മുല: Cl<sub>2</sub> CH COOH. വര്‍ണരഹിതമായ ഈ ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത 1.5724 (13&deg;C) ആണ്. ഉറയല്‍നില 4&deg;C. തിളനില 193&deg;C. ജലത്തിലും ജൈവലായകങ്ങളിലും ഇത് ലയിക്കും. ക്ലോറാല്‍ ഹൈഡ്രേറ്റ് ലായനിയില്‍ കാത്സ്യം കാര്‍ബണേറ്റ് ചേര്‍ത്തു ചൂടാക്കിക്കൊണ്ടിരിക്കെ സോഡിയം സയനൈഡ് ചേര്‍ക്കുമ്പോള്‍ ഡൈ ക്ലോറോ അസറ്റിക് അംമ്ലത്തിന്റെ കാത്സ്യംലവണം കിട്ടും. ഇതില്‍ സള്‍ഫ്യൂരിക് അംമ്ലംചേര്‍ക്കുമ്പോള്‍ ഡൈക്ലോറോ അസറ്റിക് അംമ്ലം വേര്‍തിരിഞ്ഞുവരും.
+
അസറ്റിക് അംമ്ലത്തിന്റെ ആല്‍ഫാ കാര്‍ബണ്‍ അണുവില്‍ രണ്ടു ക്ലോറിന്‍, അണുക്കള്‍ ആദേശം ചെയ്യപ്പെടുമ്പോള്‍ ഡൈക്ലോറോ അസറ്റിക് അംമ്ലംലഭിക്കും. ഫോര്‍മുല: Cl<sub>2</sub> CH COOH. വര്‍ണരഹിതമായ ഈ ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത 1.5724 (13&deg;C) ആണ്. ഉറയല്‍നില 4&deg;C. തിളനില 193&deg;C. ജലത്തിലും ജൈവലായകങ്ങളിലും ഇത് ലയിക്കും. ക്ലോറാല്‍ ഹൈഡ്രേറ്റ് ലായനിയില്‍ കാത്സ്യം കാര്‍ബണേറ്റ് ചേര്‍ത്തു ചൂടാക്കിക്കൊണ്ടിരിക്കെ സോഡിയം സയനൈഡ് ചേര്‍ക്കുമ്പോള്‍ ഡൈ ക്ലോറോ അസറ്റിക് അമ്ലത്തിന്റെ കാത്സ്യംലവണം കിട്ടും. ഇതില്‍ സള്‍ഫ്യൂരിക് അമ്ലംചേര്‍ക്കുമ്പോള്‍ ഡൈക്ലോറോ അസറ്റിക് അമ്ലം വേര്‍തിരിഞ്ഞുവരും.
[[ചിത്രം:Screen7.png‎ ]]
[[ചിത്രം:Screen7.png‎ ]]
-
ട്രൈക്ലോറോ അസറ്റിക് അംമ്ലംദ്രവീകരണ സ്വഭാവമുള്ള പരലുകളാണ്. ഫോര്‍മുല: Cl<sub>3</sub>C COOH. ആപേക്ഷിക സാന്ദ്രത 1.6298. ഉരുകല്‍നില 57.3&deg;C. തിളനില 197.5&deg;C. കത്താത്തതും ജലം, ജൈവലായകങ്ങള്‍ എന്നിവയില്‍ ലയിക്കുന്നതുമായ ഈ വസ്തുവിനു രൂക്ഷഗന്ധമുണ്ട്. ക്ലോറാലിനെ ഗാഢനൈട്രിക് അംമ്ലവുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് ഇത് നിര്‍മിക്കാം.
+
ട്രൈക്ലോറോ അസറ്റിക് അംമ്ലംദ്രവീകരണ സ്വഭാവമുള്ള പരലുകളാണ്. ഫോര്‍മുല: Cl<sub>3</sub>C COOH. ആപേക്ഷിക സാന്ദ്രത 1.6298. ഉരുകല്‍നില 57.3&deg;C. തിളനില 197.5&deg;C. കത്താത്തതും ജലം, ജൈവലായകങ്ങള്‍ എന്നിവയില്‍ ലയിക്കുന്നതുമായ ഈ വസ്തുവിനു രൂക്ഷഗന്ധമുണ്ട്. ക്ലോറാലിനെ ഗാഢനൈട്രിക് അമ്ലവുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് ഇത് നിര്‍മിക്കാം.
[[ചിത്രം:Screen8.png]]
[[ചിത്രം:Screen8.png]]
വരി 17: വരി 17:
ജൈവസംസ്ലേഷണ പ്രക്രിയകളിലും ഔഷധ നിര്‍മാണത്തിലും ഉപയോഗിക്കുന്ന ഈ വസ്തു ആല്‍ബുമിന്‍ കണ്ടുപിടിക്കാനുള്ളൊരു അഭികര്‍മകംകൂടിയാണ്.
ജൈവസംസ്ലേഷണ പ്രക്രിയകളിലും ഔഷധ നിര്‍മാണത്തിലും ഉപയോഗിക്കുന്ന ഈ വസ്തു ആല്‍ബുമിന്‍ കണ്ടുപിടിക്കാനുള്ളൊരു അഭികര്‍മകംകൂടിയാണ്.
-
മൂന്നു ക്ലോറസറ്റിക് അംമ്ലങ്ങളും വിഷാലുത്വമുള്ളവയും ശരീരത്തില്‍ പൊള്ളലേല്പിക്കുന്നവയുമാണ്. ഇവയെല്ലാം അസറ്റിക് അംമ്ലത്തെക്കാള്‍ വീര്യമുള്ള അംമ്ലങ്ങളാണ്. ക്ലോറിന്റെ അണുക്കളുടെ സംഖ്യ കൂടുന്നതനുസരിച്ച് അംമ്ലവീര്യം കൂടിക്കൊണ്ടിരിക്കും. കാര്‍ബോക്സില്‍ ഗ്രൂപ്പിന്റെ സാന്നിധ്യം കാരണം ഇവയിലെ ക്ലോറിന്‍ അണുക്കളുടെ ക്രിയാശീലത ആല്‍ക്കൈല്‍ ക്ലോറൈഡുകളിലെ ക്ലോറിനെക്കാള്‍ കൂടുതലായിരിക്കും.
+
മൂന്നു ക്ലോറസറ്റിക് അമ്ലങ്ങളും വിഷാലുത്വമുള്ളവയും ശരീരത്തില്‍ പൊള്ളലേല്പിക്കുന്നവയുമാണ്. ഇവയെല്ലാം അസറ്റിക് അമ്ലത്തെക്കാള്‍ വീര്യമുള്ള അമ്ലങ്ങളാണ്. ക്ലോറിന്റെ അണുക്കളുടെ സംഖ്യ കൂടുന്നതനുസരിച്ച് അമ്ലവീര്യം കൂടിക്കൊണ്ടിരിക്കും. കാര്‍ബോക്സില്‍ ഗ്രൂപ്പിന്റെ സാന്നിധ്യം കാരണം ഇവയിലെ ക്ലോറിന്‍ അണുക്കളുടെ ക്രിയാശീലത ആല്‍ക്കൈല്‍ ക്ലോറൈഡുകളിലെ ക്ലോറിനെക്കാള്‍ കൂടുതലായിരിക്കും.
(എന്‍. മുരുകന്‍)
(എന്‍. മുരുകന്‍)

Current revision as of 15:02, 1 ഒക്ടോബര്‍ 2015

ക്ലോര്‍ അസറ്റിക് അംമ്ലങ്ങള്‍

അസറ്റിക് അംമ്ലത്തിന്റെ ക്ലോറിന്‍ ഉത്പന്നങ്ങള്‍. മോണോ ക്ലോറോ അസറ്റിക് അമ്ലം(ക്ലോറസറ്റിക് അമ്ലം). ഫോര്‍മുല: ClCH2 COOH. തിളയ്ക്കുന്ന അസറ്റിക് അംമ്ലത്തില്‍ക്കൂടി സൂര്യപ്രകാശം, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവയില്‍ ഏതിന്റെയെങ്കിലും സാന്നിധ്യത്തില്‍ ക്ലോറിന്‍ വാതകം കടത്തിവിട്ടാണ് ഇത് നിര്‍മിക്കുന്നത്. എഥിലീന്‍ ക്ലോറോ ഹൈഡ്രില്‍ എന്ന യൗഗികത്തെ ഓക്സീകരിച്ചാണ് ഇത് വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നത്.

ചിത്രം:Screen6.png

നിറമില്ലാത്ത ദ്രവീകരണ സ്വഭാവമുള്ള പരലുകളായാണ് മോണോക്ലോറോ അസറ്റിക് അംമ്ലംലഭിക്കുന്നത്. ആപേക്ഷിക സാന്ദ്രത 1.37 (70°C), ഉരുകല്‍നില 61°C. ആല്‍ഫാ, ബീറ്റാ, ഗാമാ എന്നിങ്ങനെ മൂന്നുതരം പരല്‍രൂപങ്ങള്‍ ഇതിനുണ്ട്. ജലം, എഥനോള്‍ എന്നിവയില്‍ ഇത് ലയിക്കും. ഇത് കത്തുകയില്ല. കാര്‍ബോക്സി മീതൈന്‍ സെല്ലുലോസ്, ഈതൈല്‍ ക്ലോറോ അസറ്റേറ്റ്, ഗ്ലൈസിന്‍, തയോഗൈക്കോളിക് അമ്ലം, എന്നിവയുടെ നിര്‍മിതിയില്‍ ഒരു മധ്യവര്‍ത്തി സംയുക്തമായ ഈ വസ്തു ഒരു കളനാശിനിയായും ഉപയോഗിക്കുന്നു. ജീവകങ്ങള്‍, ഇന്‍ഡിഗോ, കഫീന്‍ തുടങ്ങിയ വസ്തുക്കള്‍ സംസ്ലേഷണം ചെയ്യാന്‍ ഉപയോഗിക്കുന്നൊരു പ്രധാന അഭികര്‍മകമാണിത്.

അസറ്റിക് അംമ്ലത്തിന്റെ ആല്‍ഫാ കാര്‍ബണ്‍ അണുവില്‍ രണ്ടു ക്ലോറിന്‍, അണുക്കള്‍ ആദേശം ചെയ്യപ്പെടുമ്പോള്‍ ഡൈക്ലോറോ അസറ്റിക് അംമ്ലംലഭിക്കും. ഫോര്‍മുല: Cl2 CH COOH. വര്‍ണരഹിതമായ ഈ ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത 1.5724 (13°C) ആണ്. ഉറയല്‍നില 4°C. തിളനില 193°C. ജലത്തിലും ജൈവലായകങ്ങളിലും ഇത് ലയിക്കും. ക്ലോറാല്‍ ഹൈഡ്രേറ്റ് ലായനിയില്‍ കാത്സ്യം കാര്‍ബണേറ്റ് ചേര്‍ത്തു ചൂടാക്കിക്കൊണ്ടിരിക്കെ സോഡിയം സയനൈഡ് ചേര്‍ക്കുമ്പോള്‍ ഡൈ ക്ലോറോ അസറ്റിക് അമ്ലത്തിന്റെ കാത്സ്യംലവണം കിട്ടും. ഇതില്‍ സള്‍ഫ്യൂരിക് അമ്ലംചേര്‍ക്കുമ്പോള്‍ ഡൈക്ലോറോ അസറ്റിക് അമ്ലം വേര്‍തിരിഞ്ഞുവരും.

ചിത്രം:Screen7.png‎

ട്രൈക്ലോറോ അസറ്റിക് അംമ്ലംദ്രവീകരണ സ്വഭാവമുള്ള പരലുകളാണ്. ഫോര്‍മുല: Cl3C COOH. ആപേക്ഷിക സാന്ദ്രത 1.6298. ഉരുകല്‍നില 57.3°C. തിളനില 197.5°C. കത്താത്തതും ജലം, ജൈവലായകങ്ങള്‍ എന്നിവയില്‍ ലയിക്കുന്നതുമായ ഈ വസ്തുവിനു രൂക്ഷഗന്ധമുണ്ട്. ക്ലോറാലിനെ ഗാഢനൈട്രിക് അമ്ലവുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് ഇത് നിര്‍മിക്കാം.

ചിത്രം:Screen8.png

ജൈവസംസ്ലേഷണ പ്രക്രിയകളിലും ഔഷധ നിര്‍മാണത്തിലും ഉപയോഗിക്കുന്ന ഈ വസ്തു ആല്‍ബുമിന്‍ കണ്ടുപിടിക്കാനുള്ളൊരു അഭികര്‍മകംകൂടിയാണ്.

മൂന്നു ക്ലോറസറ്റിക് അമ്ലങ്ങളും വിഷാലുത്വമുള്ളവയും ശരീരത്തില്‍ പൊള്ളലേല്പിക്കുന്നവയുമാണ്. ഇവയെല്ലാം അസറ്റിക് അമ്ലത്തെക്കാള്‍ വീര്യമുള്ള അമ്ലങ്ങളാണ്. ക്ലോറിന്റെ അണുക്കളുടെ സംഖ്യ കൂടുന്നതനുസരിച്ച് അമ്ലവീര്യം കൂടിക്കൊണ്ടിരിക്കും. കാര്‍ബോക്സില്‍ ഗ്രൂപ്പിന്റെ സാന്നിധ്യം കാരണം ഇവയിലെ ക്ലോറിന്‍ അണുക്കളുടെ ക്രിയാശീലത ആല്‍ക്കൈല്‍ ക്ലോറൈഡുകളിലെ ക്ലോറിനെക്കാള്‍ കൂടുതലായിരിക്കും.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍