This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലോറോക്വിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ക്ലോറോക്വിന്‍== മലമ്പനി ചികിത്സയ്ക്കുപയോഗിക്കുന്ന ഒരു സംസ്...) |
(→ക്ലോറോക്വിന്‍) |
||
വരി 3: | വരി 3: | ||
മലമ്പനി ചികിത്സയ്ക്കുപയോഗിക്കുന്ന ഒരു സംസ്ലേക്ഷിത ഔഷധം. ഇതിനു അറാലിന്‍ എന്നുംപേരുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കയിലാണ് ഇത് വികസിപ്പിച്ചെടുത്തത്. അമീബകളുണ്ടാക്കുന്ന രോഗങ്ങള്‍ക്കും സന്ധിവാതത്തിനും ഇത് നല്ലൊരൌഷധമാണെന്ന് പിന്നീട് മനസ്സിലായി. മലമ്പനി ചികിത്സയ്ക്കുപയോഗിക്കുന്ന മറ്റ് ഔഷധങ്ങളെപ്പോലെ ഇതും ഒരു ക്വിനോളിന്‍ വ്യുത്പന്നമാണ്. | മലമ്പനി ചികിത്സയ്ക്കുപയോഗിക്കുന്ന ഒരു സംസ്ലേക്ഷിത ഔഷധം. ഇതിനു അറാലിന്‍ എന്നുംപേരുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കയിലാണ് ഇത് വികസിപ്പിച്ചെടുത്തത്. അമീബകളുണ്ടാക്കുന്ന രോഗങ്ങള്‍ക്കും സന്ധിവാതത്തിനും ഇത് നല്ലൊരൌഷധമാണെന്ന് പിന്നീട് മനസ്സിലായി. മലമ്പനി ചികിത്സയ്ക്കുപയോഗിക്കുന്ന മറ്റ് ഔഷധങ്ങളെപ്പോലെ ഇതും ഒരു ക്വിനോളിന്‍ വ്യുത്പന്നമാണ്. | ||
സംരചനാ ഫോര്‍മുല: | സംരചനാ ഫോര്‍മുല: | ||
+ | |||
+ | [[ചിത്രം:Screen19.png]] | ||
ക്ലോറോക്വിന്‍, ഫോസ്ഫേറ്റിന്റെ രൂപത്തില്‍ കുടിക്കാനോ കുത്തിവയ്ക്കാനോ ഉള്ള ഔഷധമായി ലഭിക്കുന്നു. മലമ്പനിക്കു കാരണക്കാരായ പ്രോട്ടോസോവകള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നവയാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഈ ഔഷധത്തിന്റെ പ്രായോഗക്ഷമത. പ്ലാസ്മോഡിയം ഫാള്‍സിപ്പാരം എന്ന അണുജീവിമൂലമുണ്ടാകുന്ന മലമ്പനിയെ ഇത് പൂര്‍ണമായും ഭേദമാക്കുന്നു. എന്നാല്‍ പ്ലാസ്മോഡിയം വിവാക്സ് ഉണ്ടാക്കുന്ന രോഗം തത്കാലം തടഞ്ഞുനിര്‍ത്താനാവുമെങ്കിലും പൂര്‍ണമായി തുടച്ചുനീക്കാന്‍ ക്ലോറോക്വിനിന് കഴിവില്ല. കരള്‍ തുടങ്ങിയ കുടലിന് പുറത്തുള്ള അവയവങ്ങളെ അമീബ ബാധിച്ചാല്‍ ക്ലോറോക്വിന്‍ സിദ്ധൌഷധമാണ്. താത്കാലികമായ കാഴ്ചശക്തിക്കുറവ്, തലവേദന, ചൊറിച്ചില്‍, വയറുവേദന തുടങ്ങിയവ ഈ ഔഷധം ഉപയോഗിച്ചാലുണ്ടാകുന്ന പാര്‍ശ്വഫലങ്ങളാണ്. ക്ലോറോക്വിന്‍ ഫോസ്ഫേറ്റിന്റെ തന്മാത്രാ ഫോര്‍മുല: C<sub>18</sub> H<sub>26</sub> Cl N<sub>3</sub> . 2H<sub>3</sub> PO<sub>4</sub>. | ക്ലോറോക്വിന്‍, ഫോസ്ഫേറ്റിന്റെ രൂപത്തില്‍ കുടിക്കാനോ കുത്തിവയ്ക്കാനോ ഉള്ള ഔഷധമായി ലഭിക്കുന്നു. മലമ്പനിക്കു കാരണക്കാരായ പ്രോട്ടോസോവകള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നവയാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഈ ഔഷധത്തിന്റെ പ്രായോഗക്ഷമത. പ്ലാസ്മോഡിയം ഫാള്‍സിപ്പാരം എന്ന അണുജീവിമൂലമുണ്ടാകുന്ന മലമ്പനിയെ ഇത് പൂര്‍ണമായും ഭേദമാക്കുന്നു. എന്നാല്‍ പ്ലാസ്മോഡിയം വിവാക്സ് ഉണ്ടാക്കുന്ന രോഗം തത്കാലം തടഞ്ഞുനിര്‍ത്താനാവുമെങ്കിലും പൂര്‍ണമായി തുടച്ചുനീക്കാന്‍ ക്ലോറോക്വിനിന് കഴിവില്ല. കരള്‍ തുടങ്ങിയ കുടലിന് പുറത്തുള്ള അവയവങ്ങളെ അമീബ ബാധിച്ചാല്‍ ക്ലോറോക്വിന്‍ സിദ്ധൌഷധമാണ്. താത്കാലികമായ കാഴ്ചശക്തിക്കുറവ്, തലവേദന, ചൊറിച്ചില്‍, വയറുവേദന തുടങ്ങിയവ ഈ ഔഷധം ഉപയോഗിച്ചാലുണ്ടാകുന്ന പാര്‍ശ്വഫലങ്ങളാണ്. ക്ലോറോക്വിന്‍ ഫോസ്ഫേറ്റിന്റെ തന്മാത്രാ ഫോര്‍മുല: C<sub>18</sub> H<sub>26</sub> Cl N<sub>3</sub> . 2H<sub>3</sub> PO<sub>4</sub>. | ||
(എന്‍. മുരുകന്‍) | (എന്‍. മുരുകന്‍) |
Current revision as of 15:52, 15 ഓഗസ്റ്റ് 2015
ക്ലോറോക്വിന്‍
മലമ്പനി ചികിത്സയ്ക്കുപയോഗിക്കുന്ന ഒരു സംസ്ലേക്ഷിത ഔഷധം. ഇതിനു അറാലിന്‍ എന്നുംപേരുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കയിലാണ് ഇത് വികസിപ്പിച്ചെടുത്തത്. അമീബകളുണ്ടാക്കുന്ന രോഗങ്ങള്‍ക്കും സന്ധിവാതത്തിനും ഇത് നല്ലൊരൌഷധമാണെന്ന് പിന്നീട് മനസ്സിലായി. മലമ്പനി ചികിത്സയ്ക്കുപയോഗിക്കുന്ന മറ്റ് ഔഷധങ്ങളെപ്പോലെ ഇതും ഒരു ക്വിനോളിന്‍ വ്യുത്പന്നമാണ്. സംരചനാ ഫോര്‍മുല:
ക്ലോറോക്വിന്‍, ഫോസ്ഫേറ്റിന്റെ രൂപത്തില്‍ കുടിക്കാനോ കുത്തിവയ്ക്കാനോ ഉള്ള ഔഷധമായി ലഭിക്കുന്നു. മലമ്പനിക്കു കാരണക്കാരായ പ്രോട്ടോസോവകള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നവയാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഈ ഔഷധത്തിന്റെ പ്രായോഗക്ഷമത. പ്ലാസ്മോഡിയം ഫാള്‍സിപ്പാരം എന്ന അണുജീവിമൂലമുണ്ടാകുന്ന മലമ്പനിയെ ഇത് പൂര്‍ണമായും ഭേദമാക്കുന്നു. എന്നാല്‍ പ്ലാസ്മോഡിയം വിവാക്സ് ഉണ്ടാക്കുന്ന രോഗം തത്കാലം തടഞ്ഞുനിര്‍ത്താനാവുമെങ്കിലും പൂര്‍ണമായി തുടച്ചുനീക്കാന്‍ ക്ലോറോക്വിനിന് കഴിവില്ല. കരള്‍ തുടങ്ങിയ കുടലിന് പുറത്തുള്ള അവയവങ്ങളെ അമീബ ബാധിച്ചാല്‍ ക്ലോറോക്വിന്‍ സിദ്ധൌഷധമാണ്. താത്കാലികമായ കാഴ്ചശക്തിക്കുറവ്, തലവേദന, ചൊറിച്ചില്‍, വയറുവേദന തുടങ്ങിയവ ഈ ഔഷധം ഉപയോഗിച്ചാലുണ്ടാകുന്ന പാര്‍ശ്വഫലങ്ങളാണ്. ക്ലോറോക്വിന്‍ ഫോസ്ഫേറ്റിന്റെ തന്മാത്രാ ഫോര്‍മുല: C18 H26 Cl N3 . 2H3 PO4.
(എന്‍. മുരുകന്‍)