This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാന്‍ദേശ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഖാന്‍ദേശ്== Khandesh ഗുജറാത്തിലെ ബുര്‍ഹാന്‍പൂര്‍ ആസ്ഥാനമാക്കി 1370 ...)
(ഖാന്‍ദേശ്)
 
വരി 1: വരി 1:
==ഖാന്‍ദേശ്==
==ഖാന്‍ദേശ്==
-
Khandesh
+
==Khandesh==
-
ഗുജറാത്തിലെ ബുര്‍ഹാന്‍പൂര്‍ ആസ്ഥാനമാക്കി 1370 മുതല്‍ 1601 വരെ നിലനിന്ന നാട്ടുരാജ്യം. ഭോജരാജാവിന്റെ ശിലാശാസനങ്ങളില്‍ ഖാന്‍ ദേശും ഉള്‍പ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്. ഖാന്‍ദേശിലെ രാജാക്കന്മാര്‍ക്ക് പരിമിതമായ അധികാരങ്ങളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവര്‍ ഒരു പ്രത്യേക വ്യക്തിത്വം നിലനിര്‍ത്തിയിരുന്നു. താപ്തി നദീതടത്തില്‍ സ്ഥിതിചെയ്തിരുന്ന ഖാന്‍ദേശ് ആദ്യകാലത്ത് ഡല്‍ഹി സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യമാത്രമായിരുന്നു. ഫിറോസ് തുഗ്ളക്കിന്റെ ഭരണ(1351-88)ത്തെ ത്തുടര്‍ന്ന് രാഷ്ട്രീയമായ അനിശ്ചിതത്വം സംജാതമായപ്പോള്‍ ഖാന്‍ദേശിലെ പ്രവിശ്യാധികാരിയായ മാലിക് രാജാ ഫാറൂഖി സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. ഗുജറാത്ത് സുല്‍ത്താനായി മുസഫര്‍ ഷാ -ാമനോട് ഏറ്റുമുട്ടിയ ഫാറൂഖി പരാജിതനായി. ഫാറൂഖി അന്തരിച്ചപ്പോള്‍ (1399) പുത്രനായ മാലിക് നാസീര്‍ ഖാന്‍ ദേശിലെ സുല്‍ത്താനായി അധികാരമേറ്റു. അദ്ദേഹമാണ് ഹിന്ദുരാജ്യമായ അസീര്‍ഗഢ് പിടിച്ചടക്കിയത്. എന്നാല്‍ ഗുജറാത്തിന്റെ മേല്‍ക്കോയ്മ അംഗീകരിക്കുവാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്ന മാലിക് നാസീര്‍ ബാഹ്മനി സുല്‍ത്താനായ അല്ലാവുദീന്‍ അഹമ്മദിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. ഖാന്‍ദേശിലെ ആദ്യത്തെ പ്രബലനായ ഭരണാധികാരി സുല്‍ത്താന്‍ ആദില്‍ഖാന്‍ കക ആയിരുന്നു. ഗ്വാണ്ട്വാനാ പ്രവിശ്യയില്‍ അധികാരം സ്ഥാപിച്ച ഇദ്ദേഹം ഏറെനാള്‍ പിന്നിടും മുമ്പേ 1501-ല്‍ അന്തരിച്ചു. പിന്നീടുള്ള ഒരു ശതാബ്ദം അന്തഃഛിദ്രങ്ങളുടെയും ഭരണകര്‍ത്താക്കളുടെയും ദൗര്‍ബല്യംമൂലം ഉണ്ടായ കഷ്ടപ്പാടുകളുടെയും ചരിത്രമാണ് ഖാന്‍ ദേശിനുള്ളത്. 1594-ല്‍ മുഗള്‍സൈന്യം ഖാന്‍ദേശ് ആക്രമിച്ചു. 1601-ല്‍ അക്ബര്‍ ഈ പ്രദേശം മുഗള്‍സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
+
ഗുജറാത്തിലെ ബുര്‍ഹാന്‍പൂര്‍ ആസ്ഥാനമാക്കി 1370 മുതല്‍ 1601 വരെ നിലനിന്ന നാട്ടുരാജ്യം. ഭോജരാജാവിന്റെ ശിലാശാസനങ്ങളില്‍ ഖാന്‍ ദേശും ഉള്‍പ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്. ഖാന്‍ദേശിലെ രാജാക്കന്മാര്‍ക്ക് പരിമിതമായ അധികാരങ്ങളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവര്‍ ഒരു പ്രത്യേക വ്യക്തിത്വം നിലനിര്‍ത്തിയിരുന്നു. താപ്തി നദീതടത്തില്‍ സ്ഥിതിചെയ്തിരുന്ന ഖാന്‍ദേശ് ആദ്യകാലത്ത് ഡല്‍ഹി സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യമാത്രമായിരുന്നു. ഫിറോസ് തുഗ്ലക്കിന്റെ ഭരണ(1351-88)ത്തെ ത്തുടര്‍ന്ന് രാഷ്ട്രീയമായ അനിശ്ചിതത്വം സംജാതമായപ്പോള്‍ ഖാന്‍ദേശിലെ പ്രവിശ്യാധികാരിയായ മാലിക് രാജാ ഫാറൂഖി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഗുജറാത്ത് സുല്‍ത്താനായി മുസഫര്‍ ഷാ I-ാമനോട് ഏറ്റുമുട്ടിയ ഫാറൂഖി പരാജിതനായി. ഫാറൂഖി അന്തരിച്ചപ്പോള്‍ (1399) പുത്രനായ മാലിക് നാസീര്‍ ഖാന്‍ ദേശിലെ സുല്‍ത്താനായി അധികാരമേറ്റു. അദ്ദേഹമാണ് ഹിന്ദുരാജ്യമായ അസീര്‍ഗഢ് പിടിച്ചടക്കിയത്. എന്നാല്‍ ഗുജറാത്തിന്റെ മേല്‍ക്കോയ്മ അംഗീകരിക്കുവാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്ന മാലിക് നാസീര്‍ ബാഹ്മനി സുല്‍ത്താനായ അല്ലാവുദീന്‍ അഹമ്മദിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. ഖാന്‍ദേശിലെ ആദ്യത്തെ പ്രബലനായ ഭരണാധികാരി സുല്‍ത്താന്‍ ആദില്‍ഖാന്‍ കക ആയിരുന്നു. ഗ്വാണ്ട്വാനാ പ്രവിശ്യയില്‍ അധികാരം സ്ഥാപിച്ച ഇദ്ദേഹം ഏറെനാള്‍ പിന്നിടും മുമ്പേ 1501-ല്‍ അന്തരിച്ചു. പിന്നീടുള്ള ഒരു ശതാബ്ദം അന്തഃഛിദ്രങ്ങളുടെയും ഭരണകര്‍ത്താക്കളുടെയും ദൗര്‍ബല്യംമൂലം ഉണ്ടായ കഷ്ടപ്പാടുകളുടെയും ചരിത്രമാണ് ഖാന്‍ ദേശിനുള്ളത്. 1594-ല്‍ മുഗള്‍സൈന്യം ഖാന്‍ദേശ് ആക്രമിച്ചു. 1601-ല്‍ അക്ബര്‍ ഈ പ്രദേശം മുഗള്‍സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

Current revision as of 14:54, 11 ഓഗസ്റ്റ്‌ 2015

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍