This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖാന്, ഉസ്താദ് ഹാഫിസ് അലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ഖാന്, ഉസ്താദ് ഹാഫിസ് അലി== Khan, Ustad Hafiz Ali (1877 - 1972) സരോദ് വാദകന്‍. തനതായ...) |
(→ഖാന്, ഉസ്താദ് ഹാഫിസ് അലി) |
||
വരി 1: | വരി 1: | ||
==ഖാന്, ഉസ്താദ് ഹാഫിസ് അലി== | ==ഖാന്, ഉസ്താദ് ഹാഫിസ് അലി== | ||
- | Khan, Ustad Hafiz Ali (1877 - 1972) | + | ==Khan, Ustad Hafiz Ali (1877 - 1972)== |
സരോദ് വാദകന്‍. തനതായശൈലികൊണ്ടും അതുല്യമായ വ്യക്തിപ്രഭാവംകൊണ്ടും ഹിന്ദുസ്ഥാനി സംഗീതരംഗത്ത് നിറഞ്ഞുനിന്ന സംഗീതാചാര്യനാണ് ഉസ്താദ് ഹാഫിസ് അലിഖാന്. | സരോദ് വാദകന്‍. തനതായശൈലികൊണ്ടും അതുല്യമായ വ്യക്തിപ്രഭാവംകൊണ്ടും ഹിന്ദുസ്ഥാനി സംഗീതരംഗത്ത് നിറഞ്ഞുനിന്ന സംഗീതാചാര്യനാണ് ഉസ്താദ് ഹാഫിസ് അലിഖാന്. |
Current revision as of 15:18, 10 ഓഗസ്റ്റ് 2015
ഖാന്, ഉസ്താദ് ഹാഫിസ് അലി
Khan, Ustad Hafiz Ali (1877 - 1972)
സരോദ് വാദകന്‍. തനതായശൈലികൊണ്ടും അതുല്യമായ വ്യക്തിപ്രഭാവംകൊണ്ടും ഹിന്ദുസ്ഥാനി സംഗീതരംഗത്ത് നിറഞ്ഞുനിന്ന സംഗീതാചാര്യനാണ് ഉസ്താദ് ഹാഫിസ് അലിഖാന്.
1877-ല്‍ ഗ്വാളിയറില്‍ ജനിച്ചു. സരോദ്വാദനത്തില് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി 'ബീന്‍' എന്ന സ്വന്തമായ ഒരു ശൈലി ഇദ്ദേഹം ചിട്ടപ്പെടുത്തിയെടുക്കുകയും അതിന് വ്യാപകമായ പ്രചാരം നല്‍കുകയും ചെയ്തു. 'സേനിഖരാന' സമ്പ്രദായത്തിലും ഖാന്റെ സ്ഥാനം അദ്വിതീയമാണ്. 1960-ല്‍ പദ്മഭൂഷണ്‍ ബഹുമതി നല്കി ഇദ്ദേഹത്തെ ഭാരതസര്‍ക്കാര്‍ ആദരിക്കുകയുണ്ടായി. സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും ഹാഫിസ് അലി ഖാനു ലഭിച്ചിട്ടുണ്ട്. വിശ്വഭാരതി സര്‍വകലാശാല ഇദ്ദേഹത്തിന് പിഎച്ച്.ഡി നല്കി ആദരിച്ചിട്ടുണ്ട്.
1972-ല്‍ ഖാന് ഡല്‍ഹിയില്‍ അന്തരിച്ചു. ലോകപ്രസിദ്ധ സരോദ്വാദകനായ അംജത് അലിഖാന് ഇദ്ദേഹത്തിന്റെ മകനാണ്.