This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖന്ന, ഹന്‍സ്രാജ് (1912 - 2008)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ഖന്ന, ഹന്‍സ്രാജ് (1912 - 2008)== മുന്‍ സുപ്രീംകോടതി ജഡ്ജി. 1912 ജൂല. 3-ന് അ...) |
(→ഖന്ന, ഹന്‍സ്രാജ് (1912 - 2008)) |
||
വരി 1: | വരി 1: | ||
==ഖന്ന, ഹന്‍സ്രാജ് (1912 - 2008)== | ==ഖന്ന, ഹന്‍സ്രാജ് (1912 - 2008)== | ||
- | മുന്‍ സുപ്രീംകോടതി ജഡ്ജി. 1912 ജൂല. 3-ന് അമൃതസരസ്സില്‍ ജനിച്ചു. നിയമബിരുദം നേടിയശേഷം 1952 വരെ അഭിഭാഷകനായിരുന്ന ഖന്ന പിന്നീട് ഫിറോസ്പൂരില്‍ ഡിസ്റ്റ്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി നിയമിതനായി. അംബാലയില്‍ ജില്ലാജഡ്ജിയായും സേവനമനുഷ്ഠിച്ചു. കല്‍ക്കത്താ റെയില്‍വേ സ്റ്റേഷന്‍ വെടിവയ്പ് സംബന്ധിച്ച അന്വേഷണക്കമ്മീഷന്‍, രാമകൃഷ്ണ ഡാല്‍മിയയെയും മറ്റും വിസ്തരിക്കുന്നതിനുള്ള സ്പെഷല്‍ ജഡ്ജി, ബിജു പട്നായിക്കിനും മറ്റുള്ളവര്‍ക്കും എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഖന്ന 1969 മുതല്‍ 71 വരെ ഡല്‍ഹി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്നു. 1971-ല്‍ ഇദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി. ജസ്റ്റിസ് എം.എച്ച്. ബേഗിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ഇദ്ദേഹം 1977 മാര്‍ച്ചില്‍ സുപ്രീംകോടതിയിലെ ഉദ്യോഗം രാജിവച്ചു. 1977 മുതല്‍ 79 വരെ ലോ കമ്മിഷന്‍ അധ്യക്ഷനായിരുന്ന ഇദ്ദേഹം 1979-ല്‍ കുറച്ചുകാലം കേന്ദ്രനിയമമന്ത്രിയായിരുന്നു. 1982-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയും മുംബൈയിലെ ഗവണ്‍മെന്റ് ലോ കോളജും ഇദ്ദേഹത്തിന് ഡി.ലിറ്റ് (ഓണററി) ബിരുദം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ഖന്ന ഹന്‍സ്രാജ് നല്‍കിയ സംഭാവനകളെ മാനിച്ച് 1999-ല്‍ ഭാരത സര്‍ക്കാര്‍ ഇദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്കി ആദരിക്കുകയുണ്ടായി. ഡല്‍ഹി ജിംഖാനാ | + | മുന്‍ സുപ്രീംകോടതി ജഡ്ജി. 1912 ജൂല. 3-ന് അമൃതസരസ്സില്‍ ജനിച്ചു. നിയമബിരുദം നേടിയശേഷം 1952 വരെ അഭിഭാഷകനായിരുന്ന ഖന്ന പിന്നീട് ഫിറോസ്പൂരില്‍ ഡിസ്റ്റ്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി നിയമിതനായി. അംബാലയില്‍ ജില്ലാജഡ്ജിയായും സേവനമനുഷ്ഠിച്ചു. കല്‍ക്കത്താ റെയില്‍വേ സ്റ്റേഷന്‍ വെടിവയ്പ് സംബന്ധിച്ച അന്വേഷണക്കമ്മീഷന്‍, രാമകൃഷ്ണ ഡാല്‍മിയയെയും മറ്റും വിസ്തരിക്കുന്നതിനുള്ള സ്പെഷല്‍ ജഡ്ജി, ബിജു പട്നായിക്കിനും മറ്റുള്ളവര്‍ക്കും എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഖന്ന 1969 മുതല്‍ 71 വരെ ഡല്‍ഹി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്നു. 1971-ല്‍ ഇദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി. ജസ്റ്റിസ് എം.എച്ച്. ബേഗിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ഇദ്ദേഹം 1977 മാര്‍ച്ചില്‍ സുപ്രീംകോടതിയിലെ ഉദ്യോഗം രാജിവച്ചു. 1977 മുതല്‍ 79 വരെ ലോ കമ്മിഷന്‍ അധ്യക്ഷനായിരുന്ന ഇദ്ദേഹം 1979-ല്‍ കുറച്ചുകാലം കേന്ദ്രനിയമമന്ത്രിയായിരുന്നു. 1982-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയും മുംബൈയിലെ ഗവണ്‍മെന്റ് ലോ കോളജും ഇദ്ദേഹത്തിന് ഡി.ലിറ്റ് (ഓണററി) ബിരുദം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ഖന്ന ഹന്‍സ്രാജ് നല്‍കിയ സംഭാവനകളെ മാനിച്ച് 1999-ല്‍ ഭാരത സര്‍ക്കാര്‍ ഇദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്കി ആദരിക്കുകയുണ്ടായി. ഡല്‍ഹി ജിംഖാനാ ക്ലബ്ബ്, പഞ്ച്ശിലാക്ലബ്ബ് എന്നിവയിലെ അംഗമായ ജസ്റ്റിസ് ഖന്ന രചിച്ച പ്രസിദ്ധ ഗ്രന്ഥങ്ങളാണ് ജുഡിഷ്യല്‍ റിവ്യുഓണ്‍ കണ്‍ഫ്രണ്ടേഷന്‍ (1977), ലിബര്‍ട്ടി, ഡെമോക്രസി ആന്‍ഡ് എതിക്സ് (1979), കോണ്‍സ്റ്റിറ്റ്യൂഷന്‍ ആന്‍ഡ് സിവില്‍ ലിബര്‍ട്ടീസ് (1978) തുടങ്ങിയവ. |
2008 ഫെ. 25-ന് ഖന്ന അന്തരിച്ചു. | 2008 ഫെ. 25-ന് ഖന്ന അന്തരിച്ചു. |
Current revision as of 17:17, 9 ഓഗസ്റ്റ് 2015
ഖന്ന, ഹന്‍സ്രാജ് (1912 - 2008)
മുന്‍ സുപ്രീംകോടതി ജഡ്ജി. 1912 ജൂല. 3-ന് അമൃതസരസ്സില്‍ ജനിച്ചു. നിയമബിരുദം നേടിയശേഷം 1952 വരെ അഭിഭാഷകനായിരുന്ന ഖന്ന പിന്നീട് ഫിറോസ്പൂരില്‍ ഡിസ്റ്റ്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി നിയമിതനായി. അംബാലയില്‍ ജില്ലാജഡ്ജിയായും സേവനമനുഷ്ഠിച്ചു. കല്‍ക്കത്താ റെയില്‍വേ സ്റ്റേഷന്‍ വെടിവയ്പ് സംബന്ധിച്ച അന്വേഷണക്കമ്മീഷന്‍, രാമകൃഷ്ണ ഡാല്‍മിയയെയും മറ്റും വിസ്തരിക്കുന്നതിനുള്ള സ്പെഷല്‍ ജഡ്ജി, ബിജു പട്നായിക്കിനും മറ്റുള്ളവര്‍ക്കും എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഖന്ന 1969 മുതല്‍ 71 വരെ ഡല്‍ഹി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്നു. 1971-ല്‍ ഇദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി. ജസ്റ്റിസ് എം.എച്ച്. ബേഗിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ഇദ്ദേഹം 1977 മാര്‍ച്ചില്‍ സുപ്രീംകോടതിയിലെ ഉദ്യോഗം രാജിവച്ചു. 1977 മുതല്‍ 79 വരെ ലോ കമ്മിഷന്‍ അധ്യക്ഷനായിരുന്ന ഇദ്ദേഹം 1979-ല്‍ കുറച്ചുകാലം കേന്ദ്രനിയമമന്ത്രിയായിരുന്നു. 1982-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയും മുംബൈയിലെ ഗവണ്‍മെന്റ് ലോ കോളജും ഇദ്ദേഹത്തിന് ഡി.ലിറ്റ് (ഓണററി) ബിരുദം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ഖന്ന ഹന്‍സ്രാജ് നല്‍കിയ സംഭാവനകളെ മാനിച്ച് 1999-ല്‍ ഭാരത സര്‍ക്കാര്‍ ഇദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്കി ആദരിക്കുകയുണ്ടായി. ഡല്‍ഹി ജിംഖാനാ ക്ലബ്ബ്, പഞ്ച്ശിലാക്ലബ്ബ് എന്നിവയിലെ അംഗമായ ജസ്റ്റിസ് ഖന്ന രചിച്ച പ്രസിദ്ധ ഗ്രന്ഥങ്ങളാണ് ജുഡിഷ്യല്‍ റിവ്യുഓണ്‍ കണ്‍ഫ്രണ്ടേഷന്‍ (1977), ലിബര്‍ട്ടി, ഡെമോക്രസി ആന്‍ഡ് എതിക്സ് (1979), കോണ്‍സ്റ്റിറ്റ്യൂഷന്‍ ആന്‍ഡ് സിവില്‍ ലിബര്‍ട്ടീസ് (1978) തുടങ്ങിയവ.
2008 ഫെ. 25-ന് ഖന്ന അന്തരിച്ചു.