This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലൈനോഗ്രാഫിക് വക്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്: ==ക്ലൈനോഗ്രാഫിക് വക്രം== രണ്ട നിയത സ്ഥാനങ്ങള്ക്കിടയ്ക്കുള്ള...) |
(→ക്ലൈനോഗ്രാഫിക് വക്രം) |
||
വരി 1: | വരി 1: | ||
==ക്ലൈനോഗ്രാഫിക് വക്രം== | ==ക്ലൈനോഗ്രാഫിക് വക്രം== | ||
- | രണ്ട നിയത സ്ഥാനങ്ങള്ക്കിടയ്ക്കുള്ള ചരിവുമാനം ( | + | രണ്ട നിയത സ്ഥാനങ്ങള്ക്കിടയ്ക്കുള്ള ചരിവുമാനം (gradient) വ്യക്തമാക്കുന്ന ആരേഖം. ഒരേ ശ്രേണിയില്‍പ്പെട്ട ഒട്ടനവധി സ്ഥാനങ്ങള്‍ക്കിടയിലെ ചരിവുമാനം കണക്കാക്കുന്നതിനും ക്ലൈനോഗ്രാഫിക് വക്രം സഹായകമാണ്. ഒരു മേഖലയിലെ നിമ്നോന്നതത്വത്തിന്റെ മൊത്തത്തിലുള്ള പരിച്ഛേദം പ്രദര്‍ശിപ്പിക്കുകയാണ് ഈ ആരേഖത്തിന്റെ മറ്റൊരു ധര്‍മം. നിമ്നോന്നതത്വത്തിലെ ക്രമരാഹിത്യം വ്യക്തമാക്കുന്നതിനു പുറമേ പ്രത്യേക ഭൂരൂപങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതിനും ക്ലൈനോഗ്രാഫിക് വക്രം പ്രയോജനപ്പെടുന്നു. |
(എന്‍.ജെ.കെ. നായര്‍) | (എന്‍.ജെ.കെ. നായര്‍) |
Current revision as of 17:35, 7 ഓഗസ്റ്റ് 2015
ക്ലൈനോഗ്രാഫിക് വക്രം
രണ്ട നിയത സ്ഥാനങ്ങള്ക്കിടയ്ക്കുള്ള ചരിവുമാനം (gradient) വ്യക്തമാക്കുന്ന ആരേഖം. ഒരേ ശ്രേണിയില്‍പ്പെട്ട ഒട്ടനവധി സ്ഥാനങ്ങള്‍ക്കിടയിലെ ചരിവുമാനം കണക്കാക്കുന്നതിനും ക്ലൈനോഗ്രാഫിക് വക്രം സഹായകമാണ്. ഒരു മേഖലയിലെ നിമ്നോന്നതത്വത്തിന്റെ മൊത്തത്തിലുള്ള പരിച്ഛേദം പ്രദര്‍ശിപ്പിക്കുകയാണ് ഈ ആരേഖത്തിന്റെ മറ്റൊരു ധര്‍മം. നിമ്നോന്നതത്വത്തിലെ ക്രമരാഹിത്യം വ്യക്തമാക്കുന്നതിനു പുറമേ പ്രത്യേക ഭൂരൂപങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതിനും ക്ലൈനോഗ്രാഫിക് വക്രം പ്രയോജനപ്പെടുന്നു.
(എന്‍.ജെ.കെ. നായര്‍)