This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജിത് കൌര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അജിത് കൗര്‍ (1939 - ))
(അജിത് കൗര്‍ (1939 - ))
വരി 3: വരി 3:
പഞ്ചാബി സാഹിത്യകാരി. കഥ, നോവല്‍, യാത്രാവിവരണം എന്നീ ശാഖകളിലായി പതിനഞ്ചിലധികം കൃതികള്‍ക്കുടമ. സ്ത്രീകാഴ്ചപ്പാടിലൂന്നിയ സാഹിത്യരചനകള്‍ നിര്‍വഹിക്കുന്ന അജിതിന്റെ ഖാനാ ബദോശ് എന്ന ആത്മകഥയ്ക്ക് 1985-ലെ സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

[[Image:981-Ajith Kaur.jpg|thumb|150x150px|left|അജിത് കൗര്‍]]

-
പാകിസ്താനിലെ ലഹോറില്‍ 1939-ല്‍ ജനിച്ചു. ബിരുദാനന്തരബിരുദത്തിനുശേഷം പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. ഗുല്‍ബാനോ, ബുത്ഷിക്കാന്‍, മഹിക, ദീ മൌത്, ദൂപ് വാലേ ശഹര്‍, ഫാല്‍തൂ ഔരത്, പോസ്റ്റുമോര്‍ട്ടം, സാവിയാം ചിഡിയാം, മൌത് അലീബാഖേദി, ഗുല്‍ബാനോ തേ ഹോര്‍ കഹാനിയാ തുടങ്ങിയവ പ്രധാന കൃതികളാണ്. അക്കാദമി ഒഫ് ഫൈന്‍ ആര്‍ട്ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍ അധ്യക്ഷ, സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സില്‍ അംഗം എന്നീ നിലകളില്‍ അജിത് പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശ ഭാഷകള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് അജിതിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഖാനാബദോഷ് എന്ന കൃതി താവളമില്ലാത്തവര്‍ എന്ന പേരില്‍  മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മകള്‍ അപര്‍ണ കൌര്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ചിത്രകാരിയാണ്.
+
പാകിസ്താനിലെ ലഹോറില്‍ 1939-ല്‍ ജനിച്ചു. ബിരുദാനന്തരബിരുദത്തിനുശേഷം പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. ഗുല്‍ബാനോ, ബുത്ഷിക്കാന്‍, മഹിക, ദീ മൌത്, ദൂപ് വാലേ ശഹര്‍, ഫാല്‍തൂ ഔരത്, പോസ്റ്റുമോര്‍ട്ടം, സാവിയാം ചിഡിയാം, മൌത് അലീബാഖേദി, ഗുല്‍ബാനോ തേ ഹോര്‍ കഹാനിയാ തുടങ്ങിയവ പ്രധാന കൃതികളാണ്. അക്കാദമി ഒഫ് ഫൈന്‍ ആര്‍ട്ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍ അധ്യക്ഷ, സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സില്‍ അംഗം എന്നീ നിലകളില്‍ അജിത് പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശ ഭാഷകള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് അജിതിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഖാനാബദോഷ് എന്ന കൃതി താവളമില്ലാത്തവര്‍ എന്ന പേരില്‍  മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മകള്‍ അപര്‍ണ കൗര്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ചിത്രകാരിയാണ്.
(പ്രിയ വി.ആര്‍.)
(പ്രിയ വി.ആര്‍.)

12:22, 1 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അജിത് കൗര്‍ (1939 - )

പഞ്ചാബി സാഹിത്യകാരി. കഥ, നോവല്‍, യാത്രാവിവരണം എന്നീ ശാഖകളിലായി പതിനഞ്ചിലധികം കൃതികള്‍ക്കുടമ. സ്ത്രീകാഴ്ചപ്പാടിലൂന്നിയ സാഹിത്യരചനകള്‍ നിര്‍വഹിക്കുന്ന അജിതിന്റെ ഖാനാ ബദോശ് എന്ന ആത്മകഥയ്ക്ക് 1985-ലെ സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

അജിത് കൗര്‍

പാകിസ്താനിലെ ലഹോറില്‍ 1939-ല്‍ ജനിച്ചു. ബിരുദാനന്തരബിരുദത്തിനുശേഷം പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. ഗുല്‍ബാനോ, ബുത്ഷിക്കാന്‍, മഹിക, ദീ മൌത്, ദൂപ് വാലേ ശഹര്‍, ഫാല്‍തൂ ഔരത്, പോസ്റ്റുമോര്‍ട്ടം, സാവിയാം ചിഡിയാം, മൌത് അലീബാഖേദി, ഗുല്‍ബാനോ തേ ഹോര്‍ കഹാനിയാ തുടങ്ങിയവ പ്രധാന കൃതികളാണ്. അക്കാദമി ഒഫ് ഫൈന്‍ ആര്‍ട്ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍ അധ്യക്ഷ, സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സില്‍ അംഗം എന്നീ നിലകളില്‍ അജിത് പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശ ഭാഷകള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് അജിതിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഖാനാബദോഷ് എന്ന കൃതി താവളമില്ലാത്തവര്‍ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മകള്‍ അപര്‍ണ കൗര്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ചിത്രകാരിയാണ്.

(പ്രിയ വി.ആര്‍.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍