This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോപ്പര്‍നിസിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോപ്പര്‍നിസിയം == == Coppernicium == കൃത്രിമ റേഡിയോ ആക്‌ടീവ് രാസമൂലകം...) |
(→Coppernicium) |
||
വരി 7: | വരി 7: | ||
കൃത്രിമ റേഡിയോ ആക്‌ടീവ് രാസമൂലകം. സിംമ്പല്‍: ഇി, അറ്റോമിക സംഖ്യ 112, അണു ഭാരം 277. | കൃത്രിമ റേഡിയോ ആക്‌ടീവ് രാസമൂലകം. സിംമ്പല്‍: ഇി, അറ്റോമിക സംഖ്യ 112, അണു ഭാരം 277. | ||
- | 1996-ല്‍ സൃഷ്‌ടിക്കപ്പെട്ട ഈ മൂലകം ഉനുന്‍ബിയം (Ununbium) എന്നാണറിയപ്പെട്ടിരുന്നത്. സിംമ്പല്‍. ub. പോളിഷ് ജ്യോതിശ്ശാസ്‌ത്രജ്ഞനായ നിക്കോളാസ് കോപ്പര്‍നിക്കസിന്റെ ബഹുമാനാര്‍ഥമാണ് കോപ്പര്‍നിസിയം (Cn) എന്ന നാമധേയവും Cu എന്ന ചിഹ്നവും ഈ മൂലകത്തിന് നല്‌കിയത് (2010 ഫെ. 19). | + | 1996-ല്‍ സൃഷ്‌ടിക്കപ്പെട്ട ഈ മൂലകം ഉനുന്‍ബിയം (Ununbium) എന്നാണറിയപ്പെട്ടിരുന്നത്. സിംമ്പല്‍. U ub. പോളിഷ് ജ്യോതിശ്ശാസ്‌ത്രജ്ഞനായ നിക്കോളാസ് കോപ്പര്‍നിക്കസിന്റെ ബഹുമാനാര്‍ഥമാണ് കോപ്പര്‍നിസിയം (Cn) എന്ന നാമധേയവും Cu എന്ന ചിഹ്നവും ഈ മൂലകത്തിന് നല്‌കിയത് (2010 ഫെ. 19). |
ഹൈഡ്രജനെക്കാള്‍ 277 മടങ്ങ് ഭാരമുണ്ട്. IUPAC ഔദ്യോഗികമായി അംഗീകരിച്ചതില്‍ ഏറ്റവും ഭാരമേറിയതും ഉയര്‍ന്ന അറ്റോമിക ഭാരവുമുള്ള മൂലകമാണിത്. കണ്ടുപിടിക്കപ്പെട്ട ഇതിന്റെ ഐസോടോപ്പുകളില്‍, ഒന്നിന് 30 സെക്കന്‍ഡ് അര്‍ധായുസ്സുണ്ട്. ഉയര്‍ന്ന അര്‍ധായുസ്സുള്ള (8.9 മിനിട്ട്) ഒരു ന്യൂക്ലിയാര്‍ ഐസോടോപ്പിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. | ഹൈഡ്രജനെക്കാള്‍ 277 മടങ്ങ് ഭാരമുണ്ട്. IUPAC ഔദ്യോഗികമായി അംഗീകരിച്ചതില്‍ ഏറ്റവും ഭാരമേറിയതും ഉയര്‍ന്ന അറ്റോമിക ഭാരവുമുള്ള മൂലകമാണിത്. കണ്ടുപിടിക്കപ്പെട്ട ഇതിന്റെ ഐസോടോപ്പുകളില്‍, ഒന്നിന് 30 സെക്കന്‍ഡ് അര്‍ധായുസ്സുണ്ട്. ഉയര്‍ന്ന അര്‍ധായുസ്സുള്ള (8.9 മിനിട്ട്) ഒരു ന്യൂക്ലിയാര്‍ ഐസോടോപ്പിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. | ||
- | സിഗേഡ് ഹോഫ്‌മാന്‍, വിക്‌ടര്‍ നിനോഫ് എന്നിവരുടെ നേതൃത്വത്തില്‍, ജര്‍മനി, ഫിന്‍ലന്‍ഡ്, റഷ്യ, സ്ലോവാക്യ എന്നീ രാജ്യങ്ങളിലെ 21 ശാസ്‌ത്രജ്ഞര്‍ ചേര്‍ന്നാണ് ജര്‍മനിയിലെ ജി.എസ്.ഐ. സ്ഥാപനത്തില്‍ ആദ്യമായി കോപ്പര്‍നിസിയം സൃഷ്‌ടിച്ചത്. ഒരു ഹെവി അയണ്‍ | + | സിഗേഡ് ഹോഫ്‌മാന്‍, വിക്‌ടര്‍ നിനോഫ് എന്നിവരുടെ നേതൃത്വത്തില്‍, ജര്‍മനി, ഫിന്‍ലന്‍ഡ്, റഷ്യ, സ്ലോവാക്യ എന്നീ രാജ്യങ്ങളിലെ 21 ശാസ്‌ത്രജ്ഞര്‍ ചേര്‍ന്നാണ് ജര്‍മനിയിലെ ജി.എസ്.ഐ. സ്ഥാപനത്തില്‍ ആദ്യമായി കോപ്പര്‍നിസിയം സൃഷ്‌ടിച്ചത്. |
+ | ഒരു ഹെവി അയണ്‍ ആക്‌സലേറ്ററില്‍ ന്യൂക്ലിയസ് ലക്ഷ്യത്തിലേക്ക് ത്വരിപ്പിച്ച [[ചിത്രം:Page133screen.png ]] ന്യൂക്ലിയസ്സുകള്‍ പായിച്ചാണ് ഈ മൂലകം സൃഷ്‌ടിച്ചത്. | ||
+ | |||
+ | [[ചിത്രം:Page_133_screen2.png ]] |
17:41, 4 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
കോപ്പര്‍നിസിയം
Coppernicium
കൃത്രിമ റേഡിയോ ആക്‌ടീവ് രാസമൂലകം. സിംമ്പല്‍: ഇി, അറ്റോമിക സംഖ്യ 112, അണു ഭാരം 277.
1996-ല്‍ സൃഷ്‌ടിക്കപ്പെട്ട ഈ മൂലകം ഉനുന്‍ബിയം (Ununbium) എന്നാണറിയപ്പെട്ടിരുന്നത്. സിംമ്പല്‍. U ub. പോളിഷ് ജ്യോതിശ്ശാസ്‌ത്രജ്ഞനായ നിക്കോളാസ് കോപ്പര്‍നിക്കസിന്റെ ബഹുമാനാര്‍ഥമാണ് കോപ്പര്‍നിസിയം (Cn) എന്ന നാമധേയവും Cu എന്ന ചിഹ്നവും ഈ മൂലകത്തിന് നല്‌കിയത് (2010 ഫെ. 19).
ഹൈഡ്രജനെക്കാള്‍ 277 മടങ്ങ് ഭാരമുണ്ട്. IUPAC ഔദ്യോഗികമായി അംഗീകരിച്ചതില്‍ ഏറ്റവും ഭാരമേറിയതും ഉയര്‍ന്ന അറ്റോമിക ഭാരവുമുള്ള മൂലകമാണിത്. കണ്ടുപിടിക്കപ്പെട്ട ഇതിന്റെ ഐസോടോപ്പുകളില്‍, ഒന്നിന് 30 സെക്കന്‍ഡ് അര്‍ധായുസ്സുണ്ട്. ഉയര്‍ന്ന അര്‍ധായുസ്സുള്ള (8.9 മിനിട്ട്) ഒരു ന്യൂക്ലിയാര്‍ ഐസോടോപ്പിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്.
സിഗേഡ് ഹോഫ്‌മാന്‍, വിക്‌ടര്‍ നിനോഫ് എന്നിവരുടെ നേതൃത്വത്തില്‍, ജര്‍മനി, ഫിന്‍ലന്‍ഡ്, റഷ്യ, സ്ലോവാക്യ എന്നീ രാജ്യങ്ങളിലെ 21 ശാസ്‌ത്രജ്ഞര്‍ ചേര്‍ന്നാണ് ജര്‍മനിയിലെ ജി.എസ്.ഐ. സ്ഥാപനത്തില്‍ ആദ്യമായി കോപ്പര്‍നിസിയം സൃഷ്‌ടിച്ചത്. ഒരു ഹെവി അയണ്‍ ആക്‌സലേറ്ററില്‍ ന്യൂക്ലിയസ് ലക്ഷ്യത്തിലേക്ക് ത്വരിപ്പിച്ച ന്യൂക്ലിയസ്സുകള്‍ പായിച്ചാണ് ഈ മൂലകം സൃഷ്‌ടിച്ചത്.