This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതിപൂരിത ലായനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.64.247 (സംവാദം)
(New page: = അതിപൂരിത ലായനി = ടൌുലൃ ടമൌൃമലേറ ടീഹൌശീിേ പൂരിതം (മെൌൃമലേറ) ആകുന്നതിനു...)
അടുത്ത വ്യത്യാസം →
08:01, 1 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അതിപൂരിത ലായനി
ടൌുലൃ ടമൌൃമലേറ ടീഹൌശീിേ
പൂരിതം (മെൌൃമലേറ) ആകുന്നതിനു വേണ്ടതിനെക്കാള്‍ അധികം ലേയം (ീഹൌലേ) ഉള്‍ക്കൊള്ളുന്ന ലായനി (ീഹൌശീിേ). ലായകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലേയത്തിന്റെ അളവ് അതാതു വസ്തുക്കളുടെ പ്രത്യേകതകളെയും താപനിലയെയും മര്‍ദത്തെയും ആശ്രയിച്ചിരിക്കും; അതിന് ഒരു പരിധിയുമുണ്ട്. പരിധിയോളം ലേയമുള്‍ക്കൊള്ളുന്ന ലായനിയാണ് പൂരിതലായനി (മെൌൃമലേറ ീഹൌശീിേ). അതിപൂരിതലായനിയിലാകട്ടെ, ലേയം ഈ സാധാരണ പരിധിയിലധികം അലിഞ്ഞുചേര്‍ന്നു കിടക്കുന്നു. ഒരു ഉദാഹരണം എടുക്കാം. ജലം ലായകമായുപയോഗിച്ച് 20ബ്ബഇ താപനിലയില്‍ ഹൈപ്പോ(ഒ്യുീ)വിന്റെ ഒരു പൂരിതലായനിയുണ്ടാക്കിയാല്‍ അതിലെ ലായക-ലേയ-അനുപാതം 100 : 84.5 ആയിരിക്കും. എന്നാല്‍ 100ബ്ബഇ താപനിലയില്‍ ഒരു പൂരിതലായനിയുണ്ടാക്കി മുന്‍കരുതലോടെ അതിനെ 20ബ്ബഇ വരെ തണുപ്പിച്ചാല്‍ ലായക-ലേയത്തിന്റെ അനുപാതം 100 : 428 ആയ ഒരു അതിപൂരിതലായനി ലഭിക്കുന്നതാണ്. അപ്പോള്‍ അതില്‍ 343.5 ഗ്രാം ഹൈപ്പോ വീതം (100 ഗ്രാം ജലത്തിന്) പരിധിയിലും കവിഞ്ഞ് ഉണ്ടായിരിക്കും.
അതിപൂരിതലായനിയിലെ ലായക-ലേയ-'സന്തുലനം' (ീഹ്ലിീഹൌലേലൂൌശഹശയൃശൌാ) മിതസ്ഥായി (ാലമേ മെേയഹല) ആണ്. ഭാജനത്തിന്റെ ഉള്‍ഭിത്തികളില്‍ ഒരു സ്ഫടികദണ്ഡുകൊണ്ട് ഉരച്ചാല്‍ പോലും അതിനു ഭംഗം നേരിടുന്ന അതിപൂരിതലായനിയിലേക്കു ലേയത്തിന്റെ അത്യല്പമായ ഒരു തരി ഇട്ടുനോക്കുക. ലേയത്തിന്റെ ക്രിസ്റ്റലുകള്‍ ആ ലായനിയുടെ എല്ലാ ഭാഗത്തുനിന്നും ആവിര്‍ഭവിക്കുന്നതു കാണാം. നോ: ലായനികള്‍ അതിബല, ബല വിശപ്പ്, ദാഹം മുതലായവ അകറ്റുന്നതിനു ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടു മന്ത്രങ്ങള്‍. സാവിത്യ്രുപനിഷത്തിലാണ് ഇവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
യാഗരക്ഷയ്ക്കായി വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാരെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ സരയൂനദിയുടെ ദക്ഷിണതീരത്തുവച്ച് അവര്‍ക്ക് ഈ മന്ത്രങ്ങള്‍ ഉപദേശിച്ചുകൊടുക്കുകയുണ്ടായി (വാല്മീകിരാമായണം, ബാലകാണ്ഡം, സര്‍ഗം 22). ഈ മന്ത്രങ്ങളുടെ സിദ്ധിയുണ്ടായിരുന്നതുകൊണ്ടാണ് ശ്രീരാമനെപ്പറ്റി 'ജയത്യതി ബലോ രാമഃ' എന്ന് ഹനുമാന്‍ സ്മരിക്കുന്നതെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.
അതിബല, ബല എന്നതു രണ്ടു മന്ത്രങ്ങളാണെങ്കിലും ഒന്നായിട്ടാണ് പ്രതിപാദിതമായിരിക്കുന്നത്.
(വി.എസ്.വി. ഗുരുസ്വാമി ശാസ്ത്രികള്‍)