This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണീയ സംവേഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോണീയ സംവേഗം == == Angular momentum == ഭ്രമണമോ പരിക്രമണമോ ചെയ്യുന്ന വസ്‌ത...)
(Angular momentum)
 
വരി 5: വരി 5:
== Angular momentum ==
== Angular momentum ==
-
ഭ്രമണമോ പരിക്രമണമോ ചെയ്യുന്ന വസ്‌തുക്കളില്‍ മാറ്റത്തിനു വിധേയമാകാത്ത ഒരു ഭൗതികരാശി. ജ്യോതിശ്ശാസ്‌ത്ര മേഖലയില്‍, കോണീയ സംവേഗത്തിനു ഏറെ പ്രസക്തിയുണ്ട്‌. വസ്‌തുവിന്റെ ജഡത്വ ആഘൂര്‍ണവും (Moment of Inertia-I) കോണീയ പ്രവേഗവും (Angular velocity-) തമ്മിലുള്ള ഗുണനഫലത്തിനു തുല്യമാണ്‌ കോണീയ സംവേഗം. L = I. പിണ്ഡം m ഉള്ള ഒരു ചെറിയ വസ്‌തു ഒരു അക്ഷത്തിനു ചുറ്റും r അകലത്തില്‍ കറങ്ങുന്നുവെന്നില്‍, ജഡത്വആഘൂര്‍ണം, I = mr2 ആയിരിക്കും. വസ്‌തു വലുതാണെന്നില്‍, അതിനെ അനേകം ചെറുവസ്‌തുക്കളുടെ സംഘാതമായി സങ്കല്‌പിച്ച്‌ അവയോരോന്നിന്റെയും ജഡത്വആഘൂര്‍ണം കണ്ടുകൂട്ടണം. (ഉദാ. സൂര്യനുമായുള്ള ദൂരമെടുത്താല്‍ ഭൂമിയുടെ വ്യാസാര്‍ധം നിസ്സാരമായതിനാല്‍ ഭൂമി ഒരു ചെറുവസ്‌തുവാണ്‌). ഒരു വസ്‌തു ഒരു സെക്കന്‍ഡില്‍ കടന്നുപോകുന്ന കോണളവ്‌ ആണ്‌ കോണീയ പ്രവേഗം. =   [= കോണളവ്‌ (റേഡിയനില്‍),  = സമയം.]
+
ഭ്രമണമോ പരിക്രമണമോ ചെയ്യുന്ന വസ്‌തുക്കളില്‍ മാറ്റത്തിനു വിധേയമാകാത്ത ഒരു ഭൗതികരാശി. ജ്യോതിശ്ശാസ്‌ത്ര മേഖലയില്‍, കോണീയ സംവേഗത്തിനു ഏറെ പ്രസക്തിയുണ്ട്‌. വസ്‌തുവിന്റെ ജഡത്വ ആഘൂര്‍ണവും (Moment of Inertia-I) കോണീയ പ്രവേഗവും (Angular velocity-ω) തമ്മിലുള്ള ഗുണനഫലത്തിനു തുല്യമാണ്‌ കോണീയ സംവേഗം. L = I ω പിണ്ഡം m ഉള്ള ഒരു ചെറിയ വസ്‌തു ഒരു അക്ഷത്തിനു ചുറ്റും r അകലത്തില്‍ കറങ്ങുന്നുവെന്നില്‍, ജഡത്വആഘൂര്‍ണം, I = mr<sup>2</sup> ആയിരിക്കും. വസ്‌തു വലുതാണെന്നില്‍, അതിനെ അനേകം ചെറുവസ്‌തുക്കളുടെ സംഘാതമായി സങ്കല്‌പിച്ച്‌ അവയോരോന്നിന്റെയും ജഡത്വആഘൂര്‍ണം കണ്ടുകൂട്ടണം. (ഉദാ. സൂര്യനുമായുള്ള ദൂരമെടുത്താല്‍ ഭൂമിയുടെ വ്യാസാര്‍ധം നിസ്സാരമായതിനാല്‍ ഭൂമി ഒരു ചെറുവസ്‌തുവാണ്‌). ഒരു വസ്‌തു ഒരു സെക്കന്‍ഡില്‍ കടന്നുപോകുന്ന കോണളവ്‌ ആണ്‌ കോണീയ പ്രവേഗം. ω= θ/t  [ θ = കോണളവ്‌ (റേഡിയനില്‍),  t = സമയം.]
-
ദീര്‍ഘവൃത്തത്തില്‍ സൂര്യനെ ഭ്രമണം ചെയ്യുന്ന ഒരു വസ്‌തു(ഗ്രഹം, ധൂമകേതു ഇത്യാദി)വിനെ പരിഗണിച്ചാല്‍, അത്‌ സൂര്യനില്‍നിന്ന്‌ അകലെയാകുമ്പോള്‍ വര്‍ധിക്കുന്നതുമൂലം I വര്‍ധിക്കും. എന്നാല്‍  കുറയും. സൂര്യനോടടുത്ത്‌ സഞ്ചരിക്കുമ്പോള്‍  കൂടും. ഈ രണ്ടു പ്രക്രിയകളിലും കോണീയ സംവേഗം സ്ഥിരമായിരിക്കും. അതുപോലെ അനേകലക്ഷം കി.മീ. വ്യാസമുള്ള ഒരു നക്ഷത്രത്തിന്റെ ജ്വലനം നിലച്ച്‌ തണുത്തു ചുരുങ്ങുമ്പോള്‍, വളരെയധികം കുറയുന്നതിനാല്‍ I-യും വളരെ കുറയുകയും അതനുസരിച്ച്‌ ഭ്രമണവേഗം കൂടുകയും ചെയ്യുന്നു. എന്നാല്‍ കോണീയ സംവേഗം മാറ്റമില്ലാതെ തുടരുകയും ചെയ്യും.
+
ദീര്‍ഘവൃത്തത്തില്‍ സൂര്യനെ ഭ്രമണം ചെയ്യുന്ന ഒരു വസ്‌തു(ഗ്രഹം, ധൂമകേതു ഇത്യാദി)വിനെ പരിഗണിച്ചാല്‍, അത്‌ സൂര്യനില്‍നിന്ന്‌ അകലെയാകുമ്പോള്‍ 𝛄 വര്‍ധിക്കുന്നതുമൂലം I വര്‍ധിക്കും. എന്നാല്‍ ω കുറയും. സൂര്യനോടടുത്ത്‌ സഞ്ചരിക്കുമ്പോള്‍ ω കൂടും. ഈ രണ്ടു പ്രക്രിയകളിലും കോണീയ സംവേഗം സ്ഥിരമായിരിക്കും. അതുപോലെ അനേകലക്ഷം കി.മീ. വ്യാസമുള്ള ഒരു നക്ഷത്രത്തിന്റെ ജ്വലനം നിലച്ച്‌ തണുത്തു ചുരുങ്ങുമ്പോള്‍, 𝛄 വളരെയധികം കുറയുന്നതിനാല്‍ I-യും വളരെ കുറയുകയും അതനുസരിച്ച്‌ ഭ്രമണവേഗം കൂടുകയും ചെയ്യുന്നു. എന്നാല്‍ കോണീയ സംവേഗം മാറ്റമില്ലാതെ തുടരുകയും ചെയ്യും.

Current revision as of 17:59, 2 ഓഗസ്റ്റ്‌ 2015

കോണീയ സംവേഗം

Angular momentum

ഭ്രമണമോ പരിക്രമണമോ ചെയ്യുന്ന വസ്‌തുക്കളില്‍ മാറ്റത്തിനു വിധേയമാകാത്ത ഒരു ഭൗതികരാശി. ജ്യോതിശ്ശാസ്‌ത്ര മേഖലയില്‍, കോണീയ സംവേഗത്തിനു ഏറെ പ്രസക്തിയുണ്ട്‌. വസ്‌തുവിന്റെ ജഡത്വ ആഘൂര്‍ണവും (Moment of Inertia-I) കോണീയ പ്രവേഗവും (Angular velocity-ω) തമ്മിലുള്ള ഗുണനഫലത്തിനു തുല്യമാണ്‌ കോണീയ സംവേഗം. L = I ω പിണ്ഡം m ഉള്ള ഒരു ചെറിയ വസ്‌തു ഒരു അക്ഷത്തിനു ചുറ്റും r അകലത്തില്‍ കറങ്ങുന്നുവെന്നില്‍, ജഡത്വആഘൂര്‍ണം, I = mr2 ആയിരിക്കും. വസ്‌തു വലുതാണെന്നില്‍, അതിനെ അനേകം ചെറുവസ്‌തുക്കളുടെ സംഘാതമായി സങ്കല്‌പിച്ച്‌ അവയോരോന്നിന്റെയും ജഡത്വആഘൂര്‍ണം കണ്ടുകൂട്ടണം. (ഉദാ. സൂര്യനുമായുള്ള ദൂരമെടുത്താല്‍ ഭൂമിയുടെ വ്യാസാര്‍ധം നിസ്സാരമായതിനാല്‍ ഭൂമി ഒരു ചെറുവസ്‌തുവാണ്‌). ഒരു വസ്‌തു ഒരു സെക്കന്‍ഡില്‍ കടന്നുപോകുന്ന കോണളവ്‌ ആണ്‌ കോണീയ പ്രവേഗം. ω= θ/t [ θ = കോണളവ്‌ (റേഡിയനില്‍), t = സമയം.]

ദീര്‍ഘവൃത്തത്തില്‍ സൂര്യനെ ഭ്രമണം ചെയ്യുന്ന ഒരു വസ്‌തു(ഗ്രഹം, ധൂമകേതു ഇത്യാദി)വിനെ പരിഗണിച്ചാല്‍, അത്‌ സൂര്യനില്‍നിന്ന്‌ അകലെയാകുമ്പോള്‍ 𝛄 വര്‍ധിക്കുന്നതുമൂലം I വര്‍ധിക്കും. എന്നാല്‍ ω കുറയും. സൂര്യനോടടുത്ത്‌ സഞ്ചരിക്കുമ്പോള്‍ ω കൂടും. ഈ രണ്ടു പ്രക്രിയകളിലും കോണീയ സംവേഗം സ്ഥിരമായിരിക്കും. അതുപോലെ അനേകലക്ഷം കി.മീ. വ്യാസമുള്ള ഒരു നക്ഷത്രത്തിന്റെ ജ്വലനം നിലച്ച്‌ തണുത്തു ചുരുങ്ങുമ്പോള്‍, 𝛄 വളരെയധികം കുറയുന്നതിനാല്‍ I-യും വളരെ കുറയുകയും അതനുസരിച്ച്‌ ഭ്രമണവേഗം കൂടുകയും ചെയ്യുന്നു. എന്നാല്‍ കോണീയ സംവേഗം മാറ്റമില്ലാതെ തുടരുകയും ചെയ്യും.

താളിന്റെ അനുബന്ധങ്ങള്‍