This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോക്കെയിന്‍ രാജ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കോക്കെയിന്‍ രാജ്യം== Cocaine മധ്യകാലഘട്ടത്തിലെ ഐതിഹ്യങ്ങളില്‍ പ...)
(കോക്കെയിന്‍ രാജ്യം)
 
വരി 1: വരി 1:
==കോക്കെയിന്‍ രാജ്യം==
==കോക്കെയിന്‍ രാജ്യം==
-
Cocaine
+
==Cocaine==
മധ്യകാലഘട്ടത്തിലെ ഐതിഹ്യങ്ങളില്‍ പ്രചാരത്തിലിരുന്ന ഒരു സാങ്കല്പികരാഷ്ട്രം. ഉദാസീനതയുടെയും സുഖലോലുപതയുടെയും വിളഭൂമിയായി കോക്കെയിന്‍ രാജ്യം ചിത്രീകരിക്കപ്പെട്ടിരുന്നു. വൈന്‍ നിറഞ്ഞൊഴുകുന്ന നദികളും കേക്കുകള്‍ കൊണ്ടു നിര്‍മിച്ച ഭവനങ്ങളും മധുരപലഹാരങ്ങളും മറ്റെല്ലാ സാധനങ്ങളും ഏവര്‍ക്കും സൗജന്യമായി വിതരണം ചെയ്യുന്ന വിപണികളും മറ്റു സ്വര്‍ഗീയ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ സാങ്കല്പികരാജ്യം.

Current revision as of 11:12, 26 ജൂലൈ 2015

കോക്കെയിന്‍ രാജ്യം

Cocaine

മധ്യകാലഘട്ടത്തിലെ ഐതിഹ്യങ്ങളില്‍ പ്രചാരത്തിലിരുന്ന ഒരു സാങ്കല്പികരാഷ്ട്രം. ഉദാസീനതയുടെയും സുഖലോലുപതയുടെയും വിളഭൂമിയായി കോക്കെയിന്‍ രാജ്യം ചിത്രീകരിക്കപ്പെട്ടിരുന്നു. വൈന്‍ നിറഞ്ഞൊഴുകുന്ന നദികളും കേക്കുകള്‍ കൊണ്ടു നിര്‍മിച്ച ഭവനങ്ങളും മധുരപലഹാരങ്ങളും മറ്റെല്ലാ സാധനങ്ങളും ഏവര്‍ക്കും സൗജന്യമായി വിതരണം ചെയ്യുന്ന വിപണികളും മറ്റു സ്വര്‍ഗീയ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ സാങ്കല്പികരാജ്യം.

കോക്കെയിന്‍ എന്ന പദത്തിന്റെ ഉദ്ഭവത്തെപ്പറ്റി വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. പാചകം ചെയ്യുക എന്നര്‍ഥം വരുന്ന കൊക്കെയര്‍ (coquere) എന്ന ലാറ്റിന്‍ പദത്തില്‍നിന്ന് രൂപംകൊണ്ടതാണ് ഈ വാക്ക് എന്നൊരു അഭിപ്രായം നിലവിലുണ്ട്. കേക്ക് എന്നര്‍ഥം വരുന്ന കുചോണ്‍ (kuchon) എന്ന ജര്‍മന്‍ പദത്തിന്റെ രൂപാന്തരമാണ് ഇതെന്ന് മറ്റൊരഭിപ്രായവുമുണ്ട്. ഇന്ന് കോക്കെയിന്‍ കേക്കിന്റെ നാടെന്ന അര്‍ഥത്തെ കുറിക്കുന്ന; സുഖലോലുപതയുടെ പര്യായമായും ഇത് വ്യവഹരിക്കപ്പെടുന്നുണ്ട്. സന്ന്യാസജീവിതത്തെ ഭംഗ്യന്തരേണ പരിഹസിച്ചുകൊണ്ട് 'ലാന്‍ഡ് ഒഫ് കോക്കെയിന്‍' എന്ന പേരില്‍ രചിക്കപ്പെട്ട ഒരു കവിത 12-ാം ശതകത്തില്‍ വളരെയധികം പ്രചാരത്തിലുണ്ടായിരുന്നു.

(ഡോ. എന്‍.കെ. ഭാസ്കരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍