This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊന്യാക് നാഗാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൊന്യാക് നാഗാ== Konyak People ഇന്ത്യയിലെ ആദിമനിവാസികളില്‍ ഒരു വര്‍ഗം...)
(കൊന്യാക് നാഗാ)
 
വരി 1: വരി 1:
==കൊന്യാക് നാഗാ==
==കൊന്യാക് നാഗാ==
-
Konyak People
+
==Konyak People==
-
ഇന്ത്യയിലെ ആദിമനിവാസികളില്‍ ഒരു വര്‍ഗം. പരമ്പരാഗതമായ ജീവിതരീതിയും ഭൌതികസംസ്കാരവും ഇവര്‍ പ്രത്യേകം കാത്തുസൂക്ഷിക്കുന്നു. ബ്രഹ്മപുത്രാ തടത്തിനും മ്യാന്‍മറിന്റെ അതിര്‍ത്തിക്കും ഇടയിലുള്ള മലമ്പ്രദേശത്താണിവര്‍ വസിക്കുന്നത്. അനേക നൂറ്റാണ്ടുകളായി ബാഹ്യലോകത്തോടു ബന്ധപ്പെടാതിരുന്ന ഈ വര്‍ഗം സമീപകാലത്താണ് പരിഷ്കൃതലോകത്തിന്റെ സ്വാധീനതയ്ക്കു വിധേയമായത്. 2,44,000 ആണ് 2001-ല്‍ ഇവരുടെ ജനസംഖ്യ. ആയിരം മുതല്‍ ആയിരത്തിയറുന്നൂറുവരെ മീ. ഉയരത്തിലുള്ള മലഞ്ചരിവുകളിലാണ് ഇവരുടെ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ആക്രമണകാരികളില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ ഇതു സഹായകമാണ്. ഒരു ഗ്രാമത്തില്‍ 50 മുതല്‍ 250 വരെ വീടുകള്‍ ഉണ്ടായിരിക്കും. വേണ്ടത്ര സ്ഥലം ലഭിക്കാതെ വരുമ്പോള്‍ പ്രത്യേക സംഘങ്ങളായും താമസിക്കാറുണ്ട്. നല്ല വിസ്തൃതിയും ഉറപ്പുമുള്ള ഭവനങ്ങളാണിവര്‍ നിര്‍മിക്കുന്നത്. തടികൊണ്ടുള്ള തൂണുകളും മുളകൊണ്ടുള്ള ചുമരുകളും പനയോലമേഞ്ഞ കൂരകളും ഇവയുടെ സവിശേഷതകളാണ്. ചില ഗോത്രത്തലവന്മാര്‍ താമസിക്കുന്ന വീടുകള്‍ക്ക് 100 മീറ്ററിലധികം ദൈര്‍ഘ്യമുണ്ടാകും. അതിനുള്ളിലെ വിശാലമായ മുറികളില്‍ ആനയുടെയും കാട്ടുപോത്തിന്റെയും മറ്റും തലയോടുകള്‍ അലങ്കാരത്തിനായി നിരത്തിവച്ചിരിക്കും.  
+
ഇന്ത്യയിലെ ആദിമനിവാസികളില്‍ ഒരു വര്‍ഗം. പരമ്പരാഗതമായ ജീവിതരീതിയും ഭൗതികസംസ്കാരവും ഇവര്‍ പ്രത്യേകം കാത്തുസൂക്ഷിക്കുന്നു. ബ്രഹ്മപുത്രാ തടത്തിനും മ്യാന്‍മറിന്റെ അതിര്‍ത്തിക്കും ഇടയിലുള്ള മലമ്പ്രദേശത്താണിവര്‍ വസിക്കുന്നത്. അനേക നൂറ്റാണ്ടുകളായി ബാഹ്യലോകത്തോടു ബന്ധപ്പെടാതിരുന്ന ഈ വര്‍ഗം സമീപകാലത്താണ് പരിഷ്കൃതലോകത്തിന്റെ സ്വാധീനതയ്ക്കു വിധേയമായത്. 2,44,000 ആണ് 2001-ല്‍ ഇവരുടെ ജനസംഖ്യ. ആയിരം മുതല്‍ ആയിരത്തിയറുന്നൂറുവരെ മീ. ഉയരത്തിലുള്ള മലഞ്ചരിവുകളിലാണ് ഇവരുടെ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ആക്രമണകാരികളില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ ഇതു സഹായകമാണ്. ഒരു ഗ്രാമത്തില്‍ 50 മുതല്‍ 250 വരെ വീടുകള്‍ ഉണ്ടായിരിക്കും. വേണ്ടത്ര സ്ഥലം ലഭിക്കാതെ വരുമ്പോള്‍ പ്രത്യേക സംഘങ്ങളായും താമസിക്കാറുണ്ട്. നല്ല വിസ്തൃതിയും ഉറപ്പുമുള്ള ഭവനങ്ങളാണിവര്‍ നിര്‍മിക്കുന്നത്. തടികൊണ്ടുള്ള തൂണുകളും മുളകൊണ്ടുള്ള ചുമരുകളും പനയോലമേഞ്ഞ കൂരകളും ഇവയുടെ സവിശേഷതകളാണ്. ചില ഗോത്രത്തലവന്മാര്‍ താമസിക്കുന്ന വീടുകള്‍ക്ക് 100 മീറ്ററിലധികം ദൈര്‍ഘ്യമുണ്ടാകും. അതിനുള്ളിലെ വിശാലമായ മുറികളില്‍ ആനയുടെയും കാട്ടുപോത്തിന്റെയും മറ്റും തലയോടുകള്‍ അലങ്കാരത്തിനായി നിരത്തിവച്ചിരിക്കും.  
[[ചിത്രം:Konyak_hut.png‎|200px|thumb|right|കൊന്യാക് നാഗാ വംശജരുടെ കുടില്‍]]  

അവിവാഹിതരായ യുവാക്കള്‍ക്ക് പ്രത്യേകമായുള്ള വാസകേന്ദ്രങ്ങള്‍ കൊന്യാക് ഗ്രാമങ്ങളുടെ മറ്റൊരു സവിശേഷതയാണ്. സാമൂഹിക സംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനങ്ങളാണിവ. ഈ വാസകേന്ദ്രങ്ങളുടെ വലുപ്പമേറിയ തൂണുകളില്‍ പുരുഷന്മാരുടെയും കടുവകളുടെയും മറ്റും ചിത്രങ്ങള്‍ കൊത്തിവയ്ക്കുന്നു. മുന്‍ഭാഗത്ത് 8 മീറ്ററോളം നീളംവരുന്ന തടിയില്‍ നിര്‍മിച്ച ഒരു തളിക സ്ഥാപിച്ചിരിക്കും. വേട്ടയില്‍ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ തലകള്‍ നിറച്ച കൂടകള്‍ ഇതിനുമുകളില്‍ തൂക്കിയശേഷം ചെറുപ്പക്കാര്‍ ഇരുവശങ്ങളിലായി നിന്ന് കൊട്ടുവടികള്‍ ഉപയോഗിച്ച് താളമടിക്കുക പതിവാണ്.  

വരി 8: വരി 8:
ഓരോ പുരുഷന്റെയും വീട് ഒരു ഗ്രാമവിഭാഗത്തിന്റെ സാമൂഹികകേന്ദ്രമാണ്. ഈ വിഭാഗത്തിലുള്ളവര്‍ സാമൂഹിക സാമ്പത്തിക വൃത്തികളില്‍ സഹകരണമനോഭാവം പുലര്‍ത്താറുണ്ട്. കൃഷിഭൂമിയുടെ കൂട്ടുടമസ്ഥതയും സഹകരണ മനോഭാവത്തിന് മറ്റൊരുദാഹരണമാണ്. ഓരോ കൊന്യക് ഗ്രാമത്തിനും വ്യക്തമായ അതിര്‍ത്തിരേഖകള്‍ ഉണ്ടായിരിക്കും. ഗ്രാമങ്ങള്‍, വാര്‍ഡുകള്‍, ക്ലാനുകള്‍, വീടുകള്‍ എന്നീ നിലയ്ക്കുള്ള വിഭജനത്തിനു പുറമേ സാമൂഹികപദവിയുടെ അടിസ്ഥാനത്തിലുള്ള വിഭജനവും കാണാം. തലവന്മാര്‍ക്കും സാധാരണക്കാര്‍ക്കുമിടയില്‍ ഒരിടത്തര വര്‍ഗവുമുണ്ടായിരിക്കും. വിവിധ വാര്‍ഡുകളെയും ക്ലാനുകളെയും പ്രതിനിധാനം ചെയ്യുന്ന സമിതികളാണ് ചില ഗ്രാമങ്ങളില്‍ ഭരണം നടത്തുന്നത്. മറ്റു ചിലവയില്‍ ശക്തരായ തലവന്മാര്‍ ഏകാധിപത്യഭരണം നടത്തുന്നു. സാമൂഹികജീവിതത്തില്‍ പ്രാമുഖ്യം ലഭിക്കുന്നത് ഇവരുടെ ബന്ധുക്കള്‍ക്കായിരിക്കും. വംശശുദ്ധിനിലനിര്‍ത്തുന്നതില്‍ തലവന്മാര്‍ ദത്തശ്രദ്ധരാണ്. തങ്ങള്‍ക്കു തുല്യരായ സ്ത്രീകളെ മാത്രമേ ഇവര്‍ ഭാര്യമാരായി സ്വീകരിക്കാറുള്ളൂ. ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിനു മുമ്പ് തലവന്മാര്‍ക്ക് സമൂഹത്തില്‍ വമ്പിച്ച സ്വാധീനതയുണ്ടായിരുന്നു. നാഗാലാന്‍ഡ് ഭരണകൂടത്തിന്‍കീഴില്‍ കൊന്യാക് പ്രദേശം വന്നതോടെ തലവന്മാരുടെ സ്വാധീനത നാമമാത്രമായി.  

[[ചിത്രം:Konyak_girls.png‎|200px|thumb|right|പരമ്പരാഗത വേഷം ധരിച്ച നാഗാ വനിതകള്‍]]  

രാഷ്ട്രീയസംവിധാനത്തില്‍ മാറ്റങ്ങള്‍ വന്നുചേര്‍ന്നുവെങ്കിലും കൊന്യാക് സമൂഹത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ മാറ്റമൊന്നും വന്നിട്ടില്ല. കൃഷിയെ ആശ്രയിച്ചാണിവര്‍ ജീവിക്കുന്നത്. ഒരു സാധാരണ ഗ്രാമത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വനങ്ങളും കൃഷിസ്ഥലങ്ങളുമൊക്കെയുണ്ടായിരിക്കും. ഈ പ്രദേശത്ത് വേട്ടയാടാനും വനവിഭവങ്ങള്‍ ശേഖരിക്കാനുമുള്ള സ്വാതന്ത്യ്രം ഗ്രാമീണര്‍ക്കുണ്ട്. കൃഷിഭൂമിയില്‍ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെ വകയാണ്. ഓരോ കൃഷിസ്ഥലത്തും ഒന്നോ രണ്ടോ വര്‍ഷം കൃഷിയിറക്കിയ ശേഷം പുതിയ സ്ഥലമൊരുക്കുന്നതിനാല്‍ പഴയ സ്ഥലത്തു വീണ്ടും വനം രൂപം കൊള്ളുന്നു. വിത്തു വിതയ്ക്കുന്നതിനുമുമ്പ് ചില ആചാരമുറകള്‍ അനുഷ്ഠിക്കുക ഇവര്‍ക്കു അനിവാര്യമാണ്. പുരുഷന്‍മാര്‍ മാത്രമേ വിത്തു വിതയ്ക്കാറുള്ളൂ. നെല്‍ക്കൃഷിക്കാണിവര്‍ പ്രാമുഖ്യം കല്പിച്ചിരിക്കുന്നത്. വിളവെടുപ്പ് ഒരുത്സവമായി ആഘോഷിക്കുന്നു. മനുഷ്യരക്തം വിളവു വര്‍ധിപ്പിക്കുമെന്ന് വിശ്വസിച്ചിരുന്ന ഇവര്‍ പുരാതനകാലത്ത് മനുഷ്യക്കുരുതിയും നടത്തിയിരുന്നു. നെല്ലറകള്‍ കാമുകീകാമുകന്മാരുടെ വിഹാരരംഗങ്ങളാവാറുണ്ട്. മോഷ്ടാക്കളെ അകറ്റി നിര്‍ത്താന്‍ ഇതുപകരിക്കുമെന്ന് കൃഷിക്കാര്‍ കരുതുന്നു. സ്ത്രീപുരുഷസമാഗമം വിത്തിന്റെ മേന്മ വര്‍ധിപ്പിക്കുമെന്ന വിശ്വാസവും ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.  
+
രാഷ്ട്രീയസംവിധാനത്തില്‍ മാറ്റങ്ങള്‍ വന്നുചേര്‍ന്നുവെങ്കിലും കൊന്യാക് സമൂഹത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ മാറ്റമൊന്നും വന്നിട്ടില്ല. കൃഷിയെ ആശ്രയിച്ചാണിവര്‍ ജീവിക്കുന്നത്. ഒരു സാധാരണ ഗ്രാമത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വനങ്ങളും കൃഷിസ്ഥലങ്ങളുമൊക്കെയുണ്ടായിരിക്കും. ഈ പ്രദേശത്ത് വേട്ടയാടാനും വനവിഭവങ്ങള്‍ ശേഖരിക്കാനുമുള്ള സ്വാതന്ത്ര്യം ഗ്രാമീണര്‍ക്കുണ്ട്. കൃഷിഭൂമിയില്‍ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെ വകയാണ്. ഓരോ കൃഷിസ്ഥലത്തും ഒന്നോ രണ്ടോ വര്‍ഷം കൃഷിയിറക്കിയ ശേഷം പുതിയ സ്ഥലമൊരുക്കുന്നതിനാല്‍ പഴയ സ്ഥലത്തു വീണ്ടും വനം രൂപം കൊള്ളുന്നു. വിത്തു വിതയ്ക്കുന്നതിനുമുമ്പ് ചില ആചാരമുറകള്‍ അനുഷ്ഠിക്കുക ഇവര്‍ക്കു അനിവാര്യമാണ്. പുരുഷന്‍മാര്‍ മാത്രമേ വിത്തു വിതയ്ക്കാറുള്ളൂ. നെല്‍ക്കൃഷിക്കാണിവര്‍ പ്രാമുഖ്യം കല്പിച്ചിരിക്കുന്നത്. വിളവെടുപ്പ് ഒരുത്സവമായി ആഘോഷിക്കുന്നു. മനുഷ്യരക്തം വിളവു വര്‍ധിപ്പിക്കുമെന്ന് വിശ്വസിച്ചിരുന്ന ഇവര്‍ പുരാതനകാലത്ത് മനുഷ്യക്കുരുതിയും നടത്തിയിരുന്നു. നെല്ലറകള്‍ കാമുകീകാമുകന്മാരുടെ വിഹാരരംഗങ്ങളാവാറുണ്ട്. മോഷ്ടാക്കളെ അകറ്റി നിര്‍ത്താന്‍ ഇതുപകരിക്കുമെന്ന് കൃഷിക്കാര്‍ കരുതുന്നു. സ്ത്രീപുരുഷസമാഗമം വിത്തിന്റെ മേന്മ വര്‍ധിപ്പിക്കുമെന്ന വിശ്വാസവും ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.  
വിവാഹത്തിനു മുമ്പ് യുവതീയുവാക്കള്‍ക്ക് പരിപൂര്‍ണ ലൈംഗികസ്വാതന്ത്ര്യമുണ്ട്. കന്യകാത്വത്തില്‍ ഇവര്‍ വില കല്‍പ്പിക്കുന്നില്ല. വിവാഹചടങ്ങുകള്‍ക്കു ശേഷവും കല്യാണപ്പെണ്ണു സ്വന്തം വീട്ടില്‍ത്തന്നെ തുടര്‍ന്നും താമസിക്കുന്നു. രാത്രികാലങ്ങളില്‍ സൗകര്യമുള്ള സ്ഥലത്തു ഭര്‍ത്താവുമായി സന്ധിക്കുകയാണ് പതിവ്. ആദ്യത്തെ കുഞ്ഞ് ജനിക്കുന്നതോടെ ഭാര്യയുടെ ജീവിതം ഭര്‍ത്താവിന്റെ വീട്ടിലേക്കു മാറ്റുന്നു. സ്വന്തമായൊരു ഭവനത്തില്‍ കുടുംബജീവിതമാരംഭിക്കുന്നതോടെ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരവിശ്വാസം പുലര്‍ത്താന്‍ കടപ്പെട്ടവരായിത്തീരുന്നു. ആകാശദൈവമാണ് കൊന്യാക് നാഗന്മാരുടെ ആരാധനാമൂര്‍ത്തി.

Current revision as of 06:23, 26 ജൂലൈ 2015

കൊന്യാക് നാഗാ

Konyak People

ഇന്ത്യയിലെ ആദിമനിവാസികളില്‍ ഒരു വര്‍ഗം. പരമ്പരാഗതമായ ജീവിതരീതിയും ഭൗതികസംസ്കാരവും ഇവര്‍ പ്രത്യേകം കാത്തുസൂക്ഷിക്കുന്നു. ബ്രഹ്മപുത്രാ തടത്തിനും മ്യാന്‍മറിന്റെ അതിര്‍ത്തിക്കും ഇടയിലുള്ള മലമ്പ്രദേശത്താണിവര്‍ വസിക്കുന്നത്. അനേക നൂറ്റാണ്ടുകളായി ബാഹ്യലോകത്തോടു ബന്ധപ്പെടാതിരുന്ന ഈ വര്‍ഗം സമീപകാലത്താണ് പരിഷ്കൃതലോകത്തിന്റെ സ്വാധീനതയ്ക്കു വിധേയമായത്. 2,44,000 ആണ് 2001-ല്‍ ഇവരുടെ ജനസംഖ്യ. ആയിരം മുതല്‍ ആയിരത്തിയറുന്നൂറുവരെ മീ. ഉയരത്തിലുള്ള മലഞ്ചരിവുകളിലാണ് ഇവരുടെ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ആക്രമണകാരികളില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ ഇതു സഹായകമാണ്. ഒരു ഗ്രാമത്തില്‍ 50 മുതല്‍ 250 വരെ വീടുകള്‍ ഉണ്ടായിരിക്കും. വേണ്ടത്ര സ്ഥലം ലഭിക്കാതെ വരുമ്പോള്‍ പ്രത്യേക സംഘങ്ങളായും താമസിക്കാറുണ്ട്. നല്ല വിസ്തൃതിയും ഉറപ്പുമുള്ള ഭവനങ്ങളാണിവര്‍ നിര്‍മിക്കുന്നത്. തടികൊണ്ടുള്ള തൂണുകളും മുളകൊണ്ടുള്ള ചുമരുകളും പനയോലമേഞ്ഞ കൂരകളും ഇവയുടെ സവിശേഷതകളാണ്. ചില ഗോത്രത്തലവന്മാര്‍ താമസിക്കുന്ന വീടുകള്‍ക്ക് 100 മീറ്ററിലധികം ദൈര്‍ഘ്യമുണ്ടാകും. അതിനുള്ളിലെ വിശാലമായ മുറികളില്‍ ആനയുടെയും കാട്ടുപോത്തിന്റെയും മറ്റും തലയോടുകള്‍ അലങ്കാരത്തിനായി നിരത്തിവച്ചിരിക്കും.

കൊന്യാക് നാഗാ വംശജരുടെ കുടില്‍

അവിവാഹിതരായ യുവാക്കള്‍ക്ക് പ്രത്യേകമായുള്ള വാസകേന്ദ്രങ്ങള്‍ കൊന്യാക് ഗ്രാമങ്ങളുടെ മറ്റൊരു സവിശേഷതയാണ്. സാമൂഹിക സംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനങ്ങളാണിവ. ഈ വാസകേന്ദ്രങ്ങളുടെ വലുപ്പമേറിയ തൂണുകളില്‍ പുരുഷന്മാരുടെയും കടുവകളുടെയും മറ്റും ചിത്രങ്ങള്‍ കൊത്തിവയ്ക്കുന്നു. മുന്‍ഭാഗത്ത് 8 മീറ്ററോളം നീളംവരുന്ന തടിയില്‍ നിര്‍മിച്ച ഒരു തളിക സ്ഥാപിച്ചിരിക്കും. വേട്ടയില്‍ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ തലകള്‍ നിറച്ച കൂടകള്‍ ഇതിനുമുകളില്‍ തൂക്കിയശേഷം ചെറുപ്പക്കാര്‍ ഇരുവശങ്ങളിലായി നിന്ന് കൊട്ടുവടികള്‍ ഉപയോഗിച്ച് താളമടിക്കുക പതിവാണ്.

പരമ്പരാഗതവേഷം ധരിച്ച ഒരു ഗോത്രത്തലവന്‍

ഓരോ പുരുഷന്റെയും വീട് ഒരു ഗ്രാമവിഭാഗത്തിന്റെ സാമൂഹികകേന്ദ്രമാണ്. ഈ വിഭാഗത്തിലുള്ളവര്‍ സാമൂഹിക സാമ്പത്തിക വൃത്തികളില്‍ സഹകരണമനോഭാവം പുലര്‍ത്താറുണ്ട്. കൃഷിഭൂമിയുടെ കൂട്ടുടമസ്ഥതയും സഹകരണ മനോഭാവത്തിന് മറ്റൊരുദാഹരണമാണ്. ഓരോ കൊന്യക് ഗ്രാമത്തിനും വ്യക്തമായ അതിര്‍ത്തിരേഖകള്‍ ഉണ്ടായിരിക്കും. ഗ്രാമങ്ങള്‍, വാര്‍ഡുകള്‍, ക്ലാനുകള്‍, വീടുകള്‍ എന്നീ നിലയ്ക്കുള്ള വിഭജനത്തിനു പുറമേ സാമൂഹികപദവിയുടെ അടിസ്ഥാനത്തിലുള്ള വിഭജനവും കാണാം. തലവന്മാര്‍ക്കും സാധാരണക്കാര്‍ക്കുമിടയില്‍ ഒരിടത്തര വര്‍ഗവുമുണ്ടായിരിക്കും. വിവിധ വാര്‍ഡുകളെയും ക്ലാനുകളെയും പ്രതിനിധാനം ചെയ്യുന്ന സമിതികളാണ് ചില ഗ്രാമങ്ങളില്‍ ഭരണം നടത്തുന്നത്. മറ്റു ചിലവയില്‍ ശക്തരായ തലവന്മാര്‍ ഏകാധിപത്യഭരണം നടത്തുന്നു. സാമൂഹികജീവിതത്തില്‍ പ്രാമുഖ്യം ലഭിക്കുന്നത് ഇവരുടെ ബന്ധുക്കള്‍ക്കായിരിക്കും. വംശശുദ്ധിനിലനിര്‍ത്തുന്നതില്‍ തലവന്മാര്‍ ദത്തശ്രദ്ധരാണ്. തങ്ങള്‍ക്കു തുല്യരായ സ്ത്രീകളെ മാത്രമേ ഇവര്‍ ഭാര്യമാരായി സ്വീകരിക്കാറുള്ളൂ. ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിനു മുമ്പ് തലവന്മാര്‍ക്ക് സമൂഹത്തില്‍ വമ്പിച്ച സ്വാധീനതയുണ്ടായിരുന്നു. നാഗാലാന്‍ഡ് ഭരണകൂടത്തിന്‍കീഴില്‍ കൊന്യാക് പ്രദേശം വന്നതോടെ തലവന്മാരുടെ സ്വാധീനത നാമമാത്രമായി.

പരമ്പരാഗത വേഷം ധരിച്ച നാഗാ വനിതകള്‍

രാഷ്ട്രീയസംവിധാനത്തില്‍ മാറ്റങ്ങള്‍ വന്നുചേര്‍ന്നുവെങ്കിലും കൊന്യാക് സമൂഹത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ മാറ്റമൊന്നും വന്നിട്ടില്ല. കൃഷിയെ ആശ്രയിച്ചാണിവര്‍ ജീവിക്കുന്നത്. ഒരു സാധാരണ ഗ്രാമത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വനങ്ങളും കൃഷിസ്ഥലങ്ങളുമൊക്കെയുണ്ടായിരിക്കും. ഈ പ്രദേശത്ത് വേട്ടയാടാനും വനവിഭവങ്ങള്‍ ശേഖരിക്കാനുമുള്ള സ്വാതന്ത്ര്യം ഗ്രാമീണര്‍ക്കുണ്ട്. കൃഷിഭൂമിയില്‍ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെ വകയാണ്. ഓരോ കൃഷിസ്ഥലത്തും ഒന്നോ രണ്ടോ വര്‍ഷം കൃഷിയിറക്കിയ ശേഷം പുതിയ സ്ഥലമൊരുക്കുന്നതിനാല്‍ പഴയ സ്ഥലത്തു വീണ്ടും വനം രൂപം കൊള്ളുന്നു. വിത്തു വിതയ്ക്കുന്നതിനുമുമ്പ് ചില ആചാരമുറകള്‍ അനുഷ്ഠിക്കുക ഇവര്‍ക്കു അനിവാര്യമാണ്. പുരുഷന്‍മാര്‍ മാത്രമേ വിത്തു വിതയ്ക്കാറുള്ളൂ. നെല്‍ക്കൃഷിക്കാണിവര്‍ പ്രാമുഖ്യം കല്പിച്ചിരിക്കുന്നത്. വിളവെടുപ്പ് ഒരുത്സവമായി ആഘോഷിക്കുന്നു. മനുഷ്യരക്തം വിളവു വര്‍ധിപ്പിക്കുമെന്ന് വിശ്വസിച്ചിരുന്ന ഇവര്‍ പുരാതനകാലത്ത് മനുഷ്യക്കുരുതിയും നടത്തിയിരുന്നു. നെല്ലറകള്‍ കാമുകീകാമുകന്മാരുടെ വിഹാരരംഗങ്ങളാവാറുണ്ട്. മോഷ്ടാക്കളെ അകറ്റി നിര്‍ത്താന്‍ ഇതുപകരിക്കുമെന്ന് കൃഷിക്കാര്‍ കരുതുന്നു. സ്ത്രീപുരുഷസമാഗമം വിത്തിന്റെ മേന്മ വര്‍ധിപ്പിക്കുമെന്ന വിശ്വാസവും ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

വിവാഹത്തിനു മുമ്പ് യുവതീയുവാക്കള്‍ക്ക് പരിപൂര്‍ണ ലൈംഗികസ്വാതന്ത്ര്യമുണ്ട്. കന്യകാത്വത്തില്‍ ഇവര്‍ വില കല്‍പ്പിക്കുന്നില്ല. വിവാഹചടങ്ങുകള്‍ക്കു ശേഷവും കല്യാണപ്പെണ്ണു സ്വന്തം വീട്ടില്‍ത്തന്നെ തുടര്‍ന്നും താമസിക്കുന്നു. രാത്രികാലങ്ങളില്‍ സൗകര്യമുള്ള സ്ഥലത്തു ഭര്‍ത്താവുമായി സന്ധിക്കുകയാണ് പതിവ്. ആദ്യത്തെ കുഞ്ഞ് ജനിക്കുന്നതോടെ ഭാര്യയുടെ ജീവിതം ഭര്‍ത്താവിന്റെ വീട്ടിലേക്കു മാറ്റുന്നു. സ്വന്തമായൊരു ഭവനത്തില്‍ കുടുംബജീവിതമാരംഭിക്കുന്നതോടെ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരവിശ്വാസം പുലര്‍ത്താന്‍ കടപ്പെട്ടവരായിത്തീരുന്നു. ആകാശദൈവമാണ് കൊന്യാക് നാഗന്മാരുടെ ആരാധനാമൂര്‍ത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍