This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊച്ചീപ്പന്‍ തരകന്, പി.കെ (1861-1940)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==കൊച്ചീപ്പന്‍ തരകന്, പി.കെ (1861-1940)== മലയാള പത്രപ്രവര്‍ത്തകനും എഴ...) |
(→കൊച്ചീപ്പന്‍ തരകന്, പി.കെ (1861-1940)) |
||
വരി 1: | വരി 1: | ||
==കൊച്ചീപ്പന്‍ തരകന്, പി.കെ (1861-1940)== | ==കൊച്ചീപ്പന്‍ തരകന്, പി.കെ (1861-1940)== | ||
- | + | [[ചിത്രം:Tharakan_Kocheeppan.png|150px|thumb|right|പി.കെ. കൊച്ചീപ്പന്‍ തരകന്]] | |
മലയാള പത്രപ്രവര്‍ത്തകനും എഴുത്തുകാരനും കാര്ഷികവ്യവസായിയും. മാവേലിക്കര പോളിച്ചിറകുടുംബത്തില് 1861-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു പതിനഞ്ചാം വയസ്സില്‍ രജിസ്ട്രേഷന് പരീക്ഷ ജയിച്ച് ആ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ഗുമസ്തനായി. തുടര്‍ന്ന് മലയാള മനോരമയില്‍ ചേര്‍ന്നു. വര്‍ഗീസുമാപ്പിളയുടെ മരണശേഷം ഭാഷാപോഷിണി മാസികയുടെ പ്രവര്‍ത്തനച്ചുമതല ഏറ്റെടുത്ത ഇദ്ദേഹം പതിനഞ്ചുകൊല്ലം പ്രസ്തുത സ്ഥാനത്ത് പ്രവര്‍ത്തിച്ചു. കോട്ടയം മുനിസിപ്പാലിറ്റി അംഗമായും ശ്രീമൂലം പ്രജാസഭാമെമ്പറായും കേരള ക്രൈസ്തവസേവാസമിതിയുടെ കാര്യദര്‍ശിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മലബാര്‍ പ്രദേശങ്ങളില്‍ നിരവധി തോട്ടങ്ങളും ഇദ്ദേഹം നിര്‍മിച്ചു. കൊ.വ. 1115 ഇടവം 8- ന് (1940 മേയ്) ഇദ്ദേഹം അന്തരിച്ചു. | മലയാള പത്രപ്രവര്‍ത്തകനും എഴുത്തുകാരനും കാര്ഷികവ്യവസായിയും. മാവേലിക്കര പോളിച്ചിറകുടുംബത്തില് 1861-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു പതിനഞ്ചാം വയസ്സില്‍ രജിസ്ട്രേഷന് പരീക്ഷ ജയിച്ച് ആ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ഗുമസ്തനായി. തുടര്‍ന്ന് മലയാള മനോരമയില്‍ ചേര്‍ന്നു. വര്‍ഗീസുമാപ്പിളയുടെ മരണശേഷം ഭാഷാപോഷിണി മാസികയുടെ പ്രവര്‍ത്തനച്ചുമതല ഏറ്റെടുത്ത ഇദ്ദേഹം പതിനഞ്ചുകൊല്ലം പ്രസ്തുത സ്ഥാനത്ത് പ്രവര്‍ത്തിച്ചു. കോട്ടയം മുനിസിപ്പാലിറ്റി അംഗമായും ശ്രീമൂലം പ്രജാസഭാമെമ്പറായും കേരള ക്രൈസ്തവസേവാസമിതിയുടെ കാര്യദര്‍ശിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മലബാര്‍ പ്രദേശങ്ങളില്‍ നിരവധി തോട്ടങ്ങളും ഇദ്ദേഹം നിര്‍മിച്ചു. കൊ.വ. 1115 ഇടവം 8- ന് (1940 മേയ്) ഇദ്ദേഹം അന്തരിച്ചു. | ||
Current revision as of 15:33, 22 ജൂലൈ 2015
കൊച്ചീപ്പന്‍ തരകന്, പി.കെ (1861-1940)
മലയാള പത്രപ്രവര്‍ത്തകനും എഴുത്തുകാരനും കാര്ഷികവ്യവസായിയും. മാവേലിക്കര പോളിച്ചിറകുടുംബത്തില് 1861-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു പതിനഞ്ചാം വയസ്സില്‍ രജിസ്ട്രേഷന് പരീക്ഷ ജയിച്ച് ആ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ഗുമസ്തനായി. തുടര്‍ന്ന് മലയാള മനോരമയില്‍ ചേര്‍ന്നു. വര്‍ഗീസുമാപ്പിളയുടെ മരണശേഷം ഭാഷാപോഷിണി മാസികയുടെ പ്രവര്‍ത്തനച്ചുമതല ഏറ്റെടുത്ത ഇദ്ദേഹം പതിനഞ്ചുകൊല്ലം പ്രസ്തുത സ്ഥാനത്ത് പ്രവര്‍ത്തിച്ചു. കോട്ടയം മുനിസിപ്പാലിറ്റി അംഗമായും ശ്രീമൂലം പ്രജാസഭാമെമ്പറായും കേരള ക്രൈസ്തവസേവാസമിതിയുടെ കാര്യദര്‍ശിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മലബാര്‍ പ്രദേശങ്ങളില്‍ നിരവധി തോട്ടങ്ങളും ഇദ്ദേഹം നിര്‍മിച്ചു. കൊ.വ. 1115 ഇടവം 8- ന് (1940 മേയ്) ഇദ്ദേഹം അന്തരിച്ചു.
മധുവര്‍ജനം, മറിയാമ്മ എന്നീ നാടകങ്ങളും ബാലികാസദനം നോവലും കുതൂഹലകഥാമാലയും ചൂതപ്രബോധനവും (പദ്യം) ആണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
(എന്‍. കെ. ദാമോദരന്‍)