This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്ബര്‍ കക്കട്ടില്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അക്ബര്‍ കക്കട്ടില്‍ (1954 - )) |
|||
വരി 1: | വരി 1: | ||
= അക്ബര്‍ കക്കട്ടില്‍ (1954 - ) = | = അക്ബര്‍ കക്കട്ടില്‍ (1954 - ) = | ||
- | |||
- | |||
[[Image:p.58 Akbar Kakkattil.jpg|thumb|200x200px|right|അക്ബര്‍ കക്കട്ടില്‍]] | [[Image:p.58 Akbar Kakkattil.jpg|thumb|200x200px|right|അക്ബര്‍ കക്കട്ടില്‍]] | ||
+ | |||
+ | മലയാള കഥാകൃത്ത്. 1954 ജൂല. 7-ന് കോഴിക്കോടിനടുത്തുള്ള വടകരയില്‍ ജനിച്ചു. ഇംഗ്ളീഷ് സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം അധ്യാപനവൃത്തി തിരഞ്ഞെടുത്തു. കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തുകയുണ്ടായി. ഈ വഴിവന്നവര്‍, മേധാശ്വം, ശമീലാ ഫഹ്മി, അധ്യാപക കഥകള്‍, സ്കൂള്‍ ഡയറി, ആറാം കാലം, രണ്ടും രണ്ട്, ഒരു വിവാഹിതന്റെ ചില സ്വകാര്യ നിമിഷങ്ങള്‍, മൃത്യുയോഗം, പ്രാര്‍ഥനയും പെരുന്നാളും, സര്‍ഗസമീക്ഷ തുടങ്ങിയവയാണ് മുഖ്യ രചനകള്‍. | ||
സ്കൂള്‍ഡയറി എന്ന കൃതിക്ക് ഹാസ്യസാഹിത്യത്തിനുള്ള 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അസ്തിത്വവ്യഥകളെ ആധാരമാക്കി എഴുതിയ മൃത്യുയോഗം എന്ന നോവല്‍ എസ്. കെ. പൊറ്റെക്കാട് അവാര്‍ഡ് (1991) നേടി. ഇദ്ദേഹത്തിന്റെ ശമീലാ ഫഹ്മി എന്ന കഥാസമാഹാരത്തിന് അങ്കണം സാഹിത്യ പുരസ്കാരം (1987) ലഭിച്ചിട്ടുണ്ട്. | സ്കൂള്‍ഡയറി എന്ന കൃതിക്ക് ഹാസ്യസാഹിത്യത്തിനുള്ള 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അസ്തിത്വവ്യഥകളെ ആധാരമാക്കി എഴുതിയ മൃത്യുയോഗം എന്ന നോവല്‍ എസ്. കെ. പൊറ്റെക്കാട് അവാര്‍ഡ് (1991) നേടി. ഇദ്ദേഹത്തിന്റെ ശമീലാ ഫഹ്മി എന്ന കഥാസമാഹാരത്തിന് അങ്കണം സാഹിത്യ പുരസ്കാരം (1987) ലഭിച്ചിട്ടുണ്ട്. | ||
(പ്രിയ വി.ആര്‍.) | (പ്രിയ വി.ആര്‍.) |
11:26, 27 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അക്ബര്‍ കക്കട്ടില്‍ (1954 - )
മലയാള കഥാകൃത്ത്. 1954 ജൂല. 7-ന് കോഴിക്കോടിനടുത്തുള്ള വടകരയില്‍ ജനിച്ചു. ഇംഗ്ളീഷ് സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം അധ്യാപനവൃത്തി തിരഞ്ഞെടുത്തു. കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തുകയുണ്ടായി. ഈ വഴിവന്നവര്‍, മേധാശ്വം, ശമീലാ ഫഹ്മി, അധ്യാപക കഥകള്‍, സ്കൂള്‍ ഡയറി, ആറാം കാലം, രണ്ടും രണ്ട്, ഒരു വിവാഹിതന്റെ ചില സ്വകാര്യ നിമിഷങ്ങള്‍, മൃത്യുയോഗം, പ്രാര്‍ഥനയും പെരുന്നാളും, സര്‍ഗസമീക്ഷ തുടങ്ങിയവയാണ് മുഖ്യ രചനകള്‍.
സ്കൂള്‍ഡയറി എന്ന കൃതിക്ക് ഹാസ്യസാഹിത്യത്തിനുള്ള 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അസ്തിത്വവ്യഥകളെ ആധാരമാക്കി എഴുതിയ മൃത്യുയോഗം എന്ന നോവല്‍ എസ്. കെ. പൊറ്റെക്കാട് അവാര്‍ഡ് (1991) നേടി. ഇദ്ദേഹത്തിന്റെ ശമീലാ ഫഹ്മി എന്ന കഥാസമാഹാരത്തിന് അങ്കണം സാഹിത്യ പുരസ്കാരം (1987) ലഭിച്ചിട്ടുണ്ട്.
(പ്രിയ വി.ആര്‍.)