This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കലാമണ്ഡലം (1924 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കലാമണ്ഡലം (1924 - 92)== [[ചിത്രം:Krishnan_pothuval01.p...)
(കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കലാമണ്ഡലം (1924 - 92))
 
വരി 1: വരി 1:
==കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍,  കലാമണ്ഡലം (1924 - 92)==

-
[[ചിത്രം:Krishnan_pothuval01.png‎|120px|thumb|right|കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ ]]
+
[[ചിത്രം:Krishnan_pothuval01.png‎|100px|thumb|right|കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ ]]
ചെണ്ടവിദ്വാന്‍. വെള്ളിനേഴി കാവില്‍ പടിഞ്ഞാറേ പൊയ്ക വീട്ടില്‍ പാപ്പിപ്പൊതുവാള്‍സ്യാരുടെയും തേലക്കാട്ടു മാധവന്‍ നമ്പൂതിരിയുടെയും മകനായി 1924 (1099 ഇടവം)-ല്‍ ജനിച്ചു. ഏഴാം വയസ്സില്‍ അമ്മാവനായ ഗോവിന്ദപ്പൊതുവാളില്‍ നിന്നും ചെണ്ടമേളം അഭ്യസനത്തിനു തുടക്കമിട്ടു. തായമ്പക, കേളി, കൊട്ടിപ്പാടിസ്സേവ മുതലായവയില്‍ പ്രാഥമിക പഠനങ്ങള്‍ക്കുശേഷം കലാമണ്ഡലത്തില്‍ ചേര്‍ന്നു കഥകളിക്കൊട്ടു പഠിച്ചു. ചന്ദ്രക്കുളങ്ങര അപ്പുമാരാരുടെയും മദ്ദളവിദഗ്ധനായ വെങ്കിച്ചന്‍ സ്വാമിയുടെയും പട്ടിക്കാന്തൊടി രാമുണ്ണിമേനോനാശാന്റെയും ശിക്ഷണം ഇവിടെ ഇദ്ദേഹത്തിന് ലഭിച്ചു. നടന്മാരുടെ വിവിധ ഭാവങ്ങളെ വ്യത്യസ്ത ശബ്ദവിന്യാസങ്ങളിലൂടെ അഭിവ്യഞ്ജിപ്പിക്കുവാന്‍ ഇദ്ദേഹത്തിനുള്ള നൈപുണ്യം അനന്യസാധാരണമായിരുന്നു. കീചകന്റെ ശൃംഗാരവും കിര്‍മീരവധത്തിലെ ധര്‍മപുത്രരുടെ കരുണവും അര്‍ജുനന്റെ വീരവും ബാഹുകന്റെ വിപ്രലംഭവും മറ്റും ഇദ്ദേഹം ചെണ്ടയില്‍ അഭിവ്യഞ്ജിപ്പിച്ചിരുന്ന

കലാമണ്ഡലത്തില്‍ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുള്ള കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ 1992 ഒ. 14-ന് അന്തരിച്ചു.

Current revision as of 15:03, 18 ജൂണ്‍ 2015

കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കലാമണ്ഡലം (1924 - 92)

കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍

ചെണ്ടവിദ്വാന്‍. വെള്ളിനേഴി കാവില്‍ പടിഞ്ഞാറേ പൊയ്ക വീട്ടില്‍ പാപ്പിപ്പൊതുവാള്‍സ്യാരുടെയും തേലക്കാട്ടു മാധവന്‍ നമ്പൂതിരിയുടെയും മകനായി 1924 (1099 ഇടവം)-ല്‍ ജനിച്ചു. ഏഴാം വയസ്സില്‍ അമ്മാവനായ ഗോവിന്ദപ്പൊതുവാളില്‍ നിന്നും ചെണ്ടമേളം അഭ്യസനത്തിനു തുടക്കമിട്ടു. തായമ്പക, കേളി, കൊട്ടിപ്പാടിസ്സേവ മുതലായവയില്‍ പ്രാഥമിക പഠനങ്ങള്‍ക്കുശേഷം കലാമണ്ഡലത്തില്‍ ചേര്‍ന്നു കഥകളിക്കൊട്ടു പഠിച്ചു. ചന്ദ്രക്കുളങ്ങര അപ്പുമാരാരുടെയും മദ്ദളവിദഗ്ധനായ വെങ്കിച്ചന്‍ സ്വാമിയുടെയും പട്ടിക്കാന്തൊടി രാമുണ്ണിമേനോനാശാന്റെയും ശിക്ഷണം ഇവിടെ ഇദ്ദേഹത്തിന് ലഭിച്ചു. നടന്മാരുടെ വിവിധ ഭാവങ്ങളെ വ്യത്യസ്ത ശബ്ദവിന്യാസങ്ങളിലൂടെ അഭിവ്യഞ്ജിപ്പിക്കുവാന്‍ ഇദ്ദേഹത്തിനുള്ള നൈപുണ്യം അനന്യസാധാരണമായിരുന്നു. കീചകന്റെ ശൃംഗാരവും കിര്‍മീരവധത്തിലെ ധര്‍മപുത്രരുടെ കരുണവും അര്‍ജുനന്റെ വീരവും ബാഹുകന്റെ വിപ്രലംഭവും മറ്റും ഇദ്ദേഹം ചെണ്ടയില്‍ അഭിവ്യഞ്ജിപ്പിച്ചിരുന്ന

കലാമണ്ഡലത്തില്‍ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുള്ള കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ 1992 ഒ. 14-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍