This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തരാധ്രുവാ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അന്തരാധ്രുവാ) |
|||
വരി 2: | വരി 2: | ||
- | നാട്യം, നാടകം ഇത്യാദിയിലെ ഗാനങ്ങള്‍ക്ക് പൊതുവേ 'ധ്രുവഗാനങ്ങള്' എന്നൊരു പേരുണ്ട്. സന്ദര്‍ഭം, പാത്രസ്വഭാവം എന്നിവയെ ആസ്പദമാക്കി പ്രാവേശികീ, ആക്ഷേപികീ, | + | നാട്യം, നാടകം ഇത്യാദിയിലെ ഗാനങ്ങള്‍ക്ക് പൊതുവേ 'ധ്രുവഗാനങ്ങള്' എന്നൊരു പേരുണ്ട്. സന്ദര്‍ഭം, പാത്രസ്വഭാവം എന്നിവയെ ആസ്പദമാക്കി പ്രാവേശികീ, ആക്ഷേപികീ, നൈഷ്ക്രാമികീ, പ്രാസാദകീ, അന്തരാ എന്നിങ്ങനെ ധ്രുവഗാനങ്ങളെ പൂര്വാചാര്യന്മാര് അഞ്ചായി തിരിച്ചിട്ടുണ്ട്. നാട്യനാടകരംഗങ്ങളില് അപ്രതീക്ഷിതമായി വല്ല സംഭവങ്ങളും ഉണ്ടായാല്‍ കാണികള്‍ സ്തംഭിച്ചുപോകും. ചിലപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ പാത്രസ്വഭാവം മറന്നുപോയെന്നും വരാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ കാണികളെ ഉണര്‍ത്തുവാനും കഥാപാത്രങ്ങളെ കാര്യം ഗ്രഹിപ്പിച്ചു രംഗബോധമുള്ളവരാക്കാനും വേണ്ടി പാടുന്ന ഗാനങ്ങളാണ് അന്തരാധ്രുവാ എന്ന വിഭാഗത്തില്‍പ്പെടുന്നത്. |
(വി.എസ്. നമ്പൂതിരിപ്പാട്) | (വി.എസ്. നമ്പൂതിരിപ്പാട്) | ||
[[Category:സംഗീതം]] | [[Category:സംഗീതം]] |
Current revision as of 05:06, 25 നവംബര്‍ 2014
അന്തരാധ്രുവാ
നാട്യം, നാടകം ഇത്യാദിയിലെ ഗാനങ്ങള്‍ക്ക് പൊതുവേ 'ധ്രുവഗാനങ്ങള്' എന്നൊരു പേരുണ്ട്. സന്ദര്‍ഭം, പാത്രസ്വഭാവം എന്നിവയെ ആസ്പദമാക്കി പ്രാവേശികീ, ആക്ഷേപികീ, നൈഷ്ക്രാമികീ, പ്രാസാദകീ, അന്തരാ എന്നിങ്ങനെ ധ്രുവഗാനങ്ങളെ പൂര്വാചാര്യന്മാര് അഞ്ചായി തിരിച്ചിട്ടുണ്ട്. നാട്യനാടകരംഗങ്ങളില് അപ്രതീക്ഷിതമായി വല്ല സംഭവങ്ങളും ഉണ്ടായാല്‍ കാണികള്‍ സ്തംഭിച്ചുപോകും. ചിലപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ പാത്രസ്വഭാവം മറന്നുപോയെന്നും വരാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ കാണികളെ ഉണര്‍ത്തുവാനും കഥാപാത്രങ്ങളെ കാര്യം ഗ്രഹിപ്പിച്ചു രംഗബോധമുള്ളവരാക്കാനും വേണ്ടി പാടുന്ന ഗാനങ്ങളാണ് അന്തരാധ്രുവാ എന്ന വിഭാഗത്തില്‍പ്പെടുന്നത്.
(വി.എസ്. നമ്പൂതിരിപ്പാട്)