This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഹുതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആഹുതി)
(ആഹുതി)
 
വരി 1: വരി 1:
==ആഹുതി==
==ആഹുതി==
-
വേദവിഹിതങ്ങളായ അഗ്നിഹോത്രാദി ഹോമങ്ങളില്‍ ദേവതോദ്ദേശ്യകമായ ഹോമദ്രവ്യം മന്ത്രാച്ചാരണത്തോടെ അഗ്നിയില്‍ ഹോമിക്കുന്ന ക്രിയ. ഓരോ ഹോമത്തിലും ഹോമദ്രവ്യം വ്യത്യസ്‌തമായിരിക്കും. "ദധ്‌നാ ജുഹോതി', "പയസാ ജുഹോതി' എന്നിങ്ങനെയുള്ള വിവിധവാക്യങ്ങള്‍ ദധ്യാദിഹോമദ്രവ്യങ്ങളെ നിർദേശിക്കുന്നു. "ആഹവനീയേ ജുഹോതി' മുതലായ വാക്യങ്ങള്‍ ആഹവനീയാദ്യഗ്നികളാണ്‌ ഹോമാധാരമെന്ന്‌ ബോധിപ്പിക്കുന്നു. അതുകൊണ്ട്‌ ആധ്യം അഗ്ന്യാധാനാദികർമങ്ങള്‍ യഥാവിധി അനുഷ്‌ഠിച്ചതിനുശേഷമേ പ്രധാനഹോമം ആരംഭിക്കാവൂ. അഗ്നയേസ്വാഹാ, ഇന്ദ്രായസ്വാഹാ എന്നിങ്ങനെ സ്വാഹാകാരാന്തങ്ങളായ മന്ത്രങ്ങളാണ്‌ ആഹുതിക്ക്‌ ഉപയോഗിക്കുന്നത്‌. ഏത്‌ ദേവതയെ ഉദ്ദേശിച്ചുള്ള ഹവിസ്സായാലും ഹോമിക്കുന്നത്‌ അഗ്നിയില്‍ത്തന്നെയാണ്‌. അഗ്നിദേവന്‍ ആ ഹവിസ്സ്‌ നിർദിഷ്‌ട ദേവന്‌ എത്തിച്ചുകൊടുക്കുന്നുവെന്നാണ്‌ സങ്കല്‌പം. ശ്രാദ്ധ കർമത്തില്‍ പിണ്ഡാഹുതി ചെയ്യുന്നവരുമുണ്ട്‌.
+
വേദവിഹിതങ്ങളായ അഗ്നിഹോത്രാദി ഹോമങ്ങളില്‍ ദേവതോദ്ദേശ്യകമായ ഹോമദ്രവ്യം മന്ത്രാച്ചാരണത്തോടെ അഗ്നിയില്‍ ഹോമിക്കുന്ന ക്രിയ. ഓരോ ഹോമത്തിലും ഹോമദ്രവ്യം വ്യത്യസ്‌തമായിരിക്കും. "ദധ്‌നാ ജുഹോതി', "പയസാ ജുഹോതി' എന്നിങ്ങനെയുള്ള വിവിധവാക്യങ്ങള്‍ ദധ്യാദിഹോമദ്രവ്യങ്ങളെ നിര്‍ദേശിക്കുന്നു. "ആഹവനീയേ ജുഹോതി' മുതലായ വാക്യങ്ങള്‍ ആഹവനീയാദ്യഗ്നികളാണ്‌ ഹോമാധാരമെന്ന്‌ ബോധിപ്പിക്കുന്നു. അതുകൊണ്ട്‌ ആധ്യം അഗ്ന്യാധാനാദികര്‍മങ്ങള്‍ യഥാവിധി അനുഷ്‌ഠിച്ചതിനുശേഷമേ പ്രധാനഹോമം ആരംഭിക്കാവൂ. അഗ്നയേസ്വാഹാ, ഇന്ദ്രായസ്വാഹാ എന്നിങ്ങനെ സ്വാഹാകാരാന്തങ്ങളായ മന്ത്രങ്ങളാണ്‌ ആഹുതിക്ക്‌ ഉപയോഗിക്കുന്നത്‌. ഏത്‌ ദേവതയെ ഉദ്ദേശിച്ചുള്ള ഹവിസ്സായാലും ഹോമിക്കുന്നത്‌ അഗ്നിയില്‍ത്തന്നെയാണ്‌. അഗ്നിദേവന്‍ ആ ഹവിസ്സ്‌ നിര്‍ദിഷ്‌ട ദേവന്‌ എത്തിച്ചുകൊടുക്കുന്നുവെന്നാണ്‌ സങ്കല്‌പം. ശ്രാദ്ധ കര്‍മത്തില്‍ പിണ്ഡാഹുതി ചെയ്യുന്നവരുമുണ്ട്‌.
-
ഹോമദ്രവ്യങ്ങളില്‍ മുഖ്യം ആജ്യം (നെയ്യ്‌) ആണ്‌. മറ്റു ദ്രവ്യങ്ങളുടെ ആഹുതിക്ക്‌ മുമ്പും പിമ്പുമായി ആജ്യാഹുതി ഉണ്ടായിരിക്കണം. നിർദിഷ്‌ടദ്രവ്യങ്ങളുടെ ആഹുതിക്കുശേഷം പൂർണാഹുതിയോടെയാണ്‌ ഹോമം അവസാനിക്കുക. പൂർണാഹുതിയില്‍ സാധാരണ കദളിപ്പഴം ആജ്യത്തോടുകൂടി ഹോമിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ചില ഹോമങ്ങളില്‍ നാളികേരാദികളും പൂർണാഹുതിക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. "പൂർണാഹുത്യാ വൈസർവാന്‍ കാമാനവാപ്‌നോതി' എന്ന അഥർേവദവചനം പൂർണാഹുതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. പൂർണാഹുതിയില്ലാത്ത ഹോമം ശിരസ്സില്ലാത്ത ശരീരം പോലെയാണ്‌. അധ്വര്യു എഴുന്നേറ്റുനിന്നു മന്ത്രാച്ചാരണത്തോടെ പൂർണാഹുതി നിർവഹിക്കുന്നു. തുടർന്ന്‌ നീരാജനാദികർമങ്ങളോടെ ഹോമം പര്യവസാനിക്കുന്നു.
+
ഹോമദ്രവ്യങ്ങളില്‍ മുഖ്യം ആജ്യം (നെയ്യ്‌) ആണ്‌. മറ്റു ദ്രവ്യങ്ങളുടെ ആഹുതിക്ക്‌ മുമ്പും പിമ്പുമായി ആജ്യാഹുതി ഉണ്ടായിരിക്കണം. നിര്‍ദിഷ്‌ടദ്രവ്യങ്ങളുടെ ആഹുതിക്കുശേഷം പൂര്‍ണാഹുതിയോടെയാണ്‌ ഹോമം അവസാനിക്കുക. പൂര്‍ണാഹുതിയില്‍ സാധാരണ കദളിപ്പഴം ആജ്യത്തോടുകൂടി ഹോമിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ചില ഹോമങ്ങളില്‍ നാളികേരാദികളും പൂര്‍ണാഹുതിക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. "പൂര്‍ണാഹുത്യാ വൈസര്‍വാന്‍ കാമാനവാപ്‌നോതി' എന്ന അഥർേവദവചനം പൂര്‍ണാഹുതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. പൂര്‍ണാഹുതിയില്ലാത്ത ഹോമം ശിരസ്സില്ലാത്ത ശരീരം പോലെയാണ്‌. അധ്വര്യു എഴുന്നേറ്റുനിന്നു മന്ത്രാച്ചാരണത്തോടെ പൂര്‍ണാഹുതി നിര്‍വഹിക്കുന്നു. തുടര്‍ന്ന്‌ നീരാജനാദികര്‍മങ്ങളോടെ ഹോമം പര്യവസാനിക്കുന്നു.
-
(പ്രാഫ. ആർ. വാസുദേവന്‍പോറ്റി)
+
(പ്രാഫ. ആര്‍. വാസുദേവന്‍പോറ്റി)

Current revision as of 08:59, 15 സെപ്റ്റംബര്‍ 2014

ആഹുതി

വേദവിഹിതങ്ങളായ അഗ്നിഹോത്രാദി ഹോമങ്ങളില്‍ ദേവതോദ്ദേശ്യകമായ ഹോമദ്രവ്യം മന്ത്രാച്ചാരണത്തോടെ അഗ്നിയില്‍ ഹോമിക്കുന്ന ക്രിയ. ഓരോ ഹോമത്തിലും ഹോമദ്രവ്യം വ്യത്യസ്‌തമായിരിക്കും. "ദധ്‌നാ ജുഹോതി', "പയസാ ജുഹോതി' എന്നിങ്ങനെയുള്ള വിവിധവാക്യങ്ങള്‍ ദധ്യാദിഹോമദ്രവ്യങ്ങളെ നിര്‍ദേശിക്കുന്നു. "ആഹവനീയേ ജുഹോതി' മുതലായ വാക്യങ്ങള്‍ ആഹവനീയാദ്യഗ്നികളാണ്‌ ഹോമാധാരമെന്ന്‌ ബോധിപ്പിക്കുന്നു. അതുകൊണ്ട്‌ ആധ്യം അഗ്ന്യാധാനാദികര്‍മങ്ങള്‍ യഥാവിധി അനുഷ്‌ഠിച്ചതിനുശേഷമേ പ്രധാനഹോമം ആരംഭിക്കാവൂ. അഗ്നയേസ്വാഹാ, ഇന്ദ്രായസ്വാഹാ എന്നിങ്ങനെ സ്വാഹാകാരാന്തങ്ങളായ മന്ത്രങ്ങളാണ്‌ ആഹുതിക്ക്‌ ഉപയോഗിക്കുന്നത്‌. ഏത്‌ ദേവതയെ ഉദ്ദേശിച്ചുള്ള ഹവിസ്സായാലും ഹോമിക്കുന്നത്‌ അഗ്നിയില്‍ത്തന്നെയാണ്‌. അഗ്നിദേവന്‍ ആ ഹവിസ്സ്‌ നിര്‍ദിഷ്‌ട ദേവന്‌ എത്തിച്ചുകൊടുക്കുന്നുവെന്നാണ്‌ സങ്കല്‌പം. ശ്രാദ്ധ കര്‍മത്തില്‍ പിണ്ഡാഹുതി ചെയ്യുന്നവരുമുണ്ട്‌.

ഹോമദ്രവ്യങ്ങളില്‍ മുഖ്യം ആജ്യം (നെയ്യ്‌) ആണ്‌. മറ്റു ദ്രവ്യങ്ങളുടെ ആഹുതിക്ക്‌ മുമ്പും പിമ്പുമായി ആജ്യാഹുതി ഉണ്ടായിരിക്കണം. നിര്‍ദിഷ്‌ടദ്രവ്യങ്ങളുടെ ആഹുതിക്കുശേഷം പൂര്‍ണാഹുതിയോടെയാണ്‌ ഹോമം അവസാനിക്കുക. പൂര്‍ണാഹുതിയില്‍ സാധാരണ കദളിപ്പഴം ആജ്യത്തോടുകൂടി ഹോമിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ചില ഹോമങ്ങളില്‍ നാളികേരാദികളും പൂര്‍ണാഹുതിക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. "പൂര്‍ണാഹുത്യാ വൈസര്‍വാന്‍ കാമാനവാപ്‌നോതി' എന്ന അഥർേവദവചനം പൂര്‍ണാഹുതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. പൂര്‍ണാഹുതിയില്ലാത്ത ഹോമം ശിരസ്സില്ലാത്ത ശരീരം പോലെയാണ്‌. അധ്വര്യു എഴുന്നേറ്റുനിന്നു മന്ത്രാച്ചാരണത്തോടെ പൂര്‍ണാഹുതി നിര്‍വഹിക്കുന്നു. തുടര്‍ന്ന്‌ നീരാജനാദികര്‍മങ്ങളോടെ ഹോമം പര്യവസാനിക്കുന്നു.

(പ്രാഫ. ആര്‍. വാസുദേവന്‍പോറ്റി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B9%E0%B5%81%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍