This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർട്ടിക് വാതമുഖം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Articfront) |
Mksol (സംവാദം | സംഭാവനകള്‍) (→Articfront) |
||
വരി 1: | വരി 1: | ||
==ആർട്ടിക് വാതമുഖം== | ==ആർട്ടിക് വാതമുഖം== | ||
==Articfront== | ==Articfront== | ||
- | + | ആര്‍ട്ടിക് മേഖലയില്‍ രൂപംകൊള്ളുന്ന ഒരു അനുഷ്ണ വാതമുഖം (front). ധ്രൂവീയമേഖലയുടെയും തൊട്ടുതെക്ക് താരതമ്യേന ശാന്തമായ മേഖലയുടെയും സീമാന്ത പ്രദേശങ്ങളിലാണ് ഈ വാതമുഖം ഉടലെടുക്കുന്നത്. വ. അത്ലാന്തിക്കില് ശീതകാലത്ത് ഐസ്ലന്ഡില് നിന്നാരംഭിച്ച് നോര്‍വേയുടെ വടക്കരികിലൂടെ ബാരെന്റ്സ് കടലിലേക്കു നീങ്ങുന്ന കൊടുങ്കാറ്റുകള്‍ക്കു ഹേതുകമാവുന്നത് ആര്‍ട്ടിക് വാതമുഖമാണ്; ചിലപ്പോള്‍ ഇവ സൈബീരിയയുടെ തീരത്തോളം എത്തിച്ചേരാറുണ്ട്. പസഫിക് ഭാഗത്ത് ആര്‍ട്ടിക് വാതമുഖം ശക്തിപ്രാപിക്കുന്നത് വന്‍കരയുടെ ഉള്‍ഭാഗത്താണ്. തന്മൂലം ശീതകാലത്ത് റോക്കിചരിവുകളില്‍നിന്നും ഗ്രറ്റ്ലേക്സ് പ്രദേശത്തേക്കു നീങ്ങുന്ന കൊടുങ്കാറ്റുകള്‍ ഉണ്ടാകുന്നു. |
Current revision as of 08:47, 15 സെപ്റ്റംബര്‍ 2014
ആർട്ടിക് വാതമുഖം
Articfront
ആര്‍ട്ടിക് മേഖലയില്‍ രൂപംകൊള്ളുന്ന ഒരു അനുഷ്ണ വാതമുഖം (front). ധ്രൂവീയമേഖലയുടെയും തൊട്ടുതെക്ക് താരതമ്യേന ശാന്തമായ മേഖലയുടെയും സീമാന്ത പ്രദേശങ്ങളിലാണ് ഈ വാതമുഖം ഉടലെടുക്കുന്നത്. വ. അത്ലാന്തിക്കില് ശീതകാലത്ത് ഐസ്ലന്ഡില് നിന്നാരംഭിച്ച് നോര്‍വേയുടെ വടക്കരികിലൂടെ ബാരെന്റ്സ് കടലിലേക്കു നീങ്ങുന്ന കൊടുങ്കാറ്റുകള്‍ക്കു ഹേതുകമാവുന്നത് ആര്‍ട്ടിക് വാതമുഖമാണ്; ചിലപ്പോള്‍ ഇവ സൈബീരിയയുടെ തീരത്തോളം എത്തിച്ചേരാറുണ്ട്. പസഫിക് ഭാഗത്ത് ആര്‍ട്ടിക് വാതമുഖം ശക്തിപ്രാപിക്കുന്നത് വന്‍കരയുടെ ഉള്‍ഭാഗത്താണ്. തന്മൂലം ശീതകാലത്ത് റോക്കിചരിവുകളില്‍നിന്നും ഗ്രറ്റ്ലേക്സ് പ്രദേശത്തേക്കു നീങ്ങുന്ന കൊടുങ്കാറ്റുകള്‍ ഉണ്ടാകുന്നു.