This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉണ്ണി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഉണ്ണി == 1. അമ്പലവാസികളിൽ ഒരു വിഭാഗം. പുഷ്പകന്‍, തീയാട്ടുണ്ണി...) |
Mksol (സംവാദം | സംഭാവനകള്‍) (→ഉണ്ണി) |
||
വരി 2: | വരി 2: | ||
== ഉണ്ണി == | == ഉണ്ണി == | ||
- | 1. | + | 1. അമ്പലവാസികളില്‍ ഒരു വിഭാഗം. പുഷ്പകന്‍, തീയാട്ടുണ്ണി എന്നൊക്കെ അവാന്തരവിഭാഗങ്ങള്‍. ക്ഷേത്രങ്ങളിലേക്ക് ആവശ്യമുള്ള പൂക്കള്‍ ശേഖരിച്ചു കൊടുക്കുകയും മാല കെട്ടിത്തയ്യാറാക്കുകയും ചെയ്യുന്നതുകൊണ്ടാവാം പുഷ്പകന്മാര്‍ എന്ന പേര് ലഭിച്ചത്. തീയാട്ട് എന്ന ആരാധനാക്രമത്തിന്റെ പൂജാരികളാകയാല് തീയാട്ടുണ്ണികള്‍ എന്ന പേര് സംഗതമായി. ഇവരെ "നാടുപ്പട്ടന്' എന്നും പറയാറുണ്ടെന്ന് അപ്പു അയ്യങ്കാര്ശാസ്ത്രിയും വിദ്വാന് മാപ്പിളത്തിരുമുല്പാടും കൂടി രചിച്ച കേരളാവകാശക്രമം (1881) എന്ന ഒരു പുസ്തകത്തില്‍ കാണുന്നു. |
- | 2. | + | 2. സമാവര്‍ത്തനം കഴിയുന്നതുവരെ ആണ്‍കുട്ടികളെ ഉണ്ണി എന്നു വിളിക്കുന്ന പതിവ് കേരള ബ്രാഹ്മണരുടെ ഇടയില്‍ നടപ്പുണ്ട്. |
- | 3. സാധാരണയായി കുട്ടികളെ ഉച്ചി എന്ന് | + | 3. സാധാരണയായി കുട്ടികളെ ഉച്ചി എന്ന് വാത്സല്യപൂര്‍വം സംബോധനചെയ്യുന്ന രീതി മലയാളികളുടെ ഇടയില്‍ സാര്‍വത്രികമാണ്. |
4. "ഉണ്ണി' ഒരു സ്ഥാനപ്പേരെന്ന നിലയിലും വ്യവഹാരത്തിലുണ്ട്. | 4. "ഉണ്ണി' ഒരു സ്ഥാനപ്പേരെന്ന നിലയിലും വ്യവഹാരത്തിലുണ്ട്. |
Current revision as of 12:19, 11 സെപ്റ്റംബര്‍ 2014
ഉണ്ണി
1. അമ്പലവാസികളില്‍ ഒരു വിഭാഗം. പുഷ്പകന്‍, തീയാട്ടുണ്ണി എന്നൊക്കെ അവാന്തരവിഭാഗങ്ങള്‍. ക്ഷേത്രങ്ങളിലേക്ക് ആവശ്യമുള്ള പൂക്കള്‍ ശേഖരിച്ചു കൊടുക്കുകയും മാല കെട്ടിത്തയ്യാറാക്കുകയും ചെയ്യുന്നതുകൊണ്ടാവാം പുഷ്പകന്മാര്‍ എന്ന പേര് ലഭിച്ചത്. തീയാട്ട് എന്ന ആരാധനാക്രമത്തിന്റെ പൂജാരികളാകയാല് തീയാട്ടുണ്ണികള്‍ എന്ന പേര് സംഗതമായി. ഇവരെ "നാടുപ്പട്ടന്' എന്നും പറയാറുണ്ടെന്ന് അപ്പു അയ്യങ്കാര്ശാസ്ത്രിയും വിദ്വാന് മാപ്പിളത്തിരുമുല്പാടും കൂടി രചിച്ച കേരളാവകാശക്രമം (1881) എന്ന ഒരു പുസ്തകത്തില്‍ കാണുന്നു.
2. സമാവര്‍ത്തനം കഴിയുന്നതുവരെ ആണ്‍കുട്ടികളെ ഉണ്ണി എന്നു വിളിക്കുന്ന പതിവ് കേരള ബ്രാഹ്മണരുടെ ഇടയില്‍ നടപ്പുണ്ട്.
3. സാധാരണയായി കുട്ടികളെ ഉച്ചി എന്ന് വാത്സല്യപൂര്‍വം സംബോധനചെയ്യുന്ന രീതി മലയാളികളുടെ ഇടയില്‍ സാര്‍വത്രികമാണ്.
4. "ഉണ്ണി' ഒരു സ്ഥാനപ്പേരെന്ന നിലയിലും വ്യവഹാരത്തിലുണ്ട്.