This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉം-ക്വായിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Umm qais)
(Umm qais)
 
വരി 4: വരി 4:
== Umm qais ==
== Umm qais ==
-
[[ചിത്രം:umm qais, amphi theatre.jpg|thumb|ആംഫി തിയെറ്റർ]]
+
[[ചിത്രം:umm qais, amphi theatre.jpg|thumb|ആംഫി തിയെറ്റര്‍]]
-
ജോർദാനിലെ ഇബ്രിഡ്‌ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രധാനമായ ഒരു നഗരം. അലക്‌സാണ്ടർ ചക്രവർത്തി നിർമിച്ച ഈ പട്ടണം ആരംഭത്തിൽ ഗദാര എന്നാണ്‌ അറിയപ്പെട്ടത്‌. ബി.സി. 63-ഇവിടം റോമാക്കാരുടെ അധീനതയിലായി. ബൈബിളിൽ ഈ പട്ടണം പരാമർശിക്കപ്പെടുന്നുണ്ട്‌. ഇവിടെ വച്ചാണ്‌ ക്രിസ്‌തുപിശാചുക്കളെ പന്നികളിലേക്ക്‌ സന്നിവേശിപ്പിച്ചതെന്നും അവ നേരെ കടലിലേക്ക്‌ പാഞ്ഞുപോയതെന്നുമാണ്‌ ഐതിഹ്യം.
+
ജോര്‍ദാനിലെ ഇബ്രിഡ്‌ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ചരിത്ര പ്രധാനമായ ഒരു നഗരം. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി നിര്‍മിച്ച ഈ പട്ടണം ആരംഭത്തില്‍ ഗദാര എന്നാണ്‌ അറിയപ്പെട്ടത്‌. ബി.സി. 63-ല്‍ ഇവിടം റോമാക്കാരുടെ അധീനതയിലായി. ബൈബിളില്‍ ഈ പട്ടണം പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. ഇവിടെ വച്ചാണ്‌ ക്രിസ്‌തുപിശാചുക്കളെ പന്നികളിലേക്ക്‌ സന്നിവേശിപ്പിച്ചതെന്നും അവ നേരെ കടലിലേക്ക്‌ പാഞ്ഞുപോയതെന്നുമാണ്‌ ഐതിഹ്യം.
-
636-ലാണ്‌ ഗദാര ഇസ്‌ലാമിക ഭരണത്തിന്‍കീഴിലാകുന്നത്‌. ഇക്കാലത്താണ്‌ പട്ടണം ഉം-ക്വായിസ്‌ എന്ന പേരിലറിയപ്പെട്ടത്‌. ഭൂകമ്പമേഖലയാണ്‌ ഉം-ക്വായിസ്‌. എ.ഡി. 747-ൽ ഭൂകമ്പത്തിൽ ഈ നഗരം നശിക്കുകയും അങ്ങനെ വിസ്‌മൃതിയിലാവുകയും ചെയ്‌തു. 1947-ലാണ്‌ ഉത്‌ഖനനത്തിലൂടെ ഈ പട്ടണത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുക്കപ്പെട്ടത്‌; ഉത്‌ഖനനത്തിന്റെ ഫലമായി ആംഫി തിയെറ്റർ, കോട്ടമതിൽ, ബാസിലിക്കയടക്കമുള്ള ചരിത്രശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ജോർദാനിലെ ഒരു പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രമാണ്‌ ഉം-ക്വായിസ്‌.
+
636-ലാണ്‌ ഗദാര ഇസ്‌ലാമിക ഭരണത്തിന്‍കീഴിലാകുന്നത്‌. ഇക്കാലത്താണ്‌ പട്ടണം ഉം-ക്വായിസ്‌ എന്ന പേരിലറിയപ്പെട്ടത്‌. ഭൂകമ്പമേഖലയാണ്‌ ഉം-ക്വായിസ്‌. എ.ഡി. 747-ല്‍ ഭൂകമ്പത്തില്‍ ഈ നഗരം നശിക്കുകയും അങ്ങനെ വിസ്‌മൃതിയിലാവുകയും ചെയ്‌തു. 1947-ലാണ്‌ ഉത്‌ഖനനത്തിലൂടെ ഈ പട്ടണത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുക്കപ്പെട്ടത്‌; ഉത്‌ഖനനത്തിന്റെ ഫലമായി ആംഫി തിയെറ്റര്‍, കോട്ടമതില്‍, ബാസിലിക്കയടക്കമുള്ള ചരിത്രശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ജോര്‍ദാനിലെ ഒരു പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രമാണ്‌ ഉം-ക്വായിസ്‌.

Current revision as of 12:18, 11 സെപ്റ്റംബര്‍ 2014

ഉം-ക്വായിസ്‌

Umm qais

ആംഫി തിയെറ്റര്‍

ജോര്‍ദാനിലെ ഇബ്രിഡ്‌ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ചരിത്ര പ്രധാനമായ ഒരു നഗരം. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി നിര്‍മിച്ച ഈ പട്ടണം ആരംഭത്തില്‍ ഗദാര എന്നാണ്‌ അറിയപ്പെട്ടത്‌. ബി.സി. 63-ല്‍ ഇവിടം റോമാക്കാരുടെ അധീനതയിലായി. ബൈബിളില്‍ ഈ പട്ടണം പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. ഇവിടെ വച്ചാണ്‌ ക്രിസ്‌തുപിശാചുക്കളെ പന്നികളിലേക്ക്‌ സന്നിവേശിപ്പിച്ചതെന്നും അവ നേരെ കടലിലേക്ക്‌ പാഞ്ഞുപോയതെന്നുമാണ്‌ ഐതിഹ്യം.

636-ലാണ്‌ ഗദാര ഇസ്‌ലാമിക ഭരണത്തിന്‍കീഴിലാകുന്നത്‌. ഇക്കാലത്താണ്‌ പട്ടണം ഉം-ക്വായിസ്‌ എന്ന പേരിലറിയപ്പെട്ടത്‌. ഭൂകമ്പമേഖലയാണ്‌ ഉം-ക്വായിസ്‌. എ.ഡി. 747-ല്‍ ഭൂകമ്പത്തില്‍ ഈ നഗരം നശിക്കുകയും അങ്ങനെ വിസ്‌മൃതിയിലാവുകയും ചെയ്‌തു. 1947-ലാണ്‌ ഉത്‌ഖനനത്തിലൂടെ ഈ പട്ടണത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുക്കപ്പെട്ടത്‌; ഉത്‌ഖനനത്തിന്റെ ഫലമായി ആംഫി തിയെറ്റര്‍, കോട്ടമതില്‍, ബാസിലിക്കയടക്കമുള്ള ചരിത്രശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ജോര്‍ദാനിലെ ഒരു പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രമാണ്‌ ഉം-ക്വായിസ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍