This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിയപ്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉണ്ണിയപ്പം == ഒരു മധുരപലഹാരം. കേരളത്തിലെ ഗണപതിക്ഷേത്രങ്ങളി...)
(ഉണ്ണിയപ്പം)
 
വരി 2: വരി 2:
== ഉണ്ണിയപ്പം ==
== ഉണ്ണിയപ്പം ==
-
ഒരു മധുരപലഹാരം. കേരളത്തിലെ ഗണപതിക്ഷേത്രങ്ങളിൽ മുഖ്യനൈവേദ്യം ഉണ്ണിയപ്പമാണ്‌.
+
ഒരു മധുരപലഹാരം. കേരളത്തിലെ ഗണപതിക്ഷേത്രങ്ങളില്‍ മുഖ്യനൈവേദ്യം ഉണ്ണിയപ്പമാണ്‌.
-
പച്ചനെല്ലു കുത്തിയ അരിപൊടിച്ച്‌ ശർക്കരപ്പാനിയിൽ കലക്കി അപ്പക്കാരയിലെ തിളയ്‌ക്കുന്ന നെയ്യിൽ (വെളിച്ചെച്ചയിലുമാകാം) ഒഴിച്ചാണ്‌ ഉണ്ണിയപ്പം തയ്യാറാക്കുന്നത്‌. എള്ളും മലരും ചെറുതായി അരിഞ്ഞ തേങ്ങയും മറ്റും ഉണ്ണിയപ്പത്തിന്റെ മാവിൽ കലർത്തി രുചി വർധിപ്പിക്കാറുണ്ട്‌. പൂവന്‍പഴം ഞെരടി ചേർക്കുകയോ തേങ്ങ അരച്ചു ചേർക്കുകയോ ചെയ്‌താൽ അപ്പത്തിന്‌ കൂടുതൽ മാർദവം ഉണ്ടായിരിക്കും.
+
പച്ചനെല്ലു കുത്തിയ അരിപൊടിച്ച്‌ ശര്‍ക്കരപ്പാനിയില്‍ കലക്കി അപ്പക്കാരയിലെ തിളയ്‌ക്കുന്ന നെയ്യില്‍ (വെളിച്ചെച്ചയിലുമാകാം) ഒഴിച്ചാണ്‌ ഉണ്ണിയപ്പം തയ്യാറാക്കുന്നത്‌. എള്ളും മലരും ചെറുതായി അരിഞ്ഞ തേങ്ങയും മറ്റും ഉണ്ണിയപ്പത്തിന്റെ മാവില്‍ കലര്‍ത്തി രുചി വര്‍ധിപ്പിക്കാറുണ്ട്‌. പൂവന്‍പഴം ഞെരടി ചേര്‍ക്കുകയോ തേങ്ങ അരച്ചു ചേര്‍ക്കുകയോ ചെയ്‌താല്‍ അപ്പത്തിന്‌ കൂടുതല്‍ മാര്‍ദവം ഉണ്ടായിരിക്കും.
-
ശ്രീകൃഷ്‌ണക്ഷേത്രങ്ങളിൽ അഷ്‌ടമിരോഹിണി ദിവസം വഴിപാടായി ഉണ്ണിയപ്പം നിവേദിക്കാറുണ്ട്‌. നോ. അപ്പക്കാര
+
ശ്രീകൃഷ്‌ണക്ഷേത്രങ്ങളില്‍ അഷ്‌ടമിരോഹിണി ദിവസം വഴിപാടായി ഉണ്ണിയപ്പം നിവേദിക്കാറുണ്ട്‌. നോ. അപ്പക്കാര

Current revision as of 12:07, 11 സെപ്റ്റംബര്‍ 2014

ഉണ്ണിയപ്പം

ഒരു മധുരപലഹാരം. കേരളത്തിലെ ഗണപതിക്ഷേത്രങ്ങളില്‍ മുഖ്യനൈവേദ്യം ഉണ്ണിയപ്പമാണ്‌. പച്ചനെല്ലു കുത്തിയ അരിപൊടിച്ച്‌ ശര്‍ക്കരപ്പാനിയില്‍ കലക്കി അപ്പക്കാരയിലെ തിളയ്‌ക്കുന്ന നെയ്യില്‍ (വെളിച്ചെച്ചയിലുമാകാം) ഒഴിച്ചാണ്‌ ഉണ്ണിയപ്പം തയ്യാറാക്കുന്നത്‌. എള്ളും മലരും ചെറുതായി അരിഞ്ഞ തേങ്ങയും മറ്റും ഉണ്ണിയപ്പത്തിന്റെ മാവില്‍ കലര്‍ത്തി രുചി വര്‍ധിപ്പിക്കാറുണ്ട്‌. പൂവന്‍പഴം ഞെരടി ചേര്‍ക്കുകയോ തേങ്ങ അരച്ചു ചേര്‍ക്കുകയോ ചെയ്‌താല്‍ അപ്പത്തിന്‌ കൂടുതല്‍ മാര്‍ദവം ഉണ്ടായിരിക്കും. ശ്രീകൃഷ്‌ണക്ഷേത്രങ്ങളില്‍ അഷ്‌ടമിരോഹിണി ദിവസം വഴിപാടായി ഉണ്ണിയപ്പം നിവേദിക്കാറുണ്ട്‌. നോ. അപ്പക്കാര

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍