This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലകൂട്ടിപ്പുഴു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇലകൂട്ടിപ്പുഴു == == Amaranthus Leaf Webber == ചീര(കീര)ഇലകള്‍ തിന്നു നശിപ്പിക...)
(Amaranthus Leaf Webber)
 
വരി 5: വരി 5:
== Amaranthus Leaf Webber ==
== Amaranthus Leaf Webber ==
-
ചീര(കീര)ഇലകള്‍ തിന്നു നശിപ്പിക്കുന്ന, പച്ചനിറത്തിലുള്ള ഒരിനം പുഴു. ഒരു നിശാശലഭത്തിന്റെ പുഴുവാണിത്‌. ശലഭത്തിന്റെ കറുത്ത ചിറകുകളിൽ 2 സെ.മീ. നീളംവരുന്ന ഒന്നു രണ്ടു വെള്ളവരകള്‍ കാണാം;  ചീരയുടെ തളിരിലകള്‍ ഒന്നിച്ചു കൂട്ടിക്കെട്ടി ഒരു കൂടാക്കി, അതിനുള്ളിലിരുന്ന്‌ ഇലകള്‍ തിന്നും തങ്ങളുടെ വിസർജ്യവസ്‌തുക്കള്‍ നിക്ഷേപിച്ചും ഇവ ചീരയ്‌ക്ക്‌ നാശംവരുത്തുന്നു. പുഴുക്കളെ പിടിച്ചെടുത്ത്‌ നശിപ്പിക്കുകയാണ്‌ ഏറ്റവും ഫലപ്രദമായ നിവാരണമാർഗം. കീടനാശിനികളുടെ ഉപയോഗം ചീര ഭക്ഷിക്കുന്നവർക്ക്‌ ഹാനികരമായേക്കുമെന്നതിനാൽ അത്‌ അഭികാമ്യമല്ല.
+
ചീര(കീര)ഇലകള്‍ തിന്നു നശിപ്പിക്കുന്ന, പച്ചനിറത്തിലുള്ള ഒരിനം പുഴു. ഒരു നിശാശലഭത്തിന്റെ പുഴുവാണിത്‌. ശലഭത്തിന്റെ കറുത്ത ചിറകുകളില്‍ 2 സെ.മീ. നീളംവരുന്ന ഒന്നു രണ്ടു വെള്ളവരകള്‍ കാണാം;  ചീരയുടെ തളിരിലകള്‍ ഒന്നിച്ചു കൂട്ടിക്കെട്ടി ഒരു കൂടാക്കി, അതിനുള്ളിലിരുന്ന്‌ ഇലകള്‍ തിന്നും തങ്ങളുടെ വിസര്‍ജ്യവസ്‌തുക്കള്‍ നിക്ഷേപിച്ചും ഇവ ചീരയ്‌ക്ക്‌ നാശംവരുത്തുന്നു. പുഴുക്കളെ പിടിച്ചെടുത്ത്‌ നശിപ്പിക്കുകയാണ്‌ ഏറ്റവും ഫലപ്രദമായ നിവാരണമാര്‍ഗം. കീടനാശിനികളുടെ ഉപയോഗം ചീര ഭക്ഷിക്കുന്നവര്‍ക്ക്‌ ഹാനികരമായേക്കുമെന്നതിനാല്‍ അത്‌ അഭികാമ്യമല്ല.

Current revision as of 10:33, 11 സെപ്റ്റംബര്‍ 2014

ഇലകൂട്ടിപ്പുഴു

Amaranthus Leaf Webber

ചീര(കീര)ഇലകള്‍ തിന്നു നശിപ്പിക്കുന്ന, പച്ചനിറത്തിലുള്ള ഒരിനം പുഴു. ഒരു നിശാശലഭത്തിന്റെ പുഴുവാണിത്‌. ശലഭത്തിന്റെ കറുത്ത ചിറകുകളില്‍ 2 സെ.മീ. നീളംവരുന്ന ഒന്നു രണ്ടു വെള്ളവരകള്‍ കാണാം; ചീരയുടെ തളിരിലകള്‍ ഒന്നിച്ചു കൂട്ടിക്കെട്ടി ഒരു കൂടാക്കി, അതിനുള്ളിലിരുന്ന്‌ ഇലകള്‍ തിന്നും തങ്ങളുടെ വിസര്‍ജ്യവസ്‌തുക്കള്‍ നിക്ഷേപിച്ചും ഇവ ചീരയ്‌ക്ക്‌ നാശംവരുത്തുന്നു. പുഴുക്കളെ പിടിച്ചെടുത്ത്‌ നശിപ്പിക്കുകയാണ്‌ ഏറ്റവും ഫലപ്രദമായ നിവാരണമാര്‍ഗം. കീടനാശിനികളുടെ ഉപയോഗം ചീര ഭക്ഷിക്കുന്നവര്‍ക്ക്‌ ഹാനികരമായേക്കുമെന്നതിനാല്‍ അത്‌ അഭികാമ്യമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍