This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇളയത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇളയത്‌ == കേരള ബ്രാഹ്മണരുടെ ഒരു അവാന്തരവിഭാഗം. അമ്പലവാസികളു...)
(ഇളയത്‌)
 
വരി 2: വരി 2:
== ഇളയത്‌ ==
== ഇളയത്‌ ==
-
കേരള ബ്രാഹ്മണരുടെ ഒരു അവാന്തരവിഭാഗം. അമ്പലവാസികളുടെ കൂട്ടത്തിലും ഈ വിഭാഗത്തെ ഉള്‍പ്പെടുത്താറുണ്ട്‌. പ്രാദേശികമായി ഇവരെ നമ്പ്യാതിരിമാർ എന്നും വ്യവഹരിക്കാറുണ്ട്‌. നായർ സമുദായത്തിലുള്ളവരുടെ ശ്രാദ്ധാദികർമങ്ങളിൽ പൗരോഹിത്യം വഹിച്ചിരുന്നത്‌ ഇളയതുമാരായിരുന്നു. ""ഈ ജാതിക്കാരെ ബ്രാഹ്മണരിൽനിന്ന്‌ ന്യൂനകൃത്യം കൊണ്ടു കഴിഞ്ഞവരാകയാൽ മലയാളഭാഷയിൽ സാമാന്യമായി ഇളയിതന്മാരെന്നും ചില സ്ഥാനമാനങ്ങള്‍ ഉള്ളവരെ നംപിയാതിരിമാരെന്നും പറയുന്നു. ഇവരുടെ വൃത്തി മേൽവിവരിച്ച ശൂദ്രപൗരോഹിത്യം തന്നെയാകുന്നു'' എന്ന്‌ അപ്പുവയ്യങ്കാർ ശാസ്‌ത്രിയും വിദ്വാന്‍ മാപ്പിളത്തിരുമുൽപ്പാടും കൂടി രചിച്ച കേരളാവകാശക്രമം (1881) എന്ന ഒരു പഴയകൃതിയിൽ പരാമർശിച്ചു കാണുന്നു. ആധുനികകാലത്ത്‌ അവാന്തരജാതികളുടെ അന്തർധാനത്തോടുകൂടി ഇവർ നമ്പൂതിരി എന്ന ജാതിസംജ്ഞ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌. ഇവരിലെ സ്‌ത്രീകള്‍ ഇളോരമ്മ, എളയമ്മ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു.
+
കേരള ബ്രാഹ്മണരുടെ ഒരു അവാന്തരവിഭാഗം. അമ്പലവാസികളുടെ കൂട്ടത്തിലും ഈ വിഭാഗത്തെ ഉള്‍പ്പെടുത്താറുണ്ട്‌. പ്രാദേശികമായി ഇവരെ നമ്പ്യാതിരിമാര്‍ എന്നും വ്യവഹരിക്കാറുണ്ട്‌. നായര്‍ സമുദായത്തിലുള്ളവരുടെ ശ്രാദ്ധാദികര്‍മങ്ങളില്‍ പൗരോഹിത്യം വഹിച്ചിരുന്നത്‌ ഇളയതുമാരായിരുന്നു. ""ഈ ജാതിക്കാരെ ബ്രാഹ്മണരില്‍നിന്ന്‌ ന്യൂനകൃത്യം കൊണ്ടു കഴിഞ്ഞവരാകയാല്‍ മലയാളഭാഷയില്‍ സാമാന്യമായി ഇളയിതന്മാരെന്നും ചില സ്ഥാനമാനങ്ങള്‍ ഉള്ളവരെ നംപിയാതിരിമാരെന്നും പറയുന്നു. ഇവരുടെ വൃത്തി മേല്‍വിവരിച്ച ശൂദ്രപൗരോഹിത്യം തന്നെയാകുന്നു'' എന്ന്‌ അപ്പുവയ്യങ്കാര്‍ ശാസ്‌ത്രിയും വിദ്വാന്‍ മാപ്പിളത്തിരുമുല്‍പ്പാടും കൂടി രചിച്ച കേരളാവകാശക്രമം (1881) എന്ന ഒരു പഴയകൃതിയില്‍ പരാമര്‍ശിച്ചു കാണുന്നു. ആധുനികകാലത്ത്‌ അവാന്തരജാതികളുടെ അന്തര്‍ധാനത്തോടുകൂടി ഇവര്‍ നമ്പൂതിരി എന്ന ജാതിസംജ്ഞ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌. ഇവരിലെ സ്‌ത്രീകള്‍ ഇളോരമ്മ, എളയമ്മ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു.

Current revision as of 09:04, 11 സെപ്റ്റംബര്‍ 2014

ഇളയത്‌

കേരള ബ്രാഹ്മണരുടെ ഒരു അവാന്തരവിഭാഗം. അമ്പലവാസികളുടെ കൂട്ടത്തിലും ഈ വിഭാഗത്തെ ഉള്‍പ്പെടുത്താറുണ്ട്‌. പ്രാദേശികമായി ഇവരെ നമ്പ്യാതിരിമാര്‍ എന്നും വ്യവഹരിക്കാറുണ്ട്‌. നായര്‍ സമുദായത്തിലുള്ളവരുടെ ശ്രാദ്ധാദികര്‍മങ്ങളില്‍ പൗരോഹിത്യം വഹിച്ചിരുന്നത്‌ ഇളയതുമാരായിരുന്നു. ""ഈ ജാതിക്കാരെ ബ്രാഹ്മണരില്‍നിന്ന്‌ ന്യൂനകൃത്യം കൊണ്ടു കഴിഞ്ഞവരാകയാല്‍ മലയാളഭാഷയില്‍ സാമാന്യമായി ഇളയിതന്മാരെന്നും ചില സ്ഥാനമാനങ്ങള്‍ ഉള്ളവരെ നംപിയാതിരിമാരെന്നും പറയുന്നു. ഇവരുടെ വൃത്തി മേല്‍വിവരിച്ച ശൂദ്രപൗരോഹിത്യം തന്നെയാകുന്നു എന്ന്‌ അപ്പുവയ്യങ്കാര്‍ ശാസ്‌ത്രിയും വിദ്വാന്‍ മാപ്പിളത്തിരുമുല്‍പ്പാടും കൂടി രചിച്ച കേരളാവകാശക്രമം (1881) എന്ന ഒരു പഴയകൃതിയില്‍ പരാമര്‍ശിച്ചു കാണുന്നു. ആധുനികകാലത്ത്‌ അവാന്തരജാതികളുടെ അന്തര്‍ധാനത്തോടുകൂടി ഇവര്‍ നമ്പൂതിരി എന്ന ജാതിസംജ്ഞ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌. ഇവരിലെ സ്‌ത്രീകള്‍ ഇളോരമ്മ, എളയമ്മ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B3%E0%B4%AF%E0%B4%A4%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍